ഫഹദ് ഫാസിൽ നായകനാവുന്ന രാജമൗലി അവതരിപ്പിക്കുന്ന ചിത്രം; ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ | സിനിമാ വാർത്ത
Last Updated:Jul 14, 2026 12:36 PM IST ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത് ഡോൺട്ട് ട്രബിൾ ദ ട്രബിൾ ടീസർ ഫഹദ് ഫാസിലും, ബാഹുബലി സംവിധായകൻ എസ്.എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേമലുവിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ്…