Headlines

പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വില കുറയാന്‍ കാരണം ഇതാണ്; വാങ്ങുമ്പോഴുള്ള വില അല്ല വില്‍ക്കുമ്പോള്‍ | Old Gold Selling Price Today: High Rate When Buying and Low When Selling, What is The Reason

Kerala oi-Ashif N Updated: Tuesday, August 11, 2026, 18:15 [IST] സ്വര്‍ണം ആഭരണം ആയോ കോയിന്‍ ആയോ വാങ്ങുന്നവരാണ് കൂടുതല്‍. എല്ലാദിവസവും രാവിലെ ജ്വല്ലറി വ്യാപാരികള്‍ വില ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അതു പ്രകാരമാണ് സ്വര്‍ണ വില്‍പ്പന നടക്കുക. ആഭരണങ്ങള്‍ 22 മുതല്‍ താഴേക്കുള്ള കാരറ്റുകളിലാണ് വില്‍ക്കുന്നത്. ഇതിന്റെ പരിശുദ്ധി കണക്കാക്കിയാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14220 രൂപയാണ് വില. ഒരു ഗ്രാം ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി,…

Read Full News

ഹാൻ്റാ വൈറസിനെക്കുറിച്ചും നോറോ വൈറസിനെക്കുറിച്ചും ബാബ വാംഗ പ്രവചിച്ചിരുന്നോ? |

രണ്ട് പ്രധാന രോഗങ്ങൾ അതിവേഗം പടരുന്നതാണ് ഇപ്പോഴത്തെ ഭീതിക്ക് കാരണം. അമേരിക്കയിൽ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നോറോവൈറസ് ബാധയാണ് 2025-ന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലും ഫെബ്രുവരി മാസത്തോടെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു. കോവിഡ് കാലത്തിന് മുൻപുള്ളതിനേക്കാൾ വേഗത്തിലാണ് ഇപ്പോൾ രോഗം പടരുന്നത് എന്നത് ആരോഗ്യവിദഗ്ധരെ ആശങ്കയിലാഴ്ത്തുകയാണ്. Norovirus: In early 2025, Norovirus outbreaks in the U.S. reached their highest levels since 2012, with the CDC…

Read Full News

കള്ളപ്രചാരണങ്ങൾക്ക് തടയിട്ട് CBSE; കോംപ്റ്റ് എഡ്യൂടെക് പരീക്ഷാ മൂല്യനിർണയ കരാറിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വാദം ബോർഡ് തള്ളി | കരിയർ വാർത്ത

Last Updated:May 27, 2026 9:56 PM IST ടെണ്ടർ വിളിക്കുന്നതിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളവും കേന്ദ്ര സർക്കാരിന്റെ ജനറൽ ഫിനാൻഷ്യൽ റൂൾസ് നിഷ്കർഷിക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ വ്യക്തമാക്കി ഫയൽ ചിത്രം 2026-ലെ ബോർഡ് പരീക്ഷകളുമായി ബന്ധപ്പെട്ട പ്രധാന സർവീസ് കരാർ ‘കോംപ്റ്റ് എഡ്യൂടെക്കിന്’ (Coempt Eduteck) നൽകിയതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) നിഷേധിച്ചു. തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ പുറത്തുവിട്ട വിശദീകരണത്തിൽ, ദേശീയ ഡിജിറ്റൽ…

Read Full News

സിനിമ 300 കോടി ക്ലബിൽ; ഛായാഗ്രാഹകന് സൂര്യയുടെ സമ്മാനം മഹിന്ദ്ര BE6 ബാറ്റ്മാൻ | സിനിമാ വാർത്ത

Last Updated:Jun 03, 2026 5:27 PM IST ചിത്രത്തിന്റെ പ്രധാന അംഗങ്ങൾക്ക് പുത്തൻ കാറുകൾ സമ്മാനിച്ചുകൊണ്ടാണ് നായകൻ സൂര്യ ആ നാഴികക്കല്ല് ആഘോഷമാക്കിയത് 300 കോടി ക്ലബ്ബിൽ കറുപ്പ്, കാർ സമ്മാനമായി നൽകി സൂര്യ സൂര്യയുടെ ‘കറുപ്പ്’ ബോക്സ് ഓഫീസ് വിജയം തുടരുകയാണ്. ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറിക്കഴിഞ്ഞു. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടും 300 കോടി രൂപ കളക്ഷൻ നേടിയപ്പോൾ, ചിത്രത്തിന്റെ പ്രധാന അംഗങ്ങൾക്ക് പുത്തൻ കാറുകൾ…

Read Full News

ശമ്പളം 33600 രൂപയില്‍ നിന്ന് 60,000 രൂപയാക്കി; ഹിമാചലിലെ കരാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു | Salary Hike: Himachal Pradesh Govt Hikes Salaries of Contract, Trainee Medical Officers, Details Inside

India oi-Jithin TP Published: Friday, August 7, 2026, 20:45 [IST] കരാര്‍ അടിസ്ഥാനത്തിലും ട്രെയിനികളായും ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസ ശമ്പളത്തില്‍ 78 ശതമാനം വര്‍ധനവ് വരുത്താന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അനുമതി. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് നടപടി. ഇത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും, വിദൂര പ്രദേശങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ഠാക്കൂര്‍ സുഖ്വിന്ദര്‍ സിംഗ് സുഖുവിന്റെ ഓഫീസ്…

Read Full News

മംഗളൂരു പുറത്ത്; പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം അറിയിച്ചില്ല, പ്രധാനമന്ത്രിക്ക് കത്തയക്കും | Palakkad Railway Division Split: CM VD Satheesan Criticized Railway Decision, Will Send Letter To PM

Kerala oi-Ashif N Published: Saturday, August 22, 2026, 11:14 [IST] തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണ് എന്ന് മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫീസ്. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷന്‍ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്….

Read Full News

ഇന്നും തീർപ്പായില്ല; വിജയ്, സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി | സിനിമാ വാർത്ത

ചെങ്കൽപ്പേട്ട് മഹിളാ കോടതിയിലാണ് ഹർജി പരിഗണിച്ചത് ചെങ്കൽപ്പേട്ട് മഹിളാ കോടതിയിൽ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും സമർപ്പിച്ച വിവാഹമോചന ഹർജി തിങ്കളാഴ്ച രാവിലെ 10:30-ന് പരിഗണിച്ചു. കേസ് സംബന്ധിച്ച വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റി. ദളപതി വിജയ്, ഭാര്യ സംഗീത സ്വർണലിംഗം Summary: The divorce petition filed by actor and Chief Minister Vijay and his wife Sangeetha Swarnalingam was heard at the Chengalpet…

Read Full News

Samreen Kaur: ക്രിക്കറ്റർ അർഷ്ദീപ് സിംഗിന്റെ കാമുകി; നടിയും മോഡലുമായ സമ്രീൻ കൗർ |

മ്യൂസിക് വീഡിയോകളിലെ പ്രിയ താരം – സിനിമകൾക്ക് പുറമെ പഞ്ചാബി, ഇൻഡിപെൻഡന്റ് സംഗീത ലോകത്തും സമ്രീൻ ശ്രദ്ധേയ മുഖമായി മാറി. ബാദ്ഷാ, ഗുരു രൺധാവ, ജൂബിൻ നോട്ടിയാൽ, ജസ്സ് മണക്, മണീന്ദർ ബുട്ടാർ തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി മ്യൂസിക് വീഡിയോകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സോണി റസ്ദാൻ അഭിനയിച്ച അർസ്ലാൻ നിസാമിയുടെ ‘വാനിയോ’ എന്ന മ്യൂസിക് വീഡിയോയിലും സമ്രീൻ പ്രത്യക്ഷപ്പെട്ടു. Source link

Read Full News

അച്ഛനെവിടെയെന്ന് വിജയ്, വീട്ടിൽപ്പോയി അമ്മയോട് ചോദിക്കൂയെന്ന് ബിജെപി അധ്യക്ഷൻ, വിവാദം |“Where is your father?” Vijay asks; BJP president Nainar Nagendran replies, “Go home and ask your mother,” sparking controversy.

India oi-Sajitha Gopie Updated: Sunday, August 16, 2026, 0:30 [IST] ചെന്നൈ: മുഖ്യമന്ത്രി വിജയുടെ അമ്മയെ പരാമര്‍ശിച്ച് പ്രതികരണം നടത്തി വിവാദത്തിലായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. നിയമസഭയില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ഉന്നം വെച്ച് വിജയ് ആവര്‍ത്തിച്ച് ഉന്നയിക്കാറുളള അപ്പ എങ്കെ ( അച്ഛന്‍ എവിടെ) എന്ന ചോദ്യം പരാമര്‍ശിച്ചാണ് ബിജെപി അധ്യക്ഷന്റെ വിവാദ പ്രതികരണം. അച്ഛന്‍ എവിടെ അച്ഛന്‍ എവിടെ എന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് ചോദിച്ചത് കൊണ്ട് എന്ത്…

Read Full News

നടന്‍ ദേവന്‍ ബിജെപി വിട്ടു; ‘ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം ബിജെപിയില്‍ കാണുന്നില്ല’ | Actor Devan Quits From BJP, Blames Kerala BJP Has Not Vision Of Sree Narayana Guru, Details Inside

Kerala oi-Jithin TP Published: Sunday, August 16, 2026, 14:14 [IST] ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി നടന്‍ ദേവന്‍. നിലവില്‍ ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും ഉപാധ്യക്ഷ പദവിയും രാജി വെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും എന്ന് അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന ഒരു പരിപാടിക്കിടെ പരസ്യമായാണ് താന്‍ ബി ജെ പി വിടുകയാണ് എന്ന് ദേവന്‍ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില…

Read Full News