Headlines

Temporary Jobs Under Kerala Government; Salary Up to ₹45,000, Apply Now

Jobs oi-Rakhi Published: Wednesday, July 8, 2026, 23:56 [IST] തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്രൊക്യൂർമെന്റ് & മാർക്കറ്റിംഗ്), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ബി ഡി ഇ) തസ്തികകളിലാണ് ഒരോ ഒഴിവുകൾ വീതമുള്ളത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 11 മാസത്തേക്കായിരിക്കും കരാർ നിയമനം. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ കാലാവധി…

Read Full News

ശബരി റെയിൽ പാത; പദ്ധതിയുടെ കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം, ഭൂമിയേറ്റെടുക്കൽ ഫയൽ മാറ്റിവച്ച് മന്ത്രി | Sabari Railway Line; Project Faces Fresh Uncertainty Minister Shelves Land Acquisition File

Kerala oi-Nidhin Illikkambath Published: Friday, July 31, 2026, 13:03 [IST] കൊച്ചി: ശബരി റെയിൽപാതയുടെ കാര്യത്തിൽ വീണ്ടും ആശങ്ക. പദ്ധതിക്കായി ഭൂമിയേറ്റെടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ റവന്യൂ മന്ത്രി മാറ്റിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായത്. മുൻ എൽഡിഎഫ് സർക്കാർ ഭൂമിയേറ്റെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വർഷങ്ങളായുള്ള ആശങ്കകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഭൂവുടമകൾ. എന്നാൽ പുതിയ സംഭവവികാസം അവർക്ക് വീണ്ടും ആശങ്ക ഉണ്ടാക്കുന്നതാണ്. ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ പറയുന്നതനുസരിച്ച്, പുതിയ…

Read Full News

'ജീൻസ് മാറ്റിച്ചു, പോസ്റ്റുകൾ ഡിലീറ്റ് ചെയ്യിച്ചു, വിവാഹ നിശ്ചയം നടത്തണമെന്ന് പറഞ്ഞു';വെളിപ്പെടുത്തി അനുപമ

Actress Anupama Parameswaran Reveals Her Ex Made Her Change Jeans, Delete Her Posts, and Pressured Her to Get Engaged’ജീൻസ് മാറ്റിച്ചു, പോസ്റ്റുകൾ ഡിലീറ്റ് ചെയ്യിച്ചു, വിവാഹ നിശ്ചയം നടത്തണമെന്ന് പറഞ്ഞു’;വെളിപ്പെടുത്തി അനുപമ Source link

Read Full News

ഗുരുപൂർണിമ നൽകും നല്ല കാലം; ഈ രാശിക്കാർക്ക് ലോട്ടറി അടിച്ചേക്കാം, കാത്തിരുന്ന വിവാഹം വന്നെത്തും! | Guru Poornima 2026; These Zodiacs May Win A Bumper Lottery And A Long Awaited Marriage Could Happen

Astrology oi-Nidhin Illikkambath Updated: Wednesday, July 29, 2026, 7:01 [IST] ജ്യോതിഷത്തിലും ഭാരതീയ സംസ്‌കാരത്തിലും ആത്മീയ പാരമ്പര്യത്തിലും അതീവ പ്രാധാന്യമുള്ള ദിനമാണ് ഗുരുപൂർണിമ. ആഷാഢ മാസത്തിലെ പൗർണമി ദിനത്തിൽ ആചരിക്കുന്ന ഈ വിശേഷദിനം ഗുരുവിനോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ്. മഹർഷി വ്യാസന്റെ ജന്മദിനമായും ഈ ദിവസം ആചരിക്കപ്പെടുന്നതിനാൽ ഇത് വ്യാസപൂർണിമ എന്ന പേരിലും അറിയപ്പെടുന്നു. വേദങ്ങൾ, പുരാണങ്ങൾ, മഹാഭാരതം തുടങ്ങിയ മഹത്തായ ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ച മഹർഷി വ്യാസനെ ജ്ഞാനത്തിന്റെ പ്രതീകമായി ആരാധിക്കുന്നതിലൂടെ…

Read Full News

രണ്ടാമതൊരു ബെംഗളൂരു നഗരം കൂടി നിര്‍മിക്കണം; കര്‍ണാടക സര്‍ക്കാരിനോട് നീതി ആയോഗ് | Bengaluru: NITI Aayog Vice Chairperson Asks Karnataka CM Dk Shivkumar To Build Second Bengaluru, Details

India oi-Jithin TP Published: Thursday, September 3, 2026, 7:17 [IST] കര്‍ണാടകയില്‍ രണ്ടാമതൊരു ബെംഗളൂരു നഗരം നിര്‍മ്മിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍പേഴ്സണ്‍ അശോക് കുമാര്‍ ലാഹിരി. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടാണ് ലാഹിരി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ‘വികസിത് കര്‍ണാടക @2047’ എന്ന വിഷയത്തിലുള്ള അവതരണത്തിനായി ലാഹിരി, ശിവകുമാര്‍, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ‘കര്‍ണാടകയുടെ…

Read Full News

ആപ്പിൾ ഐഫോൺ 18 വരാൻ കാത്തിരിക്കുകയാണോ? പ്രോ മോഡലുകളിൽ വൻ മാറ്റം വരുന്നു, എന്തൊക്കെ? | Are You Waiting For The Apple iPhone 18? Major Changes Are Coming To The Pro Models What Are They?

Technology oi-Nidhin Illikkambath Published: Monday, August 24, 2026, 10:52 [IST] ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 സീരീസ് വരാനിരിക്കുകയാണ്. എന്നാൽ ഐഫോണുകൾ സാധാരണയായി ഓരോ വർഷവും നടക്കുന്ന ചെറിയ അപ്ഗ്രേഡ് മാത്രമാകില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവ സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 9 ആയിരിക്കാം ലോഞ്ച് തീയതിയെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ആപ്പിൾ ഇതുവരെ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. പുതിയ പ്രോ മോഡലുകളിൽ വേഗതയേറിയ…

Read Full News

പണക്ഷാമവും കടങ്ങളും കൊണ്ട് വലയുകയാണോ? ജൂലൈ 17-ന് പരീക്ഷിക്കാം ഈ 4 കാര്യങ്ങൾ!|4 Ganesha Wealth Code July 17: 4 Simple Steps to Attract Wealth and Clear Money Obstacles

Lifestyle oi-Aromal R Published: Friday, July 17, 2026, 8:00 [IST] കൈയിൽ പണം വരുന്നുണ്ടെങ്കിലും അത് എങ്ങോട്ടാണ് പോകുന്നതെന്ന് പലർക്കും ഒരു നിശ്ചയവുമണ്ടാകില്ല. മാസാവസാനം ആകുമ്പോഴേക്കും പോക്കറ്റ് കാലിയാവുകയും കടം വാങ്ങേണ്ടി വരികയും ചെയ്യുന്നത് സാധാരണമാണ്. ഇതിനൊരു മാറ്റം വരുത്താൻ ഇന്ന് ജൂലൈ 17 ഒരു നല്ല ദിവസമാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പണക്ഷാമവും സാമ്പത്തിക തടസ്സങ്ങളും മാറ്റാൻ സഹായിക്കുന്ന ലളിതമായ 4 ശീലങ്ങളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനെ നമുക്ക് ‘4-ഗണേശ വെൽത്ത്…

Read Full News

‘അവയവ മാഫിയയെ കുറിച്ചുള്ള ആ ചിത്രത്തിന് സെൻസർ ബോർഡ് മുതൽ ഭീഷണി, 33 ഗുണ്ടകൾ എന്നെ വളഞ്ഞു’; പോളി വടക്കൻ | Faced Threats From Censor Board Onwards For That Film About The Organ Mafia, Reveals Pauly Vadakkan

Movie News oi-Nidhin Illikkambath Published: Friday, August 21, 2026, 11:26 [IST] അവയവ കച്ചവടത്തെ കുറിച്ച് പ്രമേയമാക്കിയ ഒട്ടേറെ സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിട്ടുണ്ട്. ജോസഫ്, അപ്പോത്തിക്കിരി, അയാളും ഞാനും തമ്മിൽ, നിർണയം തുടങ്ങിയ സിനിമകൾ മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രങ്ങളാണ്. അതുപോലെ തന്നെ ഇറങ്ങിയ ചിത്രമായിരുന്നു പോളി വടക്കൻ സംവിധാനം ചെയ്‌ത മാഫി ഡോണ. ഇപ്പോഴിതാ ആ വിഷയത്തിലേക്ക് താൻ എത്താൻ കാരണം സ്വന്തം അനുഭവങ്ങളാണെന്ന് മാസ്‌റ്റർബിൻ ചാനലിനോട് പറയുകയാണ് സംവിധായകൻ. പോളി വടക്കന്റെ…

Read Full News

എഐ സൈക്കോസിസ് തടയാൻ ചൈന; ഇനി വെർച്വൽ കാമുകിയും കുടുംബാംഗങ്ങളും വേണ്ട, നിരോധിച്ചു | China Moves To Prevent AI Psychosis; Virtual Girlfriends And Family Members Banned

Artificial Intelligence oi-Nidhin Illikkambath Published: Wednesday, July 8, 2026, 13:43 [IST] ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ചൈന. ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങൾ പ്രകാരം എഐ കാമുകി, വെർച്വൽ പ്രണയ പങ്കാളി, വെർച്വൽ കുടുംബാംഗങ്ങൾ തുടങ്ങിയ മനുഷ്യസമാന എഐ കൂട്ടുകാരെ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന നിരവധി ഫീച്ചറുകൾ ചൈന നിരോധിക്കുകയാണ്. ഇതിന്റെ ഭാഗമായി അലിബാബ, ബൈറ്റ്ഡാൻസ്, ടെൻസെന്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ…

Read Full News

AMMA | പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന നിലപാടിലുറച്ച് അൻസിബ; തർക്കങ്ങൾക്കിടയിൽ അമ്മ എക്സിക്യൂട്ടീവ് യോഗം | സിനിമാ വാർത്ത

Last Updated:Jun 03, 2026 1:26 PM IST എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ കമ്മിറ്റി നിർണായകമാണ് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന ആവശ്യത്തിൽ അൻസിബ ഹസൻ (Ansiba Hassan) നിലയുറപ്പിച്ച സാഹചര്യത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നു. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും യോഗത്തിൽ ചർച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ…

Read Full News