‘ലോഹിതദാസിനോട് പിണക്കമോ വിദ്വേഷമോ ഉണ്ടായിരുന്നില്ല, അന്ന് അദ്ദേഹം കത്തിലൂടെ ക്ഷമ ചോദിച്ചു’; സിബി മലയിൽ | Lohithadas Apologized Through A Letter And I Held No Grudge Against Him, Reveals Sibi Malayil
Movie News oi-Nidhin Illikkambath Published: Wednesday, July 15, 2026, 19:50 [IST] മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് സിബി മലയിൽ, ലോഹിതദാസ് എന്നിവരുടേത്. ഒട്ടേറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഒരുപിടി ചിത്രങ്ങളാണ് ഇരുവരും ചേർന്ന് ഒരുക്കിയത്. എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ ഇരുവരും രണ്ട് വഴികളിലേക്ക് പിരിഞ്ഞിരുന്നു. ലോഹിതദാസും സിബി മലയിലും തമ്മിൽ തെറ്റിപ്പിരിഞ്ഞു എന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതെല്ലാം തള്ളുകയാണ് സിബി മലയിൽ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ്…