Headlines

രജനീകാന്തിന്റെ അനന്തരവൻ, കലാനിധി മാരന്റെ മകൾ; അനിരുദ്ധ്, കാവ്യ വിവാഹത്തിന് മണിമുഴങ്ങുമ്പോൾ |

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഒരു വർഷത്തിലേറെയായി പ്രചരിക്കുന്നുണ്ട്. കെ.പി.ടി.വിക്ക് നൽകിയ അഭിമുഖത്തിനിടെ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ. ജി. മഹേന്ദ്ര നടത്തിയ പരാമർശമാണ് ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തിപകർന്നത്. അനിരുദ്ധിനെ അഭിനന്ദിച്ച മഹേന്ദ്ര, “ഈ അവസരത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്,” എന്ന് പറഞ്ഞു. തുടർന്ന്, “എനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം ഇത് ഉറപ്പായ കാര്യമാണ്. ഇരുവരും വിവാഹിതരാകാൻ പോകുകയാണ്,” എന്നും അദ്ദേഹം…

Read Full News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടൽ ക്ഷോഭം രൂക്ഷമായേക്കും | Low Pressure Area In Bay Of Bengal Orange Alert For Two Districts Tomorrow Rough Sea Conditions

Kerala oi-Nidhin Illikkambath Updated: Thursday, July 2, 2026, 15:26 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് തന്നെ സാധ്യത ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. സീസണിലെ ആദ്യ ന്യൂനമർദ്ദം കൂടിയാണിത്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്,…

Read Full News

6650 കോടിയുടെ ഐപിഒയ്ക്ക് ഓയോ; 19-ാം വയസ്സിൽ പഠനം ഉപേക്ഷിച്ച് ബിസിനസ്സിലിറങ്ങിയ റിതേഷ് അഗർവാളിന്റെ കഥ!

യാത്രകൾക്കിടയിൽ ബഡ്ജറ്റ് ഹോട്ടലുകളിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് പ്ലാറ്റ്‌ഫോം തുടങ്ങാൻ റിതേഷിന് പ്രചോദനമായത് Source link

Read Full News

NIFT| ഫാഷനാണോ പാഷൻ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം | NIFT Explore Courses at the National Institute of Fashion Technology | കരിയർ വാർത്ത

കൂടാതെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്),ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി. എഫ് ടെക്) പ്രോഗ്രാമുകളുടെ ലാറ്ററൽ എൻട്രി പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ, 2026 ഫെബ്രുവരി എട്ടിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം . അപേക്ഷാ യോഗ്യത ബി.ഡിസ് പ്രോഗ്രാമുകൾക്ക് പ്ലസ്ടു ഏത് സ്ട്രീമുകാർക്കും 3/4വർഷ അംഗീകൃത ഡിപ്ലോമ ക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ബി..എഫ് ടെക് (അപ്പാരൽ പ്രൊഡക്ഷൻ) നാലുവർഷ പ്രോഗ്രാമ്മിനു പ്ലസ്ടുവിൽ മാത്തമാറ്റിക്സ്, നിർബന്ധമായും പഠിച്ചിരിക്കണം.3/4 വർഷ…

Read Full News

ആ സിനിമ ഒരിക്കലും വെളിച്ചം കാണില്ലേ? ‘ഹേരാ ഫേരി’ മൂന്നാം ഭാഗത്തിൽ നിന്നും പിന്മാറിയതിനെ കുറിച്ച് പ്രിയദർശൻ | സിനിമാ വാർത്ത

Last Updated:Jun 30, 2026 12:29 PM IST തന്റെ അറിവിൽ ‘ഹേരാ ഫേരി 3’ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് പ്രിയദർശൻ പ്രിയദർശൻ ‘ഹേരാ ഫേരി 3’ൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ (Priyadarshan). ചിത്രം നിലവിൽ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ട്രാക്കിൽ തന്നെയാണെന്നും നിർമ്മാതാവ് ഫിറോസ് നദിയാദ്‌വാല പറഞ്ഞതിന് പിന്നാലെയാണ് പ്രിയദർശന്റെ പ്രതികരണം. എന്നാൽ, തന്റെ അറിവിൽ ‘ഹേരാ ഫേരി 3’ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ…

Read Full News

സ്വര്‍ണം കുതിച്ചു; ആശ്വാസം തീര്‍ന്നു, ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന, പുതിയ നിരക്ക് അറിയാം | Gold Price Today Marked Huge Rise In Kerala; Rs 1120 Increases Per Pavan, Gram Price Details Inside

Kerala oi-Ashif N Updated: Thursday, July 2, 2026, 11:56 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വില കുറയുന്ന ട്രെന്‍ഡ് കാണിച്ചിരുന്നു എങ്കിലും ബുധനാഴ്ച ഉച്ചയോടെ ചിത്രം മാറി. ബുധനാഴ്ച വൈകീട്ട് വര്‍ധനവ് രേഖപ്പെടുത്തിയ പിന്നാലെ വ്യാഴാഴ്ച രാവിലെയും സ്വര്‍ണവില കുതിച്ചു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. കേരളത്തില്‍ ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 1120 രൂപയും ഉയര്‍ന്നു. ഇന്നലെ വൈകീട്ട് ഗ്രാമിന് 135 രൂപ…

Read Full News

‘അവന് കുട്ടികൾ വേണം, എനിക്ക് പറ്റില്ല’; ഗൗരവ് ഖന്നയുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി ആകാൻക്ഷ | Buzz News

Last Updated:Jun 30, 2026 1:51 PM IST ഭാര്യയുടെ തീരുമാനങ്ങളെ മാനിക്കുന്ന ഭർത്താവാണ് താനെന്നും, അവൾക്ക് കുട്ടികൾ വേണ്ടെങ്കിൽ ആ തീരുമാനത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു ഗൗരവ് പറഞ്ഞിരുന്നു News18 പ്രശസ്ത ടെലിവിഷൻ താരങ്ങളായ ഗൗരവ് ഖന്നയും ആകാൻക്ഷ  ചമോലയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന തരത്തിലെ അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ‘ലോക്ക് അപ്പ്: സച്ച് യാ സസാ’ എന്ന റിയാലിറ്റി ഷോയ്ക്കിടെ അകാൻക്ഷ തന്നെയാണ് തങ്ങളുടെ വേർപിരിയലിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷമായി…

Read Full News

IIFT| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഓൺലൈൻ MBA പഠിയ്ക്കാനവസരം | കരിയർ വാർത്ത

മികച്ച പ്ലേസ്‌മെന്റുകൾ, ഗ്ലോബൽ അക്രെഡിറ്റേഷനുകൾ (AACSB), ഗവേഷണ സംഭാവനകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനം, അന്താരാഷ്ട്ര ബിസിനസ്സിലെ മികച്ച ബി-സ്കൂളുകളിൽ ഒന്നായി സ്ഥിരമായി റാങ്ക് ചെയ്യപെട്ടിട്ടുണ്ട്. ഗ്ലോബൽ ട്രേഡ് പോളിസിയിൽ ഒരു പ്രധാന “തിങ്ക് ടാങ്ക്” ആയി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ,ആഗോള വ്യാപാരത്തിൽ നയിക്കാൻ കഴിവുള്ള നേതാക്കളെ വളർത്തുക. ഗവേഷണങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും ഇന്ത്യയുടെ വ്യാപാര നയങ്ങളെ സ്വാധീനിക്കുക എന്നിങ്ങനെയുള്ള സ്ഥാപക ലക്ഷ്യങ്ങൾ കൈവരിയ്ക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രധാന കോഴ്സുകൾ 1. MBA ഇൻ…

Read Full News

‘ഏയ് ഓട്ടോ’യിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ബാലിക ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത |

ബാംഗ്ലൂർ ഡേയ്‌സ്, ഉസ്താദ് ഹോട്ടൽ (തിരക്കഥ), കൂടെ, ഹാപ്പി ജേണി, മഞ്ചാടിക്കുരു, വണ്ടർ വിമൺ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംവിധായികയാണ് അഞ്ജലി മേനോൻ. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ‘ഏയ് ഓട്ടോ’യിലെ ആ രംഗങ്ങൾ വീണ്ടും തപ്പിയെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ സിനിമാപ്രേമികൾ. Source link

Read Full News

ചാനൽ റേറ്റിങ് ഇനി ഉണ്ടാകില്ല! ലൈസൻസ് പുതുക്കുന്നത് വരെ ബാർക് റേറ്റിങ് കേന്ദ്ര സർക്കാർ നിർത്തിവെപ്പിച്ചു|MIB Halts All BARC TV Ratings Until Licence Renewal Under New TRP Policy

India oi-Aromal R Published: Thursday, July 2, 2026, 2:12 [IST] രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷക പങ്കാളിത്തം അളക്കുന്ന ഔദ്യോഗിക സംവിധാനമായ ബാർക്കിന്റെ (Broadcast Audience Research Council – BARC) എല്ലാവിധ ടിവി റേറ്റിങ്ങുകളും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം താൽക്കാലികമായി നിർത്തിവെപ്പിച്ചു. ബാർക്കിന്റെ പ്രവർത്തന ലൈസൻസ് പുതുക്കുന്നത് വരെ ഇനി ഒരു ചാനലിന്റെയും റേറ്റിങ് വിവരങ്ങൾ പുറത്തുവിടരുതെന്നാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം. രാജ്യത്ത് നിലവിൽ വരാൻ പോകുന്ന പുതിയ ടിആർപി…

Read Full News