Headlines

സൗദി അറേബ്യയ്ക്ക് ചെക്ക് വിളിച്ച് അമേരിക്ക; രണ്ടാം അറബ് രാജ്യം, ഇസ്രായേലിന് കൈ കൊടുക്കുമോ | Saudi Arabia US Nuclear Deal: What Is Donald Trump Put Forward Condition And Change In Middle East

Gulf oi-Ashif N Published: Thursday, July 23, 2026, 18:51 [IST] അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ ആണവ കരാറിന് ധാരണയായിരിക്കുകയാണ്. യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവച്ചു. അടുത്ത 30 വര്‍ഷത്തേക്ക് സൗദി അറേബ്യയ്ക്ക് ആണവോര്‍ജം നിര്‍മിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്നാണ് കരാര്‍. അമേരിക്കക്ക് കോടികളുടെ ലാഭമുണ്ടാക്കുന്ന കരാറാണിത്. ക്രൂഡ് ഓയില്‍ വരുമാനത്തെ ആശ്രയിച്ചാണ് സൗദിയുടെ സാമ്പത്തിക രംഗം…

Read Full News

ഡൽഹിയിൽ വീണ്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം, അണിനിരന്ന് പ്രതിപക്ഷ എംപിമാർ| Rahul Gandhi Leads Another Flash Protest in Delhi; Opposition MPs Rally in Support

India oi-Sajitha Gopie Updated: Thursday, July 23, 2026, 20:05 [IST] ഡല്‍ഹി: വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മിന്നല്‍ പ്രതിഷേധം. ഇന്ത്യ സഖ്യത്തിലെ എംപിമാരെ അണിനിരത്തിയാണ് പ്രതിഷേധം. തന്റെ വസതിയിലേക്ക് രാഹുല്‍ ഗാന്ധി പ്രതിപക്ഷ എംപിമാരെ വിളിച്ച് വരുത്തുകയായിരുന്നു. രാഹുലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം എംപിമാര്‍ 3 ബസ്സുകളിലായി ഗാന്ധി സ്മൃതിയിലേക്ക് നീങ്ങി. ബിര്‍ള ഹൗസിന് മുന്നില്‍ പ്രതിപക്ഷത്തെ നേതാക്കളും പ്രവര്‍ത്തകരും ധര്‍ണയിരിക്കും….

Read Full News

ഒടുക്കം മൗനം വെടിഞ്ഞ് മമ്മൂട്ടിയും മഞ്ജു വാര്യരും, യുവാക്കളെ കേൾക്കണമെന്ന് മമ്മൂട്ടി, മിണ്ടാതെ മോഹൻലാൽ| Mammootty and Manju Warrier Finally Breaking Their Silence: Actors Urges Listening to the Youth, While Mohanlal Remains Silent.

Kerala oi-Sajitha Gopie Published: Thursday, July 23, 2026, 20:19 [IST] നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് മലയാളത്തിലെ സൂപ്പര്‍ താരങ്ങളും. മമ്മൂട്ടിയും മഞ്ജു വാര്യരുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി പോലീസിന്റെ നരനായാട്ട് നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളള മുന്‍നിര താരങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ മൗനം പാലിക്കുന്നതിനെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് താരങ്ങളുടെ പ്രതികരണം. ”യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ…

Read Full News

SSLC Exam Result| 4 ലക്ഷം എസ്എസ്എൽസി വിദ്യാർത്ഥികളുടെ പരീക്ഷാഫലം മെയ് 9ന്| sslc exam result will announced on 9th may says minister v sivankutty | കരിയർ വാർത്ത

Last Updated:Apr 29, 2025 1:30 PM IST സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി. ആണ്‍കുട്ടികള്‍ 2,17,696, പെണ്‍കുട്ടികള്‍ 2,09,325 News18 തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2964…

Read Full News

adiba anam: അദീബ അനം: മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറാകും ഈ ഓട്ടോ ഡ്രൈവറുടെ പുത്രി| adiba anam auto drivers daughter set to become maharashtras first muslim woman ias officer | കരിയർ വാർത്ത

Last Updated:Apr 29, 2025 4:04 PM IST യുപിഎസ്സി പരീക്ഷയില്‍ 142-ാം റാങ്ക് നേടിയ അദീബ മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറാകാന്‍ ഒരുങ്ങുകയാണ് (Image/X @Manikrao_INC) മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ അദീബ അനം യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിലെ തന്റെ നാലാമത്തെ ശ്രമത്തിൽ ചരിത്രം സൃഷ്ടിച്ചു. സിവില്‍ സർവീസ് പരീക്ഷയിൽ വിജയിക്കുന്ന സംസ്ഥാനത്തെ ആദ്യ‌ മുസ്ലീം വനിതയായി. 2024 ലെ അഖിലേന്ത്യാ പട്ടികയിൽ 142-ാം റാങ്ക്…

Read Full News

ഐസിഎസ്ഇ പത്താം ക്ലാസ് ഐഎസ്‍സി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു|ICSE Class 10th ISC Class 12th Results 2025 declared | കരിയർ വാർത്ത

Last Updated:Apr 30, 2025 12:45 PM IST ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം News18 ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും (https://cisce.org) ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം. ദി കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാ ഫലം പുറത്തുവന്നതോടെ വിദ്യാർത്ഥികൾക്ക് ഉത്തരകടലാസുകൾ പുഃനപരിശോധിക്കാൻ അവസരമുണ്ട്….

Read Full News

മുഖ്യമന്ത്രി അക്കാര്യം പറഞ്ഞപ്പോള്‍ മുസ്ലിം ലീഗ് നിശബ്ദമായില്ലേ, അതാണ് വലിയ ചതി- പി രാജീവ് | Muslim League Remain Silent When Chief Minister Said About Waqf, That Is Great Betrayal, Says P Rajeev

Kerala oi-Ashif N Published: Thursday, July 23, 2026, 18:06 [IST] വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയപ്പോള്‍ സ്വീകരിച്ച നിലപാട് വിശദീകരിച്ച് മുന്‍ മന്ത്രി പി രാജീവ്. നിലവിലുള്ള ബോര്‍ഡ് ചെയര്‍മാനെ മാറ്റുന്ന രീതി ഇടതുപക്ഷം സ്വീകരിച്ചിരുന്നില്ലെന്നും യുഡിഎഫ് ചെയ്യുന്നത് മറിച്ചാണെന്നും മുന്‍ ചെയര്‍മാന്‍മാരായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെയും റഷീദലി തങ്ങളുടെയും ചിത്രം പങ്കുവച്ച് അദ്ദേഹം വിശദീകരിച്ചു. നിലവിലുണ്ടായിരുന്ന ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വകുപ്പ്…

Read Full News

‘അത് തീരുമാനിക്കേണ്ടത് ദിലീപ് ആണ്’, ചിലപ്പോൾ ആ ഒരു വിധി കൂടി വരാന്‍ കാത്ത് നില്‍ക്കുന്നതാകാമെന്ന് മഹേഷ്| ”That’s for Dileep to decide,’ says Mahesh, adding that perhaps he is waiting for that one verdict as well.”

Movie News oi-Sajitha Gopie Published: Thursday, July 23, 2026, 17:39 [IST] നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയത്. അടുത്തിടെ വിചാരണക്കോടതി താരത്തെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ദിലീപ് അമ്മയിലേക്ക് തിരികെ എത്തിയിട്ടില്ല. ദിലീപ് തിരിച്ച് വരണമെന്നാണ് ആഗ്രഹമെന്ന് നടൻ മഹേഷ് നായർ സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു: ”അമ്മയിലെ പ്രശ്നങ്ങൾക്ക് ദിലീപിന്റെ കണ്ണീരും ശാപവുമാണ് കാരണം എന്നൊക്കെ പറയുന്നത്…

Read Full News

NEET UG Exam| നീറ്റായി ‘നീറ്റി’നൊരുങ്ങാം; പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| Know all details about Neet UG exam | കരിയർ വാർത്ത

അടുത്തറിയാം നീറ്റിനെ രാജ്യത്തെ നൂറുകണക്കിനുവരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലേയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്ററിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ നീറ്റ് പരീക്ഷയും നീറ്റ് റാങ്കും വലിയ പ്രാധാന്യമുള്ളതാാണ്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള 1,70,000 ത്തിൽ പരം മെഡിക്കൽ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നിൽ കണ്ട്, ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷം നടന്ന…

Read Full News

Heavy Rain in Northern Districts; Yellow Alert in 4 Districts Today, 2 Districts Tomorrow|വടക്കൻ ജില്ലകളിൽ ശക്തമായ മഴ; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 2 ജില്ലകളിൽ

Kerala oi-Rakhi Published: Wednesday, July 22, 2026, 15:15 [IST] സംസ്ഥാനത്ത് ഇന്നും നാളേയും കനത്ത മഴ. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊളിലാളികൾക്കുള്ള ജാഗ്രത നിർദേശവും…

Read Full News