Headlines

Siddharth | എന്ത് സംഭവിച്ചു? കയ്യിൽ ബാൻഡേജുമായി പൊതുവേദിയിൽ വിതുമ്പി സിദ്ധാർഥ് |


രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഫൈറ്റർ പൈലറ്റുമാർ ഉൾപ്പെട്ട ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ കഥയാണ് 'ഓപ്പറേഷൻ സഫേദ് സാഗർ'. വിങ് കമാൻഡർ ബി.എസ്. ധനോവ 'ടോണി'യുടെ വേഷത്തിൽ ഷെർഗിലും, സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയായി സിദ്ധാർഥും എത്തുന്നു. ഫ്ലൈയിംഗ് ഓഫീസർ ആർ.എസ്. ധാലിവാൾ 'ധാലി', ഫ്ലൈയിംഗ് ഓഫീസർ സി.എച്ച്. ബാൽ റെഡ്ഡി 'ബാൽഡി', ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജിതേന്ദ്ര സാങ്‌വാൻ 'സാംഗി', ഫ്ലൈയിംഗ് ഓഫീസർ അമിത് ഗുപ്ത 'ഗൂഫി' എന്നിവരടക്കം യുവ വ്യോമസേനാ ഉദ്യോഗസ്ഥർ രാജ്യസേവനത്തിനിടെ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയംരാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഫൈറ്റർ പൈലറ്റുമാർ ഉൾപ്പെട്ട ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ കഥയാണ് 'ഓപ്പറേഷൻ സഫേദ് സാഗർ'. വിങ് കമാൻഡർ ബി.എസ്. ധനോവ 'ടോണി'യുടെ വേഷത്തിൽ ഷെർഗിലും, സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയായി സിദ്ധാർഥും എത്തുന്നു. ഫ്ലൈയിംഗ് ഓഫീസർ ആർ.എസ്. ധാലിവാൾ 'ധാലി', ഫ്ലൈയിംഗ് ഓഫീസർ സി.എച്ച്. ബാൽ റെഡ്ഡി 'ബാൽഡി', ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജിതേന്ദ്ര സാങ്‌വാൻ 'സാംഗി', ഫ്ലൈയിംഗ് ഓഫീസർ അമിത് ഗുപ്ത 'ഗൂഫി' എന്നിവരടക്കം യുവ വ്യോമസേനാ ഉദ്യോഗസ്ഥർ രാജ്യസേവനത്തിനിടെ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഫൈറ്റർ പൈലറ്റുമാർ ഉൾപ്പെട്ട ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ കഥയാണ് ‘ഓപ്പറേഷൻ സഫേദ് സാഗർ’. വിങ് കമാൻഡർ ബി.എസ്. ധനോവ ‘ടോണി’യുടെ വേഷത്തിൽ ഷെർഗിലും, സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയായി സിദ്ധാർഥും എത്തുന്നു. ഫ്ലൈയിംഗ് ഓഫീസർ ആർ.എസ്. ധാലിവാൾ ‘ധാലി’, ഫ്ലൈയിംഗ് ഓഫീസർ സി.എച്ച്. ബാൽ റെഡ്ഡി ‘ബാൽഡി’, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജിതേന്ദ്ര സാങ്‌വാൻ ‘സാംഗി’, ഫ്ലൈയിംഗ് ഓഫീസർ അമിത് ഗുപ്ത ‘ഗൂഫി’ എന്നിവരടക്കം യുവ വ്യോമസേനാ ഉദ്യോഗസ്ഥർ രാജ്യസേവനത്തിനിടെ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം



Source link

Leave a Reply

Your email address will not be published. Required fields are marked *