ഇ10 പെട്രോള്‍ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രം? പഴയ വാഹനങ്ങള്‍ക്ക് ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയേക്കില്ല | E20 Petrol: Central Govt Planning To Bring Back E10 Petrol Amid Rising Protest, Check Full Details Inside
India oi-Jithin TP Published: Thursday, August 20, 2026, 10:34 [IST] ഇ20 പെട്രോളിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഇ10 പെട്രോള്‍ തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നു. ഇ10 പെട്രോള്‍ ഒരു അധിക ഇന്ധന ഓപ്ഷനായി തിരിച്ചെത്തിയേക്കും എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ10 പെട്രോള്‍ വീണ്ടും കൊണ്ടുവരുന്നതിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പിന്തുണച്ചതിന് പിന്നാലെയാണ് നീക്കം. ഇ10 പെട്രോള്‍ ഒരു ഓപ്ഷനായി തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍…