Headlines

കേരള എഞ്ചിനീയറിംഗ്; ഏതെങ്കിലും ഒരു കോളേജിൽ പോയാൽ 12 കോളേജുകളിലെ പ്രവേശനം സാധ്യമാകും | കരിയർ വാർത്ത

Last Updated:Aug 11, 2026 8:48 PM IST വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നതിന് പിന്നാലെ മന്ത്രി റോജി എം ജോണിൻ്റെ ഇടപെടൽ News18 കേരളത്തിലെ സർക്കാർ – എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള ബി.ടെ.ക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ കൂടുതൽ വായിക്കാൻ Source link

Read Full News

തിരുവനന്തപുരം ആർസിോസിയിൽ ഒഴിവ്; 90,000 രൂപ ശമ്പളം..അപേക്ഷിക്കാം|job Vacancy in Thiruvananthapuram RCOC; Salary Rs. 90,000.. Apply now, deatils

Jobs oi-Rakhi Published: Sunday, June 21, 2026, 0:19 [IST] തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കോ, അല്ലെങ്കിൽ സയൻസ് ബിരുദ/ബിരുദാനന്തര ബിരുദവും AERB അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ഡിപ്ലോമയും ഉള്ളവർക്കോ അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രവർത്തനത്തിൽ അറിവുള്ളവർക്ക് മുൻഗണന ലഭിക്കും. ആദ്യ…

Read Full News

എഐ സൈക്കോസിസ് തടയാൻ ചൈന; ഇനി വെർച്വൽ കാമുകിയും കുടുംബാംഗങ്ങളും വേണ്ട, നിരോധിച്ചു | China Moves To Prevent AI Psychosis; Virtual Girlfriends And Family Members Banned

Artificial Intelligence oi-Nidhin Illikkambath Published: Wednesday, July 8, 2026, 13:43 [IST] ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ചൈന. ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങൾ പ്രകാരം എഐ കാമുകി, വെർച്വൽ പ്രണയ പങ്കാളി, വെർച്വൽ കുടുംബാംഗങ്ങൾ തുടങ്ങിയ മനുഷ്യസമാന എഐ കൂട്ടുകാരെ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന നിരവധി ഫീച്ചറുകൾ ചൈന നിരോധിക്കുകയാണ്. ഇതിന്റെ ഭാഗമായി അലിബാബ, ബൈറ്റ്ഡാൻസ്, ടെൻസെന്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ…

Read Full News

ഹിന്ദി ഭാഷ മാത്രം; ദേശീയ വനിതാ കമ്മിഷന്‍ പരിപാടിയില്‍നിന്ന് കേരള എംഎല്‍എമാര്‍ ഇറങ്ങിപ്പോയി | Hindi Language Only; Kerala Women MLAs Walk Out Of National Women Commission Event In Delhi

India oi-Ashif N Published: Tuesday, September 8, 2026, 22:42 [IST] ദേശീയ വനിതാ കമ്മിഷന്‍ ഫരീദാബാദില്‍ സംഘടിപ്പിച്ച എംഎല്‍എമാരുടെ ദ്വിദിന പരിശീലന പരിപാടിയില്‍ ഭാഷയെച്ചൊല്ലി തര്‍ക്കം. ഹിന്ദി അറിയില്ലെങ്കില്‍ മലയാളി എംഎല്‍എമാരെ പഠിപ്പിക്കാമെന്ന ഉത്തര്‍പ്രദേശ് എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. ഹിന്ദി മാത്രം മാധ്യമമാക്കിയതിനെ കേരള എംഎല്‍എമാര്‍ ചോദ്യം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 400ഓളം എംഎല്‍എമാര്‍ പങ്കെടുത്ത പരിപാടിയായിരുന്നു. ഹിന്ദിയില്‍ മാത്രമായിരുന്നു ഓരോ സെഷനും. ഇത് എല്ലാവര്‍ക്കും മനസിലാകുന്ന…

Read Full News

‘ഞങ്ങൾക്ക് എ ഐയുടെ പുറകേ പോവേണ്ട കാര്യമില്ല, ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ’ മോഹൻലാലിനൊപ്പമുള്ള ‘റെട്രോ’ ലുക്ക് പങ്കുവെച്ച് മന്ത്രി | Buzz News

Last Updated:Sep 08, 2026 7:40 PM IST മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ എഐ ട്രെൻഡ് പരീക്ഷിച്ചതാണെന്ന് തോന്നുമെങ്കിലും ഇത് 80’s അല്ല, 90’s-ലെ ഒറിജിനൽ ചിത്രമാണെന്ന് ഷിബു ബേബി ജോൺ കുറിക്കുന്നു ഷിബു ബേബിജോൺ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ 80’s റെട്രോ ട്രെൻഡിന്റെ കാലമാണ്. എൺപതുകളിൽ ജീവിച്ചിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന ചിന്തയ്ക്ക് ചാറ്റ് ജിപിടി (ChatGPT) പ്രോംപ്റ്റുകൾ ഉപയോഗിച്ച് എഐ (AI) ചിത്രങ്ങൾ നിർമിക്കുകയാണ് ഉപയോക്താക്കൾ….

Read Full News

വീണ്ടും മഴ വരുന്നു; 23 മുതൽ യെല്ലോ അലർട്ട്..ഇന്ന് കേരള തീരത്ത് റെഡ് അലർട്ട്, കള്ളക്കടൽ ജാഗ്രത |Rain Alert; Rain returns; Yellow Alert from August 23. Red Alert along Kerala coast today, Kallakkadal warning.

Kerala oi-Rakhi Published: Thursday, August 20, 2026, 15:08 [IST] സംസ്ഥാനത്ത് മഴ വിട്ടൊഴിഞ്ഞിട്ടില്ല. 23 മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

Read Full News

ഇസ്ലാമിൽ നിന്നും ഹിന്ദുവായ നടി; സംശയത്തിന്റെ പേരിൽ പിറന്നാൾ ദിനത്തിൽ നടിയെയും മകളെയും വെടിവെച്ചുകൊന്ന് ഭർത്താവ്

1992-ൽ പുറത്തിറങ്ങിയ ബെഖുദി എന്ന ചിത്രത്തിലൂടെ കാജോളിനൊപ്പം നായകനായി അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചു Source link

Read Full News

ഫിഫ ചൂടിനിടയിലും ആദ്യ നാല് ദിവസത്തിനുള്ളിൽ ഷാജി കൈലാസിന്റെ ‘വരവ്’ 12.28 കോടി നേടിയതായി അണിയറപ്രവർത്തകർ | സിനിമാ വാർത്ത

Last Updated:Jul 21, 2026 11:04 AM IST റിലീസ് ദിവസം 1.55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത്. വേൾഡ് വൈഡ് 4.35 കോടിയും വരവ് ഷാജി കൈലാസിന്റെ (Shaji Kailas) സംവിധാനത്തിൽ ജോജു ജോർജ് നായകനായ ‘വരവ്’ ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ വേൾഡ് വൈഡ് കളക്ഷൻ ഇനത്തിൽ നേടിയത് 12.28 കോടി. ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശത്തിൽ ആയിരുന്നപ്പോഴും ‘വരവ്’ കളക്ഷനിൽ മുന്നേറ്റമുണ്ടായി എന്ന് അണിയറപ്രവർത്തകർ. ആദ്യ നാല് ദിവസം…

Read Full News

‘വിജയെ ഇവിടെ കാല് കുത്തിക്കില്ല’, കർണാടകത്തിൽ ബന്ദിന് ആഹ്വാനം, മുഖ്യമന്ത്രിതല ചർച്ച നടന്നേക്കില്ല| Karnataka Bandh: ‘Vijay Will Not Be Allowed to Set Foot Here,’ Kannada Organizations Calls for Bandh; Chief Minister-Level on Cauvery Water Talks Unlikely

India oi-Sajitha Gopie Published: Friday, July 31, 2026, 17:04 [IST] ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കര്‍ണാടക സന്ദര്‍ശിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് കന്നട സംഘടനകള്‍. കാവേരി നദിയില്‍ നിന്നും വെള്ളം വേണ്ടെന്ന് വെയ്ക്കാതെ വിജയെ കര്‍ണാടകത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും വിമാനത്താവളത്തില്‍ വെച്ച് തടയുമെന്നും കന്നട സംഘടനകള്‍ വ്യക്തമാക്കി. ആഗസ്റ്റ് 3 തിങ്കളാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും വിജയും തമ്മിലുളള കൂടിക്കാഴ്ച കാവേരി വിഷയത്തില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധം…

Read Full News

കാലിക്കറ്റ് സർവകലാശാലയിലും മഹാത്മാ ഗാന്ധി സർവകലാശാലയിലും ഓണ്‍ലൈന്‍ യു ജി പിജി പ്രോഗ്രാം; അപേക്ഷിക്കാം | കരിയർ വാർത്ത

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രം (സി.ഡി.ഒ.ഇ.) നടത്തുന്ന ഓണ്‍ലൈന്‍ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാനവസരമുണ്ട്.രണ്ട് ബിരുദ പ്രോഗ്രാമുകളും ആറ് പി.ജി. പ്രോഗ്രാമുകളിലേയ്ക്കുമാണ്, പ്രവേശനം. അപേക്ഷകർക്ക് പ്രത്യേകം പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷാ സമർപ്പണത്തിന്, സെപ്റ്റംബര്‍ 05 വരെ സമയമുണ്ട്. 500/- രൂപ പിഴയോടെ സെപ്റ്റംബര്‍ 10 വരെയും അപേക്ഷിക്കാം. അപേക്ഷകർക്ക് , അവരവരുടെ സൗകര്യാർത്ഥം ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പരീക്ഷ എഴുതാവുന്നതാണ്. നിലവിൽ റഗുലര്‍ കോഴ്സില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകളിലേക്കും തിരിച്ചും മാറാന്‍ അവസരമുണ്ടാകും. നിലവില്‍…

Read Full News