ഇറാന്‍ പറയുന്നത് ശരിയല്ലെന്ന് ഖത്തര്‍; സൈനികന്റെ മൃതദേഹം കൈമാറാന്‍ ക്ഷണിച്ചിട്ടും വന്നില്ല, വിവാദം | Qatar Denied Iran Claim; What Happened Iran Pilots, Here Is What Is Iran And Qatar Says
Gulf oi-Ashif N Published: Sunday, August 16, 2026, 10:19 [IST] ദോഹ: ഖത്തറും ഇറാനും ഉള്‍പ്പെട്ട വിവാദം പശ്ചിമേഷ്യയില്‍ ചൂടുപിടിക്കുന്നു. ഇറാന്റെ മൂന്ന് സൈനികരെ ഖത്തര്‍ സൈന്യം പിടികൂടി തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് ഇറാന്റെ ആരോപണം. ഇവരെ വിട്ടുതരണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇറാന്റെ സൈനികര്‍ ജീവനോടെ തങ്ങളുടെ കസ്റ്റഡിയില്‍ ഇല്ലെന്ന് ഖത്തര്‍ പറയുന്നു. ഇറാന്‍ െൈസനിക വക്താവിന്റെ പ്രതികരണം ഇര്‍ന ന്യൂസ് ഏജന്‍സിയാണ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. റെഡ്‌ക്രോസിന്റെ സഹായം…