Last Updated:
2022ലെ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവ് വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ‘ഓപ്പറേഷൻ ഗംഗ’ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മികച്ച താരനിരയ്‌ക്കൊപ്പം സമീപകാല ഇന്ത്യൻ ചരിത്രത്തിലെ നിർണായകമായൊരു രക്ഷാദൗത്യത്തെ ആസ്പദമാക്കിയുള്ള വിപുലമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.
