Headlines

Jeeva Aparna Thomas | പിണക്കങ്ങൾ ഉറങ്ങും മുൻപേ പറഞ്ഞു തീർത്തവർ; അപർണയും ജീവയും പരസ്പരം നിലനിർത്തിയ ധാരണകൾ

‘കപ്പിൾ ഗോൾസ്’ എന്ന ഹാഷ്ടാഗിൽ ഏറെക്കാലം ചേർത്തുവയ്ക്കപ്പെട്ട പേരാണ് ജീവയും അപർണയും. സ്‌ക്രീനിൽ മാത്രം കണ്ടുശീലിക്കാൻ കഴിഞ്ഞിരുന്ന തരത്തിലെ ദാമ്പത്യമായിരുന്നു ജീവയും അപർണ്ണയും തമ്മിലേത് Source link

Read Full News

ഐബിപിഎസ് ക്ലര്‍ക്ക് റിക്രൂട്ട്മെന്റ് അപേക്ഷാ തിയതി നീട്ടി; സുവര്‍ണാവസരം ഇനിയും നഷ്ടപ്പെടുത്തല്ലേ! | Bank Jobs: Last Date To ApplyIBPS Clerk Recruitment Is Extended Till August 28 For 11,403 Posts

Jobs oi-Jithin TP Published: Tuesday, August 25, 2026, 15:00 [IST] ഐ ബി പി എസ് ക്ലര്‍ക്ക് റിക്രൂട്ട്മെന്റ് 2026 – ലേക്കുള്ള അപേക്ഷാ തീയതി നീട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍. CRP CSA-XVI റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി 11,403 കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ഓഗസ്റ്റ് 28 വരെ അപേക്ഷ സമര്‍പ്പിക്കാനും ഫീസ് അടയ്ക്കാനും അവസരമുണ്ട്. പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് റിക്രൂട്ട്മെന്റ് നടക്കുക. പ്രിലിമിനറി…

Read Full News

അഖിൽ മാരാരുടെ തൊലി ഉരിച്ച് കളഞ്ഞു, നാണത്തിന്റെ ഒരംശം ഉണ്ടായിരുന്നെങ്കിൽ’;ശാന്തിവിള ദിനേശ്|Santhivila Dinesh Mocks Akhil Marar; Says He Is Exposed In Janakeeya Kodathi Program

Movie News oi-Rakhi Published: Tuesday, August 25, 2026, 15:33 [IST] ബിഗ് ബോസ് താരവും മുൻ എഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാരെ അളവറ്റ് പരിഹസിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. 24 ന്യൂസ് ചാനലിലെ ജനകീയ കോടതിയിൽ പങ്കെടുത്തതോടെ അഖിൽ കൂടുതൽ തുറന്നുകാട്ടപ്പെട്ടുവെന്നാണ് ശാന്തിവിള പറയുന്നത്. വയറ്റിൽ പിഴപ്പിന് വേണ്ടി എന്ത് വിഡ്ഢി വേഷവും കെട്ടുന്ന ആളാണ് അഖിലെന്നും ശാന്തിവിള പരിഹസിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക് ‘എന്ത് വിവരക്കേടും തന്റെ അവകാശമാണെന്ന് വിശ്വസിക്കുന്ന അഖിൽ മാരാരെ ജനകീയ…

Read Full News

Nayanthara | മോഡലായി വന്നപ്പോൾ കിട്ടിയത് നാലക്ക പ്രതിഫലം; ആ തുകയെത്രയെന്ന് വെളിപ്പെടുത്തി നയൻ‌താര

‘വനിത’ മാസികയിൽ നയൻതാരയുടെ ചിത്രം കണ്ട സംവിധായകൻ സത്യൻ അന്തിക്കാടാണ് നയൻ‌താരയെ സിനിമയിലേക്ക് ക്ഷണിച്ചത് Source link

Read Full News

മുംബൈ പോലീസിന് കരുത്താകാൻ 100 പുതിയ വാഹനങ്ങൾ കൂടി; 15 കോടി സംഭാവന നൽകി അദാനി ഫൗണ്ടേഷൻ

100 new vehicles added to boost Mumbai Police’s strength; Adani Foundation contributes ₹15 crore.മുംബൈ പോലീസിന് കരുത്താകാൻ 100 പുതിയ വാഹനങ്ങൾ കൂടി; 15 കോടി സംഭാവന നൽകി അദാനി ഫൗണ്ടേഷൻ Source link

Read Full News

ചെന്നൈയില്‍ രണ്ടാമത്തെ വിമാനത്താവളം ഉറപ്പ്! പരന്ദൂര്‍ പദ്ധതിക്ക് ബദലുമായി വിജയ് സര്‍ക്കാര്‍ | Chennai Second Airport: Vijay Plans New International Airport Near Chennai After Scrapping Parandur Project

India oi-Jithin TP Published: Tuesday, August 25, 2026, 13:17 [IST] കാഞ്ചീപുരം ജില്ലയിലെ പരന്ദൂരില്‍ നിര്‍ദ്ദേശിച്ചിരുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍, ചെന്നൈയ്ക്ക് സമീപം പുതിയൊരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയിടുന്നു. നഗരത്തിലെ വര്‍ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അനുയോജ്യമായ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വ്യവസായ നയരേഖ പ്രകാരം, വിദഗ്ധരുമായി കൂടിയാലോചിച്ച് പുതിയ വിമാനത്താവളത്തിനായുള്ള സാധ്യതയുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തും. തുടര്‍ന്ന്, ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ…

Read Full News

മഴ കനക്കുന്നു;മുന്നറിയിപ്പിൽ മാറ്റം..11 ജില്ലകളിൽ യെല്ലോ അലർട്ട്..ഓണവും വെള്ളത്തിലാവും|Rain Alert; Kerala Rain Continues, yellow alert in 11 districts today, 4 districts tomorrow

Kerala oi-Rakhi Updated: Tuesday, August 25, 2026, 14:32 [IST] ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ…

Read Full News

അതെന്റെ തെറ്റ്; ശ്രദ്ധിച്ചുവെങ്കിൽ മെച്ചപ്പെട്ടേനെ; പ്രണവും വിസ്മയയും നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി സുചിത്ര മോഹൻലാൽ

മോഹൻലാലിന്റെ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണം അദ്ദേഹം കൂടുതലും വീട്ടിൽ നിന്നും മാറിനിൽപ്പായിരുന്നു. അതിനാൽ അദ്ദേഹവുമായി സംവദിക്കാൻ മക്കൾക്ക് അത്രകണ്ട് അവസരം ലഭിച്ചിരുന്നില്ല Source link

Read Full News

ദുബായില്‍ സ്വര്‍ണവിലയില്‍ ഇളക്കം…. പേരിന് മാത്രം കുറഞ്ഞു; ഒരു ഗ്രാമിന് ഇന്ന് ഇത്ര ചെലവാകും | Gold Rate In Dubai Shows Slight Decline Today, 24k, 22k One Gram Price Falls From Record High

Gulf oi-Jithin TP Published: Tuesday, August 25, 2026, 12:47 [IST] ദുബായില്‍ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ‘സാമ്പത്തിക ആക്രമണം’ നടത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ഭീഷണിപ്പെടുത്തിയതാണ് വില കുറയാന്‍ കാരണം. ചൊവ്വാഴ്ച വിപണി തുറന്നപ്പോള്‍ 24 കാരറ്റ്, 22 കാരറ്റ് സ്വര്‍ണത്തിന് യഥാക്രമം 557.5 ദിര്‍ഹവും 516.25 ദിര്‍ഹവുമായിരുന്നു വില. തിങ്കളാഴ്ചത്തെ വിപണി അവസാനിച്ചപ്പോഴുള്ള നിരക്കില്‍ നിന്ന് ഇരു വിഭാഗത്തിലും 0.5 ദിര്‍ഹത്തിന്റെ കുറവാണുണ്ടായത്. മറ്റ് വിഭാഗങ്ങളായ…

Read Full News

സ്വർണ വില ഇന്ന് താഴേക്ക്; ഓണത്തിന് മുൻപ് ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം..ഇനിയും താഴേക്കോ?|Gold Rate falls today; slight relief for jewellery buyers ahead of Onam. Will prices fall further?

Kerala oi-Rakhi Published: Tuesday, August 25, 2026, 9:57 [IST] ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം നൽകി സ്വർണ വില ഇന്ന് താഴേക്ക്. ഗ്രാം വിലയിൽ 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ സ്വർണ വില മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔണ്‍സിന് 4696 ഡോളറിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണിത്. മാത്രമല്ല 1999 ന് ശേഷം ഒരു…

Read Full News