Headlines

ഭവനം ഫൌണ്ടേഷനിൽ ഒഴിവ് ഈ യോഗ്യതയുണ്ടോ? 45,000 രൂപ വരെ ശമ്പളം.. അപേക്ഷിക്കാം

job Vacancy at Bhavan Foundation: Do You Have the Required Qualification? Salary Up to ₹45,000 — Apply Nowഭവനം ഫൌണ്ടേഷനിൽ ഒഴിവ് ഈ യോഗ്യതയുണ്ടോ? 45,000 രൂപ വരെ ശമ്പളം.. അപേക്ഷിക്കാം Source link

Read Full News

ഒരേയൊരു ബോണ്ട്, രണ്ടേ രണ്ട് ബോണ്ട; പുതിയ ജെയിംസ് ബോണ്ട് സിനിമയ്ക്ക് കേരള ടൂറിസത്തിന്റെ ട്രോൾ | Buzz News

Last Updated:Nov 18, 2026 11:21 AM IST ഔദ്യോഗിക ഹാൻഡിലുകളിലാണ് ജെയിംസ് ബോണ്ടിന് രണ്ടു ബോണ്ട കൊണ്ട് വിനോദസഞ്ചാര വകുപ്പിന്റെ മറുമരുന്ന് പുതിയ ജെയിംസ് ബോണ്ട് സിനിമയ്ക്ക് കേരള ടൂറിസത്തിന്റെ ട്രോൾ ജെയിംസ് ബോണ്ട് (James Bond) പരമ്പരയിലെ റോബർട്ട് പാറ്റിൻസൺ നായകനായ ഏറ്റവും പുതിയ എപ്പിസോഡ് വരുമെന്ന വാർത്തയ്ക്ക് പിന്നാലെ, ബോണ്ടിനെ ബോണ്ട കൊണ്ട് ട്രോൾ ചെയ്ത് കേരള ടൂറിസം. ഔദ്യോഗിക ഹാൻഡിലുകളിലാണ് ജെയിംസ് ബോണ്ടിന് രണ്ടു ബോണ്ട കൊണ്ട് വിനോദസഞ്ചാര വകുപ്പിന്റെ മറുമരുന്ന്….

Read Full News

Gold Rate Rises Today, Dealing a Blow to Buyers; But Is There a Twist Ahead? Could It Fall to 80,000 Per pavan|സ്വർണ വില ഇന്ന് മുകളിലേക്ക്,വാങ്ങാനിരുന്നവർക്ക് തിരിച്ചടി..പക്ഷെ ട്വിസ്റ്റ് ഉടൻ?പവൻ 80,000ത്തിലേക്കോ?

Kerala oi-Rakhi Published: Monday, August 3, 2026, 8:41 [IST] സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ വില നേരിയ തോതിൽ ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന സൂചനയാണ് ഇന്ന് സ്വർണ വിലയെ സ്വാധീനിച്ചത്. ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്നും താത്കാലികമായി പിൻവാങ്ങുകയാണെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാക്കുകളാണ് വിപണിക്ക് ആശ്വാസം നൽകിയത്. ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നീക്കമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകദേശ ധാരണയിൽ പശ്ചിമേഷ്യൻ സഖ്യകക്ഷികൾ…

Read Full News

ഗൂഗിളിൽ ഈ 5 കാര്യങ്ങൾ തിരഞ്ഞാൽ തെണ്ടിപ്പോകും | Google Searches That Could Empty Your Bank Account |

വിലകൂടിയ പ്രീമിയം സോഫ്റ്റ്‌വെയറുകളും ആപ്പുകളും സൗജന്യമായി ലഭിക്കാൻ വേണ്ടി “ഫ്രീ പ്രീമിയം സോഫ്റ്റ്‌വെയർ ഡൗൺലോഡ്” അല്ലെങ്കിൽ “ക്രാക്ക്ഡ് വേർഷൻ” തുടങ്ങിയ വാക്കുകൾ ഗൂഗിളിൽ തിരയുന്ന ശീലം നിങ്ങളുടെ മൊബൈൽ ഫോണിനെയോ കമ്പ്യൂട്ടറിനെയോ പൂർണ്ണമായി തകർത്തേക്കാം. പണം ലാഭിക്കാൻ നമ്മൾ ആശ്രയിക്കുന്ന ഇത്തരം വ്യാജ ലിങ്കുകളിലും സൈറ്റുകളിലും ഭൂരിഭാഗവും മാരകമായ മാൽവെയറുകളും, സ്പൈവെയറുകളും, ഫയലുകൾ പൂട്ടിപ്പൂഴ്ത്തുന്ന റാൻസംവെയറുകളും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. സൗജന്യമെന്ന വ്യാജേന സിസ്റ്റത്തിൽ കയറിക്കൂടുന്ന ഈ ദോഷകരമായ പ്രോഗ്രാമുകളിലൂടെ ബാങ്കിംഗ് വിവരങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ…

Read Full News

NIFT| ഫാഷനാണോ പാഷൻ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം | NIFT Explore Courses at the National Institute of Fashion Technology | കരിയർ വാർത്ത

കൂടാതെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്),ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി. എഫ് ടെക്) പ്രോഗ്രാമുകളുടെ ലാറ്ററൽ എൻട്രി പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ, 2026 ഫെബ്രുവരി എട്ടിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം . അപേക്ഷാ യോഗ്യത ബി.ഡിസ് പ്രോഗ്രാമുകൾക്ക് പ്ലസ്ടു ഏത് സ്ട്രീമുകാർക്കും 3/4വർഷ അംഗീകൃത ഡിപ്ലോമ ക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ബി..എഫ് ടെക് (അപ്പാരൽ പ്രൊഡക്ഷൻ) നാലുവർഷ പ്രോഗ്രാമ്മിനു പ്ലസ്ടുവിൽ മാത്തമാറ്റിക്സ്, നിർബന്ധമായും പഠിച്ചിരിക്കണം.3/4 വർഷ…

Read Full News

Lambodhar 2.0 : ഇന്ത്യൻ സിനിമയിൽ ഇതാദ്യം ; കന്നഡയിൽ കുനാൽ കപൂറിനൊപ്പം നായിക ‘റോബോട്ട്’ | സിനിമാ വാർത്ത

Last Updated:Oct 12, 2026 8:56 AM IST ബോളിവുഡ് താരം കുനാൽ കപൂറിന്റെ കന്നഡ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം News18 ഇന്ത്യൻ സിനിമയിൽ പുതിയൊരു പരീക്ഷണവുമായി കന്നഡ ചിത്രം ‘ലാംബോധര 2.0’. ‌‌‌ചിത്രത്തിൽ നായികയായി റോബോട്ടിനെയാണ് കൊണ്ടുവരുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഒരു യഥാർഥ ഹ്യൂമനോയ്ഡ് റോബോട്ട് സ്‌ക്രീനിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്പിൾ സുനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം കുനാൽ കപൂറിന്റെ കന്നഡ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം….

Read Full News

ഇന്നും നാളെയും പൊള്ളും..കനത്ത ചൂട് ..വ്യാഴാഴ്ച മുതൽ മഴ; ഈ ജില്ലകളിൽ മുന്നറിയിപ്പ്|Heat Wave to Continue today and Tomorrow; Heavy Rain will Hit By thursday, Details

Kerala oi-Rakhi Updated: Tuesday, September 8, 2026, 7:31 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. നാളെ വരെ സാധാരണയിലും 4 ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും എന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതേസമയം വ്യാഴാഴ്ച മുതൽ നേരിയ ആശ്വാസമായി മഴയെത്തും. തെക്കൻ പ്രദേശങ്ങളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. 10 ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളംജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്….

Read Full News

അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് അൻസിബ ; ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് | സിനിമാ വാർത്ത

Last Updated:Jun 26, 2026 4:33 PM IST തനിക്കെതിരെ അത്യന്തം അപകീർത്തികരവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തിനിടയിൽ മോശക്കാരിയാക്കാൻ ശ്രമിച്ചെന്ന് അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി News18 സോഷ്യൽമീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേത മേനോനുമെതിരെ കേസ് കൊടുത്ത് അൻസിബ ഹസൻ. വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചുവെന്നാണ് പരാതി. നടി ലക്ഷ്മി പ്രിയ, ‘കാൻ ചാനൽ മീഡിയ’ ഉടമ സുകുമാർ, നടി ശ്വേതാ മേനോൻ എന്നിവർക്കെതിരെയാണ് എറണാകുളം പാലാരിവട്ടം പൊലീസ്…

Read Full News

ഇറാന്‍ ഇനി സൗദിയെ തൊടില്ല; സൗദിക്ക് 5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോംബുകള്‍ നല്‍കി യുഎസ് | Saudi Arabia vs Iran: US Supplies Bombs Worth 5 Billion Dollar to Saudi Arabia, What It Means For Iran?

Gulf oi-Jithin TP Published: Saturday, September 5, 2026, 14:04 [IST] ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനിടെ പലതവണ ആക്രമണങ്ങള്‍ക്ക് വിധേയമായ സൗദി അറേബ്യയ്ക്ക് 5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോംബുകള്‍, ഗൈഡന്‍സ് കിറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്നതിന് അമേരിക്ക അനുമതി നല്‍കി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇത് സംബന്ധിച്ച അനുമതി കഴിഞ്ഞ ദിവസം നല്‍കിയത്. ‘നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രാദേശിക ഭീഷണികളെ നേരിടാന്‍ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, രാജ്യത്തിന്റെ പ്രതിരോധം…

Read Full News

ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് പൂട്ടി വിജയ്; റോഡിന് മുഖ്യമന്ത്രിയുടെ പേരിട്ട് ഗ്രാമീണര്‍, ദളപതി വിജയ് റോഡ് | Tamil Nadu Villagers Decided To Rename Main Road As Thalapathi Vijay Road; Here Amazing Story

India oi-Ashif N Published: Sunday, August 16, 2026, 12:17 [IST] ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പേരില്‍ തമിഴ്‌നാട്ടില്‍ റോഡ്. ചെന്നൈയിലെ ഏകനാപുരം ഗ്രാമീണരാണ് ദളപതി വിജയ് റോഡ് എന്ന് പ്രദേശത്തെ പ്രധാന റോഡിന് പേരിട്ടത്. വിവാദമായ ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് വിജയ് സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഗ്രാമസഭയുടെ തീരുമാനം. ചെന്നൈയില്‍ രണ്ടാം എയര്‍പോര്‍ട്ട് ഡിഎംകെ സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്രൊജക്ട് ആയിരുന്നു. പരന്തൂരില്‍ രണ്ടാം എയര്‍പോര്‍ട്ട് നിര്‍മിക്കാനായിരുന്നു എംകെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം….

Read Full News