Headlines

ഇനി സ്വര്‍ണവില കൂടണമെങ്കില്‍ ഇക്കാര്യം സംഭവിച്ചാല്‍ മതി; കുറയാനുള്ള സാധ്യത ഇങ്ങനെ | Gold Rate Prediction: The Best And Worst Scenarios That Could Define The Rest of 2026, Details

India oi-Jithin TP Published: Thursday, July 23, 2026, 12:00 [IST] കഴിഞ്ഞ ആഴ്ചയില്‍ താഴേക്ക് വീണ സ്വര്‍ണവില ഇപ്പോള്‍ മുകളിലേക്ക് കുതിക്കുകയാണ്. ഈ വര്‍ഷം സമാനതകളില്ലാത്ത ചാഞ്ചാട്ടമാണ് സ്വര്‍ണവില ഉണ്ടായത്. വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണം പിന്നീടുള്ള രണ്ട് മാസങ്ങളില്‍ മൂക്കുംകുത്തി വീണു. അതിന് ശേഷം ചാഞ്ചാടാന്‍ തുടങ്ങിയ സ്വര്‍ണവില ജൂലൈ ആദ്യ വാരങ്ങളില്‍ കുറയുകയും ഇപ്പോള്‍ വീണ്ടും തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയുമാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലമുള്ള അധിക…

Read Full News

അഭിജീത് ദിപ്‌കെക്ക് കല്യാണം? സിജെപി സമരം വിജയിച്ചതോടെ താല്‍പ്പര്യക്കാര്‍ കൂടി, അമ്മ പറയുന്നത് | Abhijeet Dipke Marriage: Mother Says Proposal Increases After Protest Spotlight, Details Inside

India oi-Ashif N Published: Tuesday, July 28, 2026, 23:16 [IST] കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിച്ച സിജെപി വിദ്യാര്‍ഥി സമരത്തിന്റെ നായകനാണ് അഭിജീത് ദിപ്‌കെ. അമേരിക്കയില്‍ പഠിക്കുകയായിരുന്ന അദ്ദേഹം നീറ്റ് ചോദ്യപ്പേപര്‍ ചോര്‍ന്ന വിവാദം ചര്‍ച്ചയായതോടെയാണ് ഇന്ത്യയിലേക്ക് വന്നതും ഡല്‍ഹിയില്‍ സമരം തുടങ്ങിയതും. നേരത്തെ എഎപിക്ക് വേണ്ടി പ്രവര്‍ത്തിച്ച് പരിചയമുള്ള അഭിജീത് ദിപ്‌കെയുടെ നീക്കം സോഷ്യല്‍ മീഡിയയില്‍ അതിവേഗം തരംഗമായി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പാറ്റ പരാമര്‍ശം ഏറ്റെടുത്ത് കൊക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ച…

Read Full News

ഇന്ത്യ-റഷ്യ ട്രെയിന്‍ സര്‍വീസ് വരുന്നു? തയ്യാറെന്ന് റഷ്യ.. റൂട്ട് ഇങ്ങനെ | Russia To India Train Service: Russia Proposes Direct Rail Line To India, Here’s Full Details On Proposal

India oi-Jithin TP Published: Monday, August 10, 2026, 11:32 [IST] റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് വരാന്‍ പോകുന്നു. റഷ്യയെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കാനും ഇന്ത്യയിലേക്ക് പ്രവേശനം നല്‍കാനും കഴിയുന്ന ഒരു റെയില്‍വേ പാതയെക്കുറിച്ച് പഠിക്കാന്‍ മോസ്‌കോ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം. റഷ്യന്‍ ഉപപ്രധാനമന്ത്രി മറാത്ത് ഖുസ്നുല്ലിന്‍ ടാസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ ആശയം പങ്കുവെച്ചത്. ബോസ്ഫറസ്, ഹോര്‍മുസ് കടലിടുക്ക് തുടങ്ങിയ പ്രധാന സമുദ്രപാതകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന്…

Read Full News

വീണ്ടും സമരം വരുന്നോ? സിജെപിക്ക് പിന്നാലെ ഇജെപി, പുതിയ കൂട്ടായ്മയുടെ ലക്ഷ്യം ഇതാണ് | Is Another Protest Brewing In India? After CJP Comes EJP; Here Is The New Collective’s Objective

India oi-Ashif N Published: Sunday, July 26, 2026, 20:44 [IST] ന്യൂഡല്‍ഹി: ആഴ്ചകള്‍ മാത്രം നീണ്ട സമരത്തിലൂടെ കേന്ദ്ര മന്ത്രിയെ രാജിവെപ്പിച്ച കൊക്രോച്ച് ജനതാ പാര്‍ട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ കൂട്ടായ്മ സജീവമാകുന്നു. ഇ20 പെട്രോള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേയാണ് ഇ20 ജനതാ പാര്‍ട്ടി (ഇജെപി) എന്ന പേരില്‍ പുതിയ കൂട്ടായ്മ. 100 ശതമാനം ശുദ്ധമായ പെട്രോള്‍ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും എക്‌സിലുമാണ് ഇവരുടെ പ്രചാരണം. ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം 30,000ത്തിനടുത്ത് ഫോളോവേഴ്സുണ്ട്….

Read Full News

ഇന്നവര്‍ ഐഷി ഘോഷിനെ തേടി വന്നു; ഈ വിഷയത്തില്‍ സിപിഎമ്മിനൊപ്പം എന്ന് ഷിബു മീരാന്‍ | Today They Came Looking For Aishe Ghosh; I Stand With The CPM On This Issue, Says Adv Shibu Meeran

Kerala oi-Ashif N Updated: Thursday, July 30, 2026, 0:34 [IST] എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനെതിരെ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തേണ്ടതുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍. വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ മുട്ടു മടക്കേണ്ടി വന്ന ജാള്യത മറക്കാനാണ് അമിത് ഷായുടെ പോലീസ് ഇറങ്ങിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ ഒരു പ്രതീകം മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ തകര്‍ന്നത് മോദിയും അമിത് ഷായുമാണ്. വര്‍ഷങ്ങള്‍…

Read Full News

‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമാതാക്കൾക്കെതിരെ കേസ്; കണ്ണൂർ സ്വദേശിയുടെ മൊബൈൽ നമ്പർ സിനിമയിൽ | സിനിമാ വാർത്ത

Last Updated:Jun 08, 2026 4:42 PM IST നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കെതിരെയുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. News18 കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. കണ്ണൂർ സ്വദേശിയായ യുവാവിന്റെ മൊബൈൽ നമ്പർ സിനിമയിൽ ഉപയോ​ഗിച്ചതിനാണ് കേസെടുക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പൊലീസിന്റേതാണ് നിർദേശം. നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കെതിരെയുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തും. സ്ട്രീമിം​ഗ് കമ്പനി നെറ്റ് ഫ്‌ളിക്‌സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും…

Read Full News

രാഷ്ട്രീയത്തിൽ അല്ല ഭാവി, ഇനി സിനിമയിലേക്ക്..ബിഎംഡബ്ല്യു ബൈക്ക് വിറ്റത് അതുകൊണ്ട്’;അഖിൽ മാരാർ|Akhil Marar Says His Future Is in Cinema, Not Politics; “I Sold My BMW Bike for This Reason.”

Kerala oi-Rakhi Published: Thursday, August 20, 2026, 10:54 [IST] ഇനി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. താനെഴുതിയ ഒരു സ്ക്രിപ്റ്റ് സംവിധായകനായ ജോൺ പോളിന് ഇഷ്ടമായിരുന്നുവെന്നും എന്നാൽ തൻ്റെ ലക്ഷ്യം രാഷ്ട്രീയമായത് കൊണ്ടൂം സിനിമയോട് ഉള്ള താല്പര്യമിലായ്‌മ മൂലവുമാണ് താൻ അതിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാതിരുന്നതെന്നും അഖിൽ പറഞ്ഞു. രാഷ്ട്രീയം വേണ്ടെന്ന് വെച്ച സാഹചര്യത്തിൽ ഓണം കഴിഞ്ഞാൽ സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിക്കുമെന്ന് അഖിൽ ഫേസ്ബുക്കിൽ…

Read Full News

ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ച് ഓസ്‌ട്രേലിയ; നിർണായക പ്രഖ്യാപനം | Australia Signs Agreement To Export Uranium To India Makes A Crucial Announcement

India oi-Nidhin Illikkambath Published: Friday, July 10, 2026, 10:53 [IST] ന്യൂഡൽഹി: ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പിട്ട് ഓസ്‌ട്രേലിയ. വർഷങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും യുറേനിയം വിതരണ കരാറിന് അന്തിമ രൂപം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെൽബൺ സന്ദർശനത്തിനിടെയാണ് കരാർ സ്ഥിരീകരിച്ചത്. ഇന്നത്തെ 8 ഗിഗാവാട്ട് ആണവോർജ്ജ ഉൽപ്പാദനം 2047 ആകുമ്പോഴേക്കും 100 ഗിഗാവാട്ട് ആയി ഉയർത്താൻ ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം. 2047-ഓടെ 100…

Read Full News

ഷെയ്ൻ നിഗം തമിഴ് സിനിമയിൽ നായകൻ; ചിത്രത്തിന് യേർക്കാടിൽ തുടക്കം | സിനിമാ വാർത്ത

Last Updated:Nov 02, 2026 5:25 PM IST ഷെയ്ൻ നിഗമിനൊപ്പം സത്യരാജ്, ജോൺ കൊക്കൻ, ഫർഹാൻ ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിൽ ഷെയ്ൻ നിഗം പുതിയ തമിഴ് സിനിമ നടൻ ഷെയ്ൻ നിഗം (Shane Nigam) പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിന് താൽക്കാലികമായി ‘ട്രൂ സ്റ്റോറീസ് പ്രൊഡക്ഷൻ നമ്പർ 2’ എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഷാം…

Read Full News

Ravi Mohan | ഒടുവിൽ രവി മോഹന്റെ ജീവിതത്തിൽ നിന്നും കെനിഷ സ്വയം പടിയിറങ്ങുന്നു |

പൊതുജനങ്ങൾക്കും, സിനിമാ മേഖലയ്ക്കും, വിമർശകർക്കും, അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും, ഇഷ്ടപ്പെടാത്തവർക്കും, അദ്ദേഹത്തെ പ്രതിരോധിക്കുന്നവർക്കും, പരിഹസിക്കുന്നവർക്കും, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നവർക്കും ഇപ്പോൾ അദ്ദേഹം പൂർണ്ണമായും അവരുടേതാണ്. ഇനി വിശദീകരണങ്ങളൊന്നും ഉണ്ടാകില്ല. പ്രതിരോധവും. എന്റേതല്ലാത്ത പോരാട്ടങ്ങൾ ഇനി ഉണ്ടാകില്ല. നല്ല ആളുകൾക്ക് ജീവിക്കാൻ ഒരു അവസരം ആവശ്യമാണെന്നും അതിനായി പിന്തുണ നൽകുന്നതാണ് ഏറ്റവും നല്ല മാർഗമെന്നും കരുതിയ ഞാൻ വിഡ്ഢി. പക്ഷേ, ഈ സ്ഥലം നുണയന്മാർക്കും, വഞ്ചകർക്കും, കൃത്രിമം കാണിക്കുന്നവർക്കും, ജീവൻ തട്ടിയെടുക്കുന്നവർക്കും മാത്രമുള്ളതാണെന്ന് ഞാൻ മനസ്സിലാക്കുന്നു… Source…

Read Full News