Headlines

‘പിരിയാനാവില്ല’ 3 സഹോദരിമാർ സോഷ്യൽ മീഡിയ ക്യാമറാമാനെ വിവാഹം കഴിച്ചു; വീഡിയോ വൈറല്‍ |


Last Updated:

യുപി അംറോഹയിൽ റീൽസ് ക്യാമറാമാനായ വികാസ് എന്ന വിക്കി എന്ന യുവാവിനെ വിവാഹം കഴിച്ച മൂന്ന് സഹോദരിമാർ വാർത്തകളിൽ നിറയുകയാണ്. സരോജ്, സാവിത്രി, സന്തോഷ് എന്നിവർ ചാമുണ്ട മാതാ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നാണ് അവകാശപ്പെടുന്നത്. വികാസ് മൂവരുടെയും നെറ്റിയിൽ ഊഴമിട്ട് സിന്ദൂരം ചാർത്തി. മൂന്ന് വധുക്കളും ഭർത്താവിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടി



Source link

Leave a Reply

Your email address will not be published. Required fields are marked *