ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ വിജയം ഇന്ത്യ സഖ്യത്തിനോ എൻഡിഎയ്ക്കോ? സർവ്വേ പ്രവചിക്കുന്നത്| If Lok Sabha elections were held now, would the INDIA bloc or the NDA emerge victorious? Here is What the Poll Tracker Survey predicts
India oi-Sajitha Gopie Published: Thursday, August 13, 2026, 11:31 [IST] കേന്ദ്രത്തില്‍ ഹാട്രിക് ഭരണം തുടരുന്ന ബിജെപി സര്‍ക്കാരിന് ഈ ഭരണകാലത്ത് വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ് സിജെപി സമരം. സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷത്തിന് വലിയ ഊര്‍ജ്ജവും ഈ സംഭവവികാസങ്ങള്‍ പകര്‍ന്നിട്ടുണ്ട്. ഈയൊരു ഘട്ടത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്ത് സംഭവിക്കും. പോള്‍ ട്രാക്കറിന്റെ മൂഡ് ഓഫ് ഇന്ത്യ 2026 സര്‍വ്വേ പറയുന്നത്…