അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ തിരിച്ചുവരുന്നു; 20 വർഷത്തിന് ശേഷം റീ-റിലീസ് | സിനിമാ വാർത്ത
Last Updated:Jun 02, 2026 6:23 PM IST ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ (Allu Arjun). താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് ‘ഹാപ്പി ബി ഹാപ്പി’ (Happy Be Happy). എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150…