ഓർമ്മ നഷ്ടപ്പെട്ട സിമ്പുവിന്റെ നായിക; ഈ നടിയെ ഓർമ്മയുണ്ടോ?
ഈ സാഹസിക ഷോയുടെ ഭാഗമായി വലിയൊരു ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടേണ്ട ഒരു ടാസ്കിലാണ് ജാസ്മിന് പരിക്കേറ്റത് Source link
ഈ സാഹസിക ഷോയുടെ ഭാഗമായി വലിയൊരു ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടേണ്ട ഒരു ടാസ്കിലാണ് ജാസ്മിന് പരിക്കേറ്റത് Source link
Last Updated:Jul 10, 2026 6:35 PM IST ചിത്രത്തിന്റെ വിജയത്തിൽ സംവിധായകന്റെ നിർണായക പങ്ക് അംഗീകരിച്ചുകൊണ്ടാണ് ശിവകാർത്തികേയൻ ഈ സമ്മാനം കൈമാറിയത് ശിവകുമാർ മുരുകേശന് മഹിന്ദ്ര BE 6 കാർ സമ്മാനിച്ച് ശിവകാർത്തികേയൻ ‘തായ് കിഴവി’ എന്ന വിജയചിത്രത്തിന്റെ സംവിധായകൻ ശിവകുമാർ മുരുകേശന് ചിത്രത്തിന്റെ നിർമാതാവും നടനുമായ ശിവകാർത്തികേയൻ പുതിയ മഹീന്ദ്ര BE6 ഇലക്ട്രിക് കാർ സമ്മാനിച്ചു. ശിവകാർത്തികേയന്റെ ഉടമസ്ഥതയിലുള്ള ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം തിയേറ്ററുകളിൽ 100 ദിവസം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ്…
Gulf oi-Ashif N Updated: Monday, August 3, 2026, 8:05 [IST] മസ്‌കത്ത്: ജിസിസി രാജ്യമായ ഒമാന്റെ പുതിയ പ്രഖ്യാപനം വിദേശികള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍. രണ്ടാഴ്ച്ചത്തേക്കാണ് സൗജന്യ വിസ നല്‍കുക. രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും ഒമാനില്‍ താമസിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റു ടൂറിസ്റ്റ് വിസകളിലേക്ക് മാറാം. ഇങ്ങനെ മാറുന്ന വേളയില്‍ പണം ചെലവുണ്ടാകും. ഒമാന്‍ പോലീസ് ഐജി ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശ്രൈഖിയാണ് പുതിയ…
India oi-Sajitha Gopie Published: Tuesday, August 18, 2026, 19:26 [IST] സൂപ്പര്‍ താരം മാത്രമല്ല സൂപ്പര്‍ മുഖ്യമന്ത്രിയുമാണ് എന്ന നിലയിലേക്കാണ് തമിഴ്‌നാട്ടില്‍ വിജയുടെ പ്രകടനം വിലയിരുത്തപ്പെടുന്നത്. കന്നി തിരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തി ഞെട്ടിച്ച വിജയ് ഇപ്പോള്‍ ടിവികെ സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുമ്പോഴേക്കും ജനനായകനെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കസേരയില്‍ സുഖിച്ചിരിക്കുകയല്ല വിജയ് എന്ന് വ്യക്തമാക്കുന്ന ടിവികെ മന്ത്രി ആധവ് അര്‍ജുനയുടെ വാക്കുകള്‍ വൈറലാവുകയാണ്. ദിവസവും 20 മണിക്കൂര്‍ വരെ ജോലി ചെയ്യുകയും 4 മണിക്കൂര്‍…
Last Updated:Jul 21, 2025 2:37 PM IST എംബിഎ നേടിയ സഹോദരനെക്കാളും മറ്റുപല വൈറ്റ് കോളർ ജോലിക്കാരെക്കാളും സമ്പാദിക്കുന്ന യുവാവിനെ കുറിച്ചറിയാം എ ഐ പ്രതീകാത്മക ചിത്രം പ്രൊഫഷണൽ രംഗത്ത് പരമ്പരാഗത രീതികൾ ആധിപത്യം പുലർത്തുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, അസാധാരണമായ ഒരു ജോലി തിരഞ്ഞെടുത്ത യുവാവിന്റെ കഥ ഇന്റർനെറ്റിൽ തരംഗമാകുകയാണ്. ഒരു പക്ഷേ ഭാവിയിലെ നിങ്ങളുടെ കരിയർ തിരഞ്ഞെടുപ്പുകളെ പോലും മാറ്റിമറിക്കുന്നതായേക്കാം ഈ ജീവിത കഥ. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഡോഗ് വാക്കറാണ്…
വിവാഹം ചെയ്യണം എന്ന ആഗ്രഹം വീട്ടിൽ പറയുമ്പോൾ, തുടക്കത്തിൽ ചില എതിർപ്പുകളുണ്ടായി എന്ന് അഖിൽ എൻആർഡി. പിന്നീട് രണ്ടു വീട്ടുകാരും സമ്മതിച്ചു Source link
India oi-Rakhi Published: Monday, July 27, 2026, 15:54 [IST] കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോക്രോച്ച് ജനത പാർട്ടി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച സമരക്കാർക്കെതിരായ നടപടികളിൽ നിന്ന് പിൻമാറണമെന്നും തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും സിജെപി പ്രതിനിധികൾ പറഞ്ഞു. പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ടുള്ള നടപടികൾ പോലീസ് ശക്തമാക്കുന്നതിനിടെയാണ് സിജെപി പ്രതികരണം. അസം, പശ്ചിമബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കടുത്ത നടപടികൾ…
Last Updated:Sep 07, 2026 1:25 PM IST അന്താരാഷ്ട്ര ചലച്ചിത്രങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും ജമ്മു കശ്മീരിലേക്ക് എത്തിക്കാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമകൾ പ്രാദേശിക പ്രേക്ഷകർക്ക് ലഭ്യമാക്കാനും മേള ലക്ഷ്യമിടുന്നു. News18 ഇന്ത്യൻ സിനിമകളുടെ പ്രിയപ്പെട്ട പശ്ചാത്തലമായ കശ്മീർ, തങ്ങളുടെ സിനിമാ പാരമ്പര്യത്തെ ചലച്ചിത്ര പ്രവർത്തകർക്കും പ്രാദേശിക പ്രതിഭകൾക്കും ചലച്ചിത്ര ടൂറിസത്തിനുമുള്ള ഒരു വേദിയാക്കി മാറ്റുന്നു. തിങ്കളാഴ്ച (സെപ്റ്റംബർ 7) മുതൽ ജമ്മു കശ്മീരിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമാവുകയാണ്. കൂടുതൽ വായിക്കാൻ Source…
India oi-Jithin TP Published: Sunday, September 6, 2026, 9:00 [IST] അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം നിറഞ്ഞ ഒരു ആഴ്ചയായിരുന്നു കടന്നുപോയത്. മൊത്തത്തിലുള്ള പ്രവണത നേരിയ തോതില്‍ താഴേക്കായിരുന്നു. ആഴ്ചയുടെ തുടക്കത്തില്‍ ഔണ്‍സിന് ഏകദേശം 4,433 യുഎസ് ഡോളര്‍ എന്ന നിലയിലായിരുന്ന അന്താരാഷ്ട്ര സ്‌പോട്ട് ഗോള്‍ഡ് വില, യുഎസ് പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളും ശക്തമായ യുഎസ് ഡോളറും കാരണം സമ്മര്‍ദ്ദത്തിലായി. സെപ്റ്റംബര്‍ 4-ഓടെ വില ഔണ്‍സിന് ഏകദേശം 4,419 ഡോളറായി മാറി. ഇന്ത്യയില്‍, ആഴ്ചയുടെ ആദ്യ…
ഫുട്ബോൾ താരം ഏർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ആർത്തവചക്രത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമാകുന്നു. ഒരേസമയം ചിരി പടർത്തുകയും അതോടൊപ്പം പ്രധാനപ്പെട്ട ഒരു ആരോഗ്യ വിഷയത്തിൽ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്യുകയാണ് ഈ പോസ്റ്റ് Source link