Headlines

Salim Kumar | ‘എന്റെ കിഡ്‌നിയുടെ പടം ഒന്ന് വാട്സാപ്പ് ചെയ്തേക്കണം’; ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്‌ടർമാരെ ചിരിപ്പിച്ച സലിം കുമാർ | സിനിമാ വാർത്ത

തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സലിം കുമാർ മാതൃഭൂമിയോട് പറഞ്ഞ കാര്യങ്ങളിൽ ചിലതിവിടെ വായിക്കാം: “സിനിമയുടെ തിരക്കേറിയ ലോകത്തിലൂടെയുള്ള എന്റെ യാത്ര ഒടുവിൽ ആശുപത്രികളിലേക്കും ജീവിതത്തിന്റെ കഠിന യാഥാർഥ്യങ്ങൾ നേരിടുന്ന ദിനങ്ങളിലേക്കുമാണ് എത്തിച്ചേർന്നത്. എന്റെ വൃക്കകളുടെ പ്രവർത്തനം ഗുരുതരമായി ബാധിച്ചെന്നും വൃക്കമാറ്റ ശസ്ത്രക്രിയ മാത്രമാണ് ഇനി മുന്നിലുള്ള ഏക മാർഗമെന്നും ഡോക്ടർമാർ അറിയിച്ചു. ആ ഇരുണ്ട ദിനങ്ങളെയും ഞാൻ ഒരു പുഞ്ചിരിയോടെ നേരിടാൻ തീരുമാനിച്ചു. എന്നാൽ ചിലപ്പോൾ നല്ല ഉദ്ദേശ്യത്തോടെ ലഭിക്കുന്ന ഉപദേശങ്ങൾ പോലും നമ്മെ കൂടുതൽ പ്രതിസന്ധികളിലേക്ക്…

Read Full News

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണോ? ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for Higher Education Scholarships for first-year undergraduate students | കരിയർ വാർത്ത

Last Updated:Feb 25, 2025 3:51 PM IST തുടർച്ചയായി ബിരുദാനന്തര ബിരുദം വരെ ലഭിക്കുന്ന സ്കോളർപ്പിപ്പാണ്, ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്. ബിരുദതലത്തിൽ ഒന്നാം വർഷം,12,000/- രൂപയും രണ്ടാം വർഷം,18,000/- രൂപയും മൂന്നാം വർഷം, 24,000/- രൂപയും സ്കോളർപ്പായി ലഭിക്കും News18 കേരളത്തിലെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള സർക്കാർ/ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐഎച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും 2024-25 അധ്യയനവർഷം ബിരുദ കോഴ്സുകളിൽ (ഒന്നാം വർഷ പ്രോഗ്രാമുകളിലേയ്ക്ക്) പ്രവേശനം ലഭിച്ച…

Read Full News

അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ തിരിച്ചുവരുന്നു; 20 വർഷത്തിന് ശേഷം റീ-റിലീസ് | സിനിമാ വാർത്ത

Last Updated:Jun 02, 2026 6:23 PM IST ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ (Allu Arjun). താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് ‘ഹാപ്പി ബി ഹാപ്പി’ (Happy Be Happy). എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150…

Read Full News

വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്കോ? സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ഉടനുണ്ടാകുമോ? ചർച്ച|Dhanush Also Entering Politics? Could a Twist Bigger Than Cinema Happen? Here Are the Details.

India oi-Rakhi Published: Monday, July 27, 2026, 12:15 [IST] ചെന്നൈ; വിജയ്ക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരമായ ധനുഷും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. സിനിമയിലെ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാത പ്രാദേശികമായുള്ള ക്ഷേമപ്രവർത്തനങ്ങളിലും ആരാധകർ സജീവമാകണമെന്നാണ് ധനുഷ് അഭ്യർത്ഥിച്ചത്. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ധനുഷ്. സമൂഹത്തിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും സഹായം ആവശ്യമുളളവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആരാധകർ…

Read Full News

അണികളുമായി സംസാരിച്ചിരിക്കുന്നു; ഇറാന്‍ പരമോന്നത നേതാവ് മുജ്തബയുടെ വീഡിയോ, തിയ്യതി ഇല്ല | Iran Supreme Leader Mojtaba Khamenei Video Released; He Sitting With Youth, But Video Undated, Details

Gulf oi-Ashif N Published: Sunday, August 9, 2026, 8:21 [IST] തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ വീഡിയോ പുറത്ത്. ആരോഗ്യനില വഷളായി എന്നും ഗുരുതരാവസ്ഥയില്‍ കഴിയുന്നു എന്നും ഇസ്രായേലി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുള്ള മറുപടി എന്നോണമാണ് ഇറാനിലെ മെഹര്‍ ന്യൂസ് ഏജന്‍സി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള മാധ്യമമാണ് മെഹര്‍ ന്യൂസ് ഏജന്‍സി. വീഡിയോയില്‍ കാണുന്ന മുജ്തബയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. അണികളുമായി സംസാരിച്ചിരിക്കുന്നതാണ് വീഡിയോ. എന്നാല്‍…

Read Full News

രാജ്യത്തെ പുതിയ വാഹനങ്ങളിൽ വി2വി സംവിധാനം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം; അപകടങ്ങൾ കുറയുമോ? | Centre Set To Introduce V2V System In New Vehicles Across The Country; Will Accidents Decrease?

India oi-Nidhin Illikkambath Published: Friday, August 7, 2026, 13:16 [IST] ഇന്ത്യയിൽ പുതുതായി നിർമ്മിക്കുന്ന വാഹനങ്ങളിൽ വാഹനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയ സംവിധാനം (വി2വി) നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ്. 2028 ഒക്ടോബർ 1 മുതൽ പുതിയതായി നിർമിക്കുന്ന എൽ, എം, എൻ വിഭാഗങ്ങളിലെ എല്ലാ വാഹനങ്ങളിലും ഈ സംവിധാനം നിർബന്ധമാക്കാനാണ് കരട് വിജ്ഞാപനത്തിലെ നിർദ്ദേശം. 1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്. അന്തിമ…

Read Full News

കുവൈത്ത്, ബഹ്‌റൈന്‍ വിമാന സര്‍വീസ് വീണ്ടും സജീവമാകുന്നു; ഇറാന്‍ സ്‌കൂള്‍ പൂട്ടി കുവൈത്ത് | Kuwait, Bahrain Flight Service Set To Resuming On August 8; Kuwait Closes Iranian School, Details

Gulf oi-Ashif N Published: Thursday, August 6, 2026, 18:39 [IST] യുദ്ധം അവസാനിക്കുന്നു എന്ന പ്രതീക്ഷ നല്‍കി വിമാന കമ്പനികള്‍ സജീവമാകുന്നു. ഇത്തിഹാദ് എയര്‍വേയ്‌സും ഖത്തര്‍ എയര്‍വേയ്‌സും കുവൈത്തിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഓഗസ്റ്റ് എട്ട് മുതല്‍ അബുദാബിയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു. നേരത്തെ പ്രതിദിനം നിരവധി സര്‍വീസ് നടത്തിയിരുന്ന കമ്പനി ഇപ്പോള്‍ ഒരു സര്‍വീസ് ആണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത്തിഹാദ് വിമാനം അബുദാബിയില്‍ നിന്ന് കുവൈത്തിലേക്ക് രാവിലെ 8.25നും…

Read Full News

വിജയ്‌യുടെ ‘ജന നായകൻ’ ജൂലൈ അവസാന വാരത്തിൽ തിയേ‌റ്ററിൽ എത്തുമെന്ന് സൂചന | സിനിമാ വാർത്ത

Last Updated:Jul 03, 2026 7:00 AM IST ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ചിത്രം ആദ്യം തീരുമാനിച്ചിരുന്നത്. News18 തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചെന്ന് സൂചന. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം ജനുവരിയിൽ തിയേറ്ററുകളിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവെച്ചതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ഒടുവിൽ സെൻസർ തടസ്സങ്ങൾ പൂർണ്ണമായി…

Read Full News

ട്രെയിൻ ഇറങ്ങാൻ ശ്രമിച്ച ഇന്നസെൻ്റിനെ പൊക്കി അവർ ട്രെയിനിൽ കയറ്റി';രസകരമായ സംഭവം പറഞ്ഞ് സിദ്ധു പനക്കൽ

They Lifted Innocent as He Tried to Get Off the Train and Put Him Back On”; Sidhu Panakkal Recalls a Funny Incidentട്രെയിൻ ഇറങ്ങാൻ ശ്രമിച്ച ഇന്നസെൻ്റിനെ പൊക്കി അവർ ട്രെയിനിൽ കയറ്റി’;രസകരമായ സംഭവം പറഞ്ഞ് സിദ്ധു പനക്കൽ Source link

Read Full News

ബെംഗളൂരുവിന് വീണ്ടും നിരാശ; വന്ദേഭാരത് സ്ലീപ്പർ റേക്ക് വടക്കൻ റെയിൽവേയ്ക്ക് നൽകി, കാത്തിരിപ്പ് നീളുന്നു|Bengaluru Faces Another Setback; Vande Bharat Sleeper Rake Allotted to Northern Railway, Wait Gets Longer.

Travel oi-Rakhi Published: Thursday, September 10, 2026, 14:23 [IST] ബെംഗളൂരു-മുംബൈ റൂട്ടിൽ പ്രഖ്യാപിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള കാത്തിരിപ്പ് നീളുന്നു. ഓഗസ്റ്റിൽ ട്രെയിൻ സർവ്വീസ് നടത്തുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. എന്നാൽ ഇതുവരേയും ട്രെയിനിനെ കുറിച്ച് യാതൊരു അപ്ഡേറ്റും റെയിൽവെ പുറത്തുവിട്ടിട്ടില്ല. അതിനിടെ ബെംഗളൂരുവിന് അനുവദിച്ചിരുന്ന ട്രെയിൻ റേക്ക് നിലവിൽ ഇവിടെനിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബെംഗളൂരിനു മുംബൈയ്ക്കും ഇടയിൽ വന്ദേഭാരത് സ്ലീപ്പർ ഉടൻ എത്തുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്…

Read Full News