പാമ്പ് ഒളിച്ചിരിക്കുന്നത് വാഷിംഗ് മെഷീനിനുളളിലാണെങ്കിലോ? പാമ്പിനെ തുരത്താൻ 7 വഴികൾ| What If a Snake Is Hiding Inside Your Washing Machine? 7 Ways to Drive It Away
Lifestyle oi-Sajitha Gopie Updated: Sunday, July 19, 2026, 0:21 [IST] പാമ്പുകൾക്ക് നമ്മുടെ വീടിന് അകത്ത് കയറാൻ ഇപ്പോൾ മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതായിരിക്കുകയാണ്. പറമ്പിലോ കുറ്റിക്കാട്ടിലോ അല്ല, വീട്ടിലെ വാഷിംഗ് മെഷീനകത്ത് വരെ പാമ്പ് കയറിയിരിക്കുന്നതായുളള വാർത്തകളും വീഡിയോകളും സമീപകാലത്തായി പുറത്ത് വരുന്നുണ്ട്. മനുഷ്യനെ ഉപദ്രവിക്കാനായി ബോധപൂർവ്വം പാമ്പ് വാഷിംഗ് മെഷീനുളളിൽ കയറി ഇരിക്കുന്നതല്ല. സുരക്ഷിതമായ ഒരിടമെന്ന് കരുതിയാണ്. ഇതറിയാതെ വാഷിംഗ് മെഷീനുളളിൽ കയ്യിട്ടാൽ അപകടം സംഭവിക്കാം. ചില മുൻകരുതലുകൾ എടുത്താൽ ഈ അപകടം…