ബുധൻ എല്ലാ ബുദ്ധിമുട്ടും മാറ്റും; ഈ രാശിക്കാർക്ക് സ്വർണവും വെള്ളിയും വാങ്ങാം, വിദേശത്തേക്ക് പറക്കാം! | Mercury Transit 2026; These Zodiac Signs May Buy Gold Or Silver And Even Travel Abroad From July 24
Astrology oi-Nidhin Illikkambath Updated: Friday, July 17, 2026, 17:01 [IST] ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് നോക്കേണ്ട കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും കൊണ്ടുവരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ ഉണ്ടാവാറുള്ളത്….