Headlines

ഓവുചാല്‍ നിര്‍മിക്കുന്നതിനിടെ സ്വര്‍ണക്കൂമ്പാരം; നിധി കിട്ടിയത് തൊഴിലാളികള്‍ക്ക്, പിന്നീട് നടന്നത് | Gold Treasure Found When Construction Of Sewer; Coin and Bar Takes Workers, Here Then What Happened

International oi-Ashif N Updated: Monday, August 17, 2026, 20:40 [IST] യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലെ നിര്‍മാണ തൊഴിലാളികള്‍ക്ക് ലഭിച്ച സ്വര്‍ണ ശേഖരത്തിന്റെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഓവുചാല്‍ നിര്‍മിക്കുന്നതിന് മണ്ണ് നീക്കുകയായിരുന്നു തൊഴിലാളികള്‍. ഈ വേളയിലാണ് മണ്ണില്‍ കുഴഞ്ഞ നിലയില്‍ ചില കോയിനുകള്‍ കണ്ടത്. ഒന്നുകൂടി മണ്ണ് നീക്കിയപ്പോള്‍ ചാക്കില്‍ നിറയെ സ്വര്‍ണം. കട്ടികളും കോയിനുകളുമാണ് കണ്ടെത്തിയത്. സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് ഈ സംഭവം വലിയ വാര്‍ത്തയാകുന്നത്. 10.4 മില്യണ്‍…

Read Full News

യുഡിഎഫ് സർക്കാരിൽ തെറിക്കുന്ന ആദ്യ വിക്കറ്റ് ഇതായിരിക്കും, പികെ ബഷീറിനെതിരെ കെടി ജലീൽ| “This will be the first wicket to fall in a UDF government,” says K.T. Jaleel against P.K. Basheer.

Kerala oi-Sajitha Gopie Updated: Monday, August 17, 2026, 20:57 [IST] മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളേജില്‍ അഡ്മിഷന് കോഴ വാങ്ങുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീറിന് എതിരെ മുസ്ലീം ലീഗ് പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. കോളേജിന്റെ ജനറല്‍ സെക്രട്ടറിയായ മന്ത്രി സ്ഥാനം ഒഴിയണം എന്നാണ് തേഞ്ഞിപ്പലം പഞ്ചായത്തിലെ മുസ്ലീം ലീഗ് മണ്‍സൂണ്‍ ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. സംഭവത്തിൽ പികെ ബഷീറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻമന്ത്രി കെടി ജലീൽ….

Read Full News

വിജയ്‌ക്കൊപ്പം ചേരുമോ ദേവന്‍? 8 സിനിമകളില്‍ അഭിനയിച്ചു, 25 വര്‍ഷം തമിഴ്‌നാട്ടില്‍, താല്‍പ്പര്യം പറഞ്ഞ് നടന്‍ | Devan Interest To Join Hand With Vijay? Acted In 8 Films With Him And Spent 25 Years In Tamil Nadu

Movie News oi-Ashif N Updated: Monday, August 17, 2026, 20:37 [IST] ബിജെപിയില്‍ നിന്ന് രാജിവെച്ച നടന്‍ ദേവന്റെ ഭാവി നീക്കം എന്ത്. കേരള പീപ്പിള്‍സ് പാര്‍ട്ടി (കെപിപി) രൂപീകരിച്ച് കുറച്ചുകാലം സ്വന്തമായി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേവന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു അദ്ദേഹം. ഏത് സീറ്റില്‍ മല്‍സരിക്കണം എന്നാണ് അമിത് ഷാ ചോദിച്ചത്. സീറ്റല്ല, പ്രവര്‍ത്തിക്കാനുള്ള…

Read Full News

‌ഇതൊരു തമിഴ് ക്ലാസിക്! ലോകേഷ് കനകരാജിന്റെ ‘ഡിസി’യെ പ്രശംസിച്ച് അല്ലു അർജുൻ | സിനിമാ വാർത്ത

Last Updated:Aug 17, 2026 7:22 PM IST “ഡിസി കണ്ടതിനും ആശംസകൾക്കും വളരെ നന്ദി സാർ. നിങ്ങളുടെ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. എനിക്കും എന്റെ ടീമിനും ഇത് വലിയൊരു കാര്യമാണ്,” ലോകേഷ് മറുപടിയായി കുറിച്ചു‌ ലോകേഷ് കനകരാജും അല്ലു അർജുനും സംവിധായകൻ ലോകേഷ് കനകരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് തിയേറ്ററുകളിലെത്തിയ ‘ഡിസി’ (DC) സിനിമയെ പ്രശംസിച്ച് തെലുങ്ക് താരം അല്ലു അർജുൻ. ചിത്രം ഒരു “തമിഴ് ക്ലാസിക്” ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സിനിമ…

Read Full News

More than 500 children fall ill with fever at Bengaluru school, suspected H1N1 infection; school shut down.| ബെംഗളൂരു സ്കൂളിൽ 500ലധികം കുട്ടികൾക്ക് പനിബാധ, എച്ച്1എന്‍1 സംശയം, സ്കൂൾ അടച്ചിട്ടു

India oi-Sajitha Gopie Published: Monday, August 17, 2026, 19:20 [IST] ബെംഗളൂരു: അഞ്ഞൂറിലധികം കുട്ടികള്‍ക്കും 21 ജീവനക്കാര്‍ക്കും പനി ബാധിച്ചതിന് തുടര്‍ന്ന് അടച്ചിട്ട് ബെംഗളൂരുവിലെ റിച്ചാര്‍ഡ്‌സ് ടൗണിലുളള ക്ലാരെന്‍സ് ഹൈ സ്‌കൂള്‍. പനി, ചുമ, ശരീര വേദന അടക്കമുളള സമാന ലക്ഷണങ്ങളാണ് രോഗബാധിതരായ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ഉളളതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂള്‍ ക്യാപസ്സിലുടനീളം രോഗം പടര്‍ന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 18 വരെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വിദ്യാര്‍ത്ഥിക്കും ജീവനക്കാരില്‍…

Read Full News

ഒമാനില്‍ ബോംബിടുമെന്ന് ട്രംപ്; ഹോര്‍മുസ് ചര്‍ച്ചയില്‍ അതൃപ്തി, ഇറാനുമായി കരാര്‍ തയ്യാറാക്കവെ ഭീഷണി | Trump Threatens To Bomb Oman; Expresses Dissatisfaction Over Hormuz talks With Iran, Details Inside

Gulf oi-Ashif N Updated: Monday, August 17, 2026, 18:07 [IST] ജിസിസി രാജ്യമായ ഒമാനെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി സമാന്തര ചര്‍ച്ചകളുമായി മുന്നോട്ട് പോയാല്‍ ഒമാനില്‍ ബോംബിടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനും ഒമാനും തമ്മില്‍ ഹോര്‍മുസ് വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി എന്ന വിവരം വന്ന പിന്നാലെയാണ് ട്രംപിന്റെ പരുക്കന്‍ പ്രതികരണം. ഹോര്‍മുസില്‍ അമേരിക്കയുടെ നിലപാടിന് തടസം നിന്നാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്. ഫോക്‌സ്…

Read Full News

ട്രാഫിക് ലൈറ്റുകൾ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളിൽ മാത്രം കാണപ്പെടുന്നത് എന്തുകൊണ്ട്?| Why Are Traffic Lights Only Red, Yellow, and Green The Surprising |

റോഡുകളിൽ നിത്യേന കാണുന്ന ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങൾ നമ്മുടെ ജീവിതവുമായി അത്രയധികം ഇഴുകിചേർന്നവയാണ്. അതുകൊണ്ടുതന്നെ, ഈ പ്രത്യേക മൂന്ന് നിറങ്ങൾ മാത്രം ട്രാഫിക് സിഗ്നലുകളായി തിരഞ്ഞെടുക്കാൻണ്ടായ കാരണം മിക്കവരും ചിന്തിക്കാറ പോലുമില്ല. എന്നാൽ, ഇതിന്റെ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പണ്ടുകാലത്ത് തിരക്കേറിയ തെരുവുകൾ കാറുകൾ, ട്രെയിനുകൾ, സൈക്കിളുകൾ, കുതിരവണ്ടികൾ, കാൽനടയാത്രക്കാർ എന്നിവയാൽ പൂർണ്ണമായും നിറഞ്ഞിരുന്നു. ഈ വർദ്ധിച്ചുവരുന്ന തിരക്കും ഗതാഗതക്കുഴപ്പങ്ങളും നിയന്ത്രിക്കാൻ ലളിതവും ഫലപ്രദവുമായ ഒരു മാർഗം കണ്ടെത്തുക എന്നത് അക്കാലത്ത് വലിയൊരു…

Read Full News

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത്; എറണാകുളം വഴി നാഗര്‍കോവിലിലേക്ക് സ്ലീപ്പര്‍ | Vande Bharat Sleeper From Bengaluru To Kerala Via Ernakulam Coming Soon; Union Minister Suresh Gopi

Travel oi-Ashif N Published: Monday, August 17, 2026, 17:31 [IST] കൊച്ചി: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേഭാരത് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വന്ദേഭാരത് സ്ലീപ്പര്‍ ആണ് ഇനി വരിക. എത്രയും വേഗം ഇത് സാധ്യമാകുമെന്നാണ് തനിക്ക് ലഭിച്ച വിവരം എന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയര്‍ത്തിയതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ലഭിക്കാന്‍ സാധ്യതയുള്ള രണ്ട്…

Read Full News

Tricolor Illuminates Empire State as FIA Honors India-US Milestones| ത്രിവർണ്ണത്തിൽ തിളങ്ങി എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ആദരം

Partner Content oi-Sajitha Gopie Published: Monday, August 17, 2026, 17:18 [IST] ന്യൂയോർക്ക്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടുളള ആദരസൂചകമായി ത്രിവർണ്ണത്തിൽ ദീപാലംകൃതമായി ന്യൂയോർക്കിലെ പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA NY-NJ-CT-NE) ആണ് ഓഗസ്റ്റ് 14ന് പരിപാടി സംഘടിപ്പിച്ചത്. ദേശീയ പതാകയിലെ കാവി, വെള്ള, പച്ച നിറങ്ങളാൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് വർണാഭമായി. 44ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ‘ഹാർമണി ഇൻ ഹെറിറ്റേജ്’ എന്ന തീമിലായിരുന്നു പരിപാടികൾ. ഇന്ത്യയുടെ 80ാം…

Read Full News

അപൂർവമായ ബുധാദിത്യ യോഗം; വലിയ നേട്ടങ്ങൾ വരും, കാത്തിരുന്ന സർക്കാർ ജോലി കിട്ടും, ഈ രാശിക്കാരാണോ? | Suspicious Budhaditya Rajayogam; These Zodiacs Will Get Desired Govt Job And Immense Wealth

Astrology oi-Nidhin Illikkambath Published: Monday, August 17, 2026, 17:00 [IST] രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം. സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ ഇത്തരം യോഗങ്ങൾ…

Read Full News