Headlines

സമര ഭൂമിയാകുമോ കൊച്ചി; വേടന്റെ ആസാദി യാത്ര ഇന്ന്, കേസ് എടുത്തതില്‍ പ്രതിഷേധം ശക്തം | Vedan Azadi Yatra Takes Place Today In Kochi; Prominent People Demand Withdraw Case Against Him

Kerala oi-Ashif N Published: Sunday, July 26, 2026, 11:00 [IST] കൊച്ചി: റാപ്പര്‍ വേടന്‍ നയിക്കുന്ന ആസാദി യാത്ര ഇന്ന് കൊച്ചിയില്‍. ഹൈക്കോടതി ജങ്ഷനില്‍ നിന്ന് തുടങ്ങി രാജേന്ദ്ര മൈതാനം വരെയാണ് യാത്ര. ഭരണഘടനയും അംബേദ്കര്‍ ചിത്രങ്ങളും ഉയര്‍ത്തിയാകും പ്രതിഷേധം. നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്നാണ് കരുതുന്നത്. ഡല്‍ഹി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചതായിരുന്നു ആസാദി യാത്ര. ഡല്‍ഹി സമരം ഇന്നലെ അവസാനിച്ചെങ്കിലും ആസാദി യാത്രയുമായി മുന്നോട്ട് പോകുകയാണ് സംഘാടകര്‍. വേടന്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിക്കെതിരെ കഴിഞ്ഞ…

Read Full News

IICD| കരകൗശല മേഖല ഇഷ്ടപ്പെടുന്നയാളാണോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിൽ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം| how to apply for iicd jaipur craft based ug and pg programmes | കരിയർ വാർത്ത

കര കൗശല -രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്ട്സ് ആൻഡ് ഡിസൈനിലെ (IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി, ജനുവരി 7 വരെയാണ് അപേക്ഷിക്കാനവസരം. ബിരുദ-ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി, വൈവിധ്യമാർന്ന നിരവധി സ്പെഷ്യലൈസേഷനുകൾ ഇവിടെയുണ്ട്. ബിരുദ തലത്തിലെ സ്പെഷ്യലൈസേഷനുകൾ 1.സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ 2.ഹാർഡ് മെറ്റീരിയൽ ഡിസൈൻ 3.ഫയേർഡ് മെറ്റീരിയൽ ഡിസൈൻ 4.ഫാഷൻ ക്ലോത്തിങ് ഡിസൈൻ 5.ക്രാഫ്റ്റ്സ് കമ്മ്യൂണിക്കേഷൻ 6.ജുവല്ലറി ഡിസൈൻ 7.ഇന്റീരിയർ ഡിസൈൻ…

Read Full News

സ്വർണ വില കുതിച്ചുയർന്നേക്കും.. ചൈന വക പണി വരുന്നു; ഇപ്പോൾ സ്വർണം വാങ്ങണോ വേണ്ടയോ? അറിയാം|Gold Rate May Surge; China’s Move Could Drive Prices Higher,Should You Buy Gold Now or Wait? Find Out.

India oi-Rakhi Published: Sunday, July 26, 2026, 10:00 [IST] പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണ വിലയിലെ കനത്ത ഇടിവ് ആഘോഷമാക്കുകയാണ് നിക്ഷേപകർ. വില കുറഞ്ഞതോടെ പലരും തങ്ങളുടെ നിക്ഷേപങ്ങളിലേക്ക് സ്വർണം കൂട്ടിച്ചേർക്കുന്നുണ്ട്. വിവിധ രാജ്യങ്ങളും സ്വർണം വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചൈനയാണ്. ജൂണിൽ റെക്കോഡ് ഇറക്കുമതിയാണ് ചൈന നടത്തിയതെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 173 ടണ്ണിലധികം സ്വർണമാണ് ചൈന ഇറക്കുമതി ചെയ്തെന്നാണ് അവരുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…

Read Full News

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി; വാടക വീടൊഴിഞ്ഞു, ദിലീപ് നടത്തിയ ഇടപെടല്‍ നിസാരമല്ല | Cochin Haneefa Family Gets New Home In Kochi; Actor Dileep Intervention Was Significant, Happy Moment

Movie News oi-Ashif N Updated: Sunday, July 26, 2026, 10:22 [IST] കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങി. 16 വര്‍ഷത്തോളം കടവന്ത്രയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് വെണ്ണല അംബേദ്കര്‍ റോഡിലാണ് പുതിയ വീട്. ഇന്നാണ് പാലുകാച്ചല്‍. ഹനീഫയുടെ സമ്പാദ്യം മാത്രം ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത് എന്ന് ഭാര്യ ഫാസില പറയുന്നു. ഫാസിലയും ഇരട്ട മക്കളായ സഫയും മര്‍വയുമാണ് ഇവിടെയുള്ളത്. മറ്റുള്ളവരുടെ സഹായം തേടുന്ന ശീലം ഹനീഫയ്ക്ക്…

Read Full News

പവന്‍വില ഒരുലക്ഷത്തിന് താഴെ വീണേക്കും? ഇന്ത്യയില്‍ പൊന്നിന്റെ കൊയ്ത്തുകാലം തുടങ്ങാന്‍ പോകുന്നു | Gold Rate In India May Drops Below 1 Lakh Mark Amid Diwali, Dusserah Festival Ahead, Demand Will Surge

India oi-Jithin TP Published: Sunday, July 26, 2026, 10:08 [IST] സ്വര്‍ണവിലയില്‍ സമീപകാലത്തുണ്ടായത് സമാനതകളില്ലാത്ത ചാഞ്ചാട്ടമാണ്. ജനുവരിയില്‍ സര്‍വകാല റെക്കോഡിട്ട സ്വര്‍ണ വില അതിന് ശേഷം കുത്തനെ ഇടിഞ്ഞു. പവന് 30000 രൂപയോളമാണ് പിന്നീട് കുറഞ്ഞത്. അതിന് ശേഷം നേരിയ തോതില്‍ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഏതായാലും പവന്‍ നിരക്ക് ഇപ്പോഴും ഒരുലക്ഷത്തിന് മുകളില്‍ തന്നെ തുടരുകയാണ്. സമീപകാല വില വ്യതിയാനങ്ങള്‍ ചിലരെയെങ്കിലും സ്വര്‍ണത്തില്‍ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ രണ്ടാമത്തെ…

Read Full News

പഠിച്ചാല്‍ ജയിക്കാം; അഞ്ച്,എട്ട് ക്ലാസുകളില്‍ ഓള്‍ പാസ് രീതി ഇനിയില്ല; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം|No Detention policy ends Government schools can now fail Classes 5, 8 students | കരിയർ വാർത്ത

Last Updated:Dec 24, 2024 11:54 AM IST നോ ഡിറ്റന്‍ഷന്‍ നയം റദ്ദാക്കുന്നതോടെ വാര്‍ഷിക പരീക്ഷയില്‍ തോല്‍ക്കുന്ന അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കില്ല പ്രതീകാത്മക ചിത്രം വിദ്യാഭ്യാസം നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അഞ്ച്, എട്ട് ക്ലാസുകളില്‍ എല്ലാ കുട്ടികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുന്ന നയം (ഓള്‍ പാസ്) ഇനിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ‘നോ ഡിറ്റന്‍ഷന്‍’ നയമാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതോടെ വാര്‍ഷിക പരീക്ഷയില്‍ തോല്‍ക്കുന്ന അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക്…

Read Full News

ബിജെപിയുടെ ട്രബിള്‍ ഷൂട്ടര്‍, ആര്‍എസ്എസുമായി അടുത്ത ബന്ധം; ആരാണ് പ്രഹ്ലാദ് ജോഷി? | Who Is Pralhad Joshi? Know All About New Education Minister Pralhad Joshi, Full Details Inside

India oi-Jithin TP Published: Sunday, July 26, 2026, 8:33 [IST] വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല ലഭിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ്. ബിജെപിയുടെ ഏറ്റവും പരിചയസമ്പന്നരും വിശ്വസ്തരുമായ നേതാക്കളില്‍ ഒരാളായാണ് ജോഷിയെ കണക്കാക്കപ്പെടുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാളാണ് പ്രഹ്ലാദ് ജോഷി. നിലവില്‍ ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകളുടെയും, അതുപോലെ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം കൈകാര്യം ചെയ്യുന്ന വകുപ്പിന്റെയും…

Read Full News

സ്വര്‍ണവില ഇനി കൂടില്ല… കുത്തനെ കുറയാനും പോണില്ല; വാങ്ങാനിരിക്കുന്നവര്‍ എന്ത് ചെയ്യണം? | Gold Rate Will Not Rise Further Nor Drop Sharply, Here Is What Should Buyers Do? Check Details Inside

India oi-Jithin TP Published: Sunday, July 26, 2026, 9:00 [IST] ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടതിന് ശേഷം സ്വര്‍ണവില സ്ഥിരത കൈവരിക്കുന്നതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. ഡോളറിന്റെ കരുത്തും ഉയര്‍ന്ന പലിശനിരക്കുകള്‍ ദീര്‍ഘകാലം തുടരുമെന്ന പ്രതീക്ഷയും കാരണം വിലയിടിവ് നേരിട്ട സ്വര്‍ണം, ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മധ്യേഷ്യയിലെ പുതിയ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുകയും, പ്രധാനപ്പെട്ട സാങ്കേതിക പിന്തുണ നിലവാരങ്ങള്‍ നിലനിര്‍ത്താന്‍ സ്വര്‍ണത്തെ…

Read Full News

ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥിയാണോ? മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം| how to apply for mother teresa minority scholarship | കരിയർ വാർത്ത

Last Updated:Dec 30, 2024 4:29 PM IST മദർ തെരേസ സ്കോളർഷിപ്പ് കോഴ്സ് കാലാവധിയിൽ ഒറ്റത്തവണ മാത്രം ലഭിക്കുന്ന സ്കോളർഷിപ്പാണ്. News18 കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്‌ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ സ്ഥിരതാമസക്കാരായവരും, കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമായ ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന,…

Read Full News

മാലാ പാര്‍വതി നിലപാട് മാറ്റിയോ? 85 പേര്‍ പിന്തുണച്ചാല്‍ വലിയ സംഘം വരുമെന്ന് ശബ്ദസന്ദേശം | Maala Parvathi Audio Message Leaked; ‘If 85 Members Extend Their Support, A Large Group Will Arrive’

Movie News oi-Ashif N Published: Sunday, July 26, 2026, 8:49 [IST] കൊച്ചി: താര സംഘടന അമ്മയിലെ അംഗങ്ങള്‍ വ്യത്യസ്ത ചേരിയിലായി മുന്നോട്ട് പോകുകയാണ്. ശ്വേത മേനോന്റെ നേതൃത്വത്തില്‍ ബിജെപിയുമായി സംഘടനയെ കൂട്ടിക്കെട്ടി കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ശ്വേത പറയുന്നു. ഇതിനിടെ മാലാ പാര്‍വതിയുടേത് എന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം പുറത്തായിരിക്കുകയാണ്. കുറ്റാരോപിതരായ താരങ്ങള്‍ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് വരരുത് എന്നായിരുന്നു മാലാ…

Read Full News