Headlines

നിങ്ങള്‍ വെറും താല്‍ക്കാലിക ചെയര്‍മാനാണ്, എല്ലാക്കാലവും തുടരാനാകില്ല; മനന്‍ മിശ്രയോട് സുപ്രീംകോടതി | Supreme Court Questions BCI Manan Mishra’s 5-Year Term As Chief, Huge Setback For Manan Mishra

India oi-Jithin TP Published: Thursday, September 3, 2026, 10:49 [IST] വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് വിവാദത്തിലായ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ മിശ്രയ്ക്ക് തിരിച്ചടി. മനന്‍ മിശ്രയുടെ അധികാരം വെട്ടിക്കുറച്ച് സുപ്രീം കോടതി ഉത്തരവിട്ടു. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ മുതിര്‍ന്ന അഭിഭാഷകന്‍ മനന്‍ കുമാര്‍ മിശ്ര ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) ‘പ്രോ-ടെം’ (താത്കാലിക) ചെയര്‍മാനായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ…

Read Full News

മെഹന്തി ഇടാനും ഇനി യന്തിരൻ? വൈറലായി ഓട്ടോമാറ്റിക് മെഹന്തി മെഷീൻ | Mehendi Machine Goes Viral, Sparking Debate Over the Future of Jobs | Buzz News

Last Updated:Sep 12, 2026 9:25 AM IST മെഷീന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത് News18 സ്ത്രീകളുടെ കൈകളിൽ ഇടുന്ന മെഹന്തി ഡിസൈനുകൾ വരയ്ക്കുന്ന ഒരു യന്ത്രത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വ്യവസായി ഹർഷ് ഗോയങ്ക “A few more jobs gone…” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ, സാങ്കേതികവിദ്യ മനുഷ്യന്റെ തൊഴിലിനെ എങ്ങനെ ബാധിക്കുമെന്ന ചിന്തയാണ് ഉയർത്തുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ 40 സെക്കൻഡ്; അത്ഭുതകരമായി രക്ഷപ്പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ കഥ | Incredible Story of the Fisherman | Buzz News

ഈ വാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള ആളുകൾ ആദ്യം കരുതിയത് ഇതൊരു വ്യാജക്കഥയാണെന്നാണ് ബൈബിളിലെ യോനാ പ്രവാചകന്റെ കഥ നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. തിമിംഗലത്തിന്റെ വയറ്റിൽ അകപ്പെടുകയും പിന്നീട് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത കഥ. എന്നാൽ ആധുനിക കാലത്ത് അത്തരമൊരു സംഭവം നേരിൽ അനുഭവിച്ച ഒരാളുണ്ട്. അമേരിക്കക്കാരനായ മൈക്കൽ പാക്കാർഡ് എന്ന മത്സ്യത്തൊഴിലാളി. ഒരു തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ അകപ്പെട്ടിട്ടും ജീവനോടെ തിരിച്ചുവന്ന് തന്റെ അനുഭവം ലോകത്തോട് പറഞ്ഞിട്ടുണ്ട്. News18 2021 ജൂണിൽ, അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള കേപ് കോഡ് കടലിൽ…

Read Full News

ശ്വേത ചെയ്തത് തെറ്റ്, പിഷാരടിയെ ചതിക്കുകയായിരുന്നു; ഓഡിയോ വിവാദത്തിൽ ബീനാ ആന്റണി | Actress Beena Antony Slams Shweta Menon for Leaking Ramesh Pisharod | സിനിമാ വാർത്ത

Last Updated:Jul 07, 2026 5:05 PM IST സംഘടനയെ ഇനി കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ശക്തമായി മുന്നിട്ടിറങ്ങണമെന്നും ബീനാ ആന്റണി ആവശ്യപ്പെട്ടു News18 താരസംഘടനയായ ‘അമ്മ’യുടെ താൽക്കാലിക അഡ്ഹോക് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന നടൻ രമേഷ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട നടി ശ്വേത മേനോനെതിരെ കടുത്ത വിമർശനവുമായി നടി ബീനാ ആന്റണി. ശ്വേത കാണിച്ചത് വലിയ വിശ്വാസവഞ്ചനയും തെറ്റുമാണെന്ന് ബീന തുറന്നടിച്ചു. ഇത്രയും കാലം അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന സുഹൃത്തിനെയാണ്…

Read Full News

‘അവർ സ്വർ​ഗത്തിലെ മാലാഖ’; സാവിത്രി ശ്രീധരനെ അനുസ്മരിച്ച് സാമുവൽ റോബിൻസൺ | സിനിമാ വാർത്ത

Last Updated:Sep 24, 2026 11:04 AM IST അവർ മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു News18 സുഡാനി ഫ്രം നൈജീരിയിലൂടെ ശ്രദ്ധേയയായ സാവിത്രി ശ്രീധരന്റെ വിയോ​ഗത്തിൽ അനുസ്മരിച്ച് ചിത്രത്തിൽ പ്രധാനവേഷം ചെയ്ത നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം അനുശോചിച്ചത്. ‘ഈ വാർത്ത ഞാൻ ഇപ്പോഴാണ് അറിയുന്നത്. കേട്ടപ്പേൾ എന്റെ മനസ് വല്ലാതെ തകർന്നുപോയി. എന്നോട് ക്ഷമിക്കണം. എന്നാൽ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ പാകത്തിലുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോഴുള്ളത്. അവർ മികച്ച…

Read Full News

ആഴ്ചയിൽ 5 ദിവസവും ഓഫീസിൽ വരണം എന്നതിനാൽ 10.5 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവതിക്ക് സോഷ്യൽ മീഡിയയുടെ പിന്തുണ | Buzz News

Last Updated:Jun 13, 2026 1:32 PM IST ഉയർന്ന ശമ്പളത്തേക്കാൾ പ്രാധാന്യം മനസ്സമാധാനത്തിനാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു ജോലി ഉപേക്ഷിച്ച ശിഖ കരിയറിലെ വിജയത്തിന്റെ മാനദണ്ഡം ഉയർന്ന ശമ്പളം മാത്രമാണോ? അല്ലെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പുതിയൊരു ചർച്ച വ്യക്തമാക്കുന്നത്. ഉയർന്ന ശമ്പളമുള്ള ഓഫീസ് ജോലി ഉപേക്ഷിച്ച്, വരുമാനം കുറവാണെങ്കിലും സമാധാനത്തോടെ ചെയ്യാവുന്ന റിമോട്ട് (വർക്ക് ഫ്രം ഹോം) ജോലി തിരഞ്ഞെടുത്ത ബംഗളൂരുവിലെ ഒരു പ്രൊഫഷണലിന്റെ തീരുമാനമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. കമ്പനി…

Read Full News

ഈ രാശിക്കാരാണോ? ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളുടെ നല്ലകാലം തുടങ്ങി | Moon Transit In Virgo: These Two Zodiac Signs Will Get Immense Of Wealth In Coming Days, Details Inside

Astrology oi-Jithin TP Published: Friday, August 14, 2026, 7:00 [IST] ആകാശത്തിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ നോക്കി മനുഷ്യന്റെ വിധിയും ഭാവിയും ഭൂമിയിലെ സംഭവങ്ങളും പ്രവചിക്കാന്‍ ശ്രമിക്കുന്ന ഒരു വിശ്വാസ രീതിയാണ് ജ്യോതിഷം. ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ജനന സമയം, ജന്മനക്ഷത്രം, രാശിക്കൂറ്, ഗ്രഹനില എന്നിവ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്ന…

Read Full News

ഡിജിറ്റൽ സർവകലാശാല നൂതന നൈപുണ്യ പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൻ്റെ സർട്ടിഫിക്കറ്റുകൾ മന്ത്രി ഒ ആർ കേളു വിതരണം ചെയ്തു| Minister OR Kelu distributes certificates to the first batch of Digital University Advanced Skills Training Program | കരിയർ വാർത്ത

Last Updated:Jun 27, 2025 10:44 AM IST ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി, PCB ഡിസൈൻ എന്നീ മൂന്ന് നൈപുണ്യ പരിശീലന പരിപാടികളിൽ പങ്കെടുത്ത 102 പട്ടികജാതി വിഭാഗ കുട്ടികളിൽ ഇൻ്റേൺഷിപ്പ് പൂർത്തികരിച്ച 63 പേരുടെ സർട്ടിഫിക്കറ്റുകളാണ് മന്ത്രി വിതരണം ചെയ്തത് ഇൻ്റേൺഷിപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് മുഴുവൻ വിദ്യാർത്ഥികൾക്കും DUK ജോലി ഉറപ്പാക്കുന്നു പട്ടികജാതി വികസന വകുപ്പ് രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി ആയ Digital University Kerala (DUK) യുമായി ചേർന്ന് പട്ടികജാതി വിഭാഗ…

Read Full News

കേരളത്തിന് സില്‍വര്‍ ലൈനും അതിവേഗ പാതയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ല, വൻ തിരിച്ചടി| Kerala Misses Out on SilverLine, High-Speed Rail Corridor and Kanjikode Coach Factory; Major Setback

Kerala oi-Sajitha Gopie Published: Monday, August 3, 2026, 19:38 [IST] തിരുവനന്തപുരം: കേരളത്തിന് സില്‍വര്‍ ലൈന്‍ മാത്രമല്ല, അതിവേഗ പാതയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ലെന്ന് കേന്ദ്രം. രാജ്യസഭയില്‍ സിപിഎമ്മിന്റെ എംപിയായ ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വന്‍ തിരിച്ചടിയായേക്കും. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന അർദ്ധഅതിവേഗ പാത സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിനാൽ ഇനി അതിൽ ചർച്ചകളൊന്നും…

Read Full News

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണോ? 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for a scholarship of Rs 3 lakh for postgraduate students | കരിയർ വാർത്ത

Last Updated:Aug 19, 2025 9:02 AM IST റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ/എയ്ഡഡ്/സെൽഫ് ഫിനാൻസിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് സ്കോളർഷിപ്പ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്, നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നൽകുന്ന 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പായ നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ/എയ്ഡഡ്/സെൽഫ് ഫിനാൻസിങ് കോളേജുകളിൽ പഠിക്കുന്നവർക്കും…

Read Full News