സിനിമ കാണാൻ വന്നില്ലെങ്കിലും മകന്റെ സിനിമ മറക്കാതെ വിജയ്; റോഡ്ഷോയിൽ സർപ്രൈസ് | സിനിമാ വാർത്ത
Last Updated:Oct 04, 2026 12:30 PM IST വെള്ളിയാഴ്ച മധുരാന്തകത്ത് നടന്ന റോഡ്‌ഷോയ്ക്കിടെ സിനിമയെക്കുറിച്ച് സംസാരിക്കുകയും മകന്റെ ചിത്രത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുകയാണ് വിജയ് റോഡ്ഷോയിൽ സർപ്രൈസ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മകൻ ജെയ്‌സൺ സഞ്ജയ് സംവിധാനം ചെയ്ത ആദ്യചിത്രമായ ‘സിഗ്മ’യുടെ പ്രദർശനത്തിൽ പങ്കെടുക്കാതിരുന്നത് ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ വെള്ളിയാഴ്ച മധുരാന്തകത്ത് നടന്ന റോഡ്‌ഷോയ്ക്കിടെ സിനിമയെക്കുറിച്ച് സംസാരിക്കുകയും മകന്റെ ചിത്രത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുകയാണ് വിജയ്. റോഡ്‌ഷോയ്ക്കിടെ ഒരു വോട്ടർ ജേസന്റെ ആദ്യചിത്രത്തിന്റെ ഫ്രെയിം…