Headlines

ആർആർബി സെക്ഷൻ കൺട്രോളർ റിക്രൂട്ട്മെന്റ് അപേക്ഷ ആരംഭിച്ചു; ബിരുദധാരികൾക്ക് സുവർണ്ണാവസരം|Railway Recruitment Board Section Controller Recruitment 2026: Apply Online for 119 Vacancies

Jobs oi-Aromal R Published: Thursday, July 16, 2026, 17:40 [IST] റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിവിധ റെയിൽവേ സോണുകളിലായി ഒഴിവുള്ള സെക്ഷൻ കൺട്രോളർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പുതിയ വിജ്ഞാപനം (CEN No. 03/2026) പുറത്തിറക്കിയിരിക്കുകയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ട്രെയിൻ സർവീസുകളുടെ കൃത്യമായ ഏകോപനവും സുരക്ഷയും ഉറപ്പാക്കുന്ന റെയിൽവേയിലെ വളരെ ഉത്തരവാദിത്തമുള്ള ഒരു പേ…

Read Full News

മൊബൈൽ ഫോണിനായി കുട്ടി അമ്മയെ ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തി ; വൈറൽ വീഡിയോ | Buzz News

Last Updated:Jun 04, 2026 8:27 AM IST ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം ദൃശ്യങ്ങൾ കണ്ടത് News18 ന്യൂഡൽഹി: മൊബൈൽ ഫോണിനായി അമ്മയുടെ തലയ്ക്ക് ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയ കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടികളുടെ മൊബൈൽ ഫോൺ അമിതോപയോഗത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതുറന്നിരിക്കുന്നത്. നിലത്തിരുന്ന് ഫോണിൽ സംസാരിക്കുന്ന അമ്മയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പെട്ടെന്ന് പിന്നിലൂടെ ബാറ്റ് കൈയിലേന്തി വരുന്ന മകൻ അമ്മയുടെ തലയുടെ പിൻഭാഗത്ത് ശക്തമായി അടിക്കുകയായിരുന്നു. അടിേറ്റ ഉടൻ തന്നെ…

Read Full News

‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് മത്സരിക്കാനോ, സ്ഥാനങ്ങൾ വഹിക്കാനോ ഞാനില്ല; അൻസിബ | സിനിമാ വാർത്ത

Last Updated:Jun 23, 2026 1:54 PM IST ശക്തവും കരുണയും ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര കടന്നുവരട്ടെയെന്നും അൻസിബ കുറിപ്പിൽ പറയുന്നു. News18 താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് ഇനിയൊരു മത്സരത്തിന് താൻ തയാറല്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ തന്നോടൊപ്പം നിന്ന എല്ലാവർക്കും അൻസിബ നന്ദി അറിയിച്ചു. പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അൻസിബ കുറിച്ചു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ താൻ…

Read Full News

ബെംഗളൂരു ബിസിനസ് കോറിഡോർ-നൈസ് ലിങ്ക് റോഡ്; 1000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ | Bengaluru Business Corridor NICE Link Road; 1,000 Families Face Threat Of Eviction

India oi-Nidhin Illikkambath Published: Thursday, July 16, 2026, 17:49 [IST] ബെംഗളൂരു: നഗരവാസികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നീങ്ങുകയാണ്. എന്നാൽ ബിബിസി എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ ഭാഗമായി മടവാരയിലെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ 3 കിലോമീറ്റർ ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുമ്പോൾ ഏകദേശം 1000 കുടുംബങ്ങളുടെ ഭാവി തുലാസിലാണ്. വർഷങ്ങളായി പണം സ്വരുക്കൂട്ടി വാങ്ങിയ വീടുകളും ഭൂമിയും ഒക്കെ പദ്ധതിയുടെ പേരിൽ നഷ്‌ടമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ….

Read Full News

Trisha Krishnan | | രാഷ്ട്രീയ ഗോദയിലേക്ക് തൃഷ ഇറങ്ങുമെന്ന് ഉറപ്പാണോ?

വിജയ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി സ്ഥാനാരോഹണം നടത്തിയ വേളയിൽ നടി തൃഷ മുഖ്യാതിഥിയായി പങ്കെടുത്തത് തമിഴ്നാട്ടിലാകെ വലിയ വാർത്തയായി മാറിയിരുന്നു Source link

Read Full News

‘മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ അനുരണനങ്ങളുണ്ട്’ അൻസിബയെ പിന്തുണച്ച് സംവിധായകൻ കമൽ | സിനിമാ വാർത്ത

Last Updated:Jun 23, 2026 1:59 PM IST ‘മലയാള സിനിമ എന്നും നിലനിൽക്കുന്ന സെക്കുലർ പ്ലാറ്റഫോം ആണ്. അതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ചില ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വലിയ ഭവിഷ്യത്താണ്’ സംവിധായകൻ കമൽ, അൻസിബ ഹസൻ നടി അൻസിബ ഹസനെ പിന്തുണച്ച് സംവിധായകൻ കമൽ രംഗത്ത്. അൻസിബയ്ക്കെതിരായ ആരോപണം ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോപണത്തെ ഗൗരവമായി പരിഗണിക്കണം ഒരു സാമൂഹിക പ്രശ്നമാണ്. അൻസിബയെ കേൾക്കാൻ തയ്യാറാകണം. ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിൽ സംഘപരിവാറിന്റെ അനുരണനങ്ങൾ…

Read Full News

വഖഫ് ബോര്‍ഡ്: മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകള്‍ പ്രതികരിക്കണം- സിപിഎം | Waqf Board: Community Organizations Supporting The Muslim League Must Respond– CPM

Kerala oi-Ashif N Published: Thursday, July 16, 2026, 18:06 [IST] തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ന്യൂനപങ്ങളോടുള്ള വഞ്ചനയാണ് എന്ന് സിപിഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലാണ് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ സമ്മതിച്ചത് എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ഓര്‍മിപ്പിക്കുന്നു. യുഡിഎഫിന്റെ നിലപാടില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകള്‍ അഭിപ്രായം പറയണം എന്ന് സിപിഎം…

Read Full News

രണ്ടര മാസം ​ഗർഭിണിയെന്ന് സജ്ന നൂർ; സോഷ്യൽ മീഡിയ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ചിത്രം പിൻവലിച്ച് നടി

മുൻ ഭർത്താവ് ഫിറോസ് ഖാനെതിരെ ഗുരുതരമായ പീഡന ആരോപണങ്ങളുമായി സജ്ന രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു Source link

Read Full News

ബ്രഹ്മകമലം തേടിയുള്ള പ്രയാണം; പുരാതന രഹസ്യങ്ങൾ അന്വേഷിക്കുന്ന യാത്രയുമായി ആക്ഷൻ അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ | സിനിമാ വാർത്ത

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തെയും, സങ്കൽപ്പിക്കാനാവാത്ത പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു നിഗൂഢ അവശിഷ്ടമായ ബ്രഹ്മകമലത്തെയും ചുറ്റിപ്പറ്റിയാണ് കഥ. പുരാതന രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ, ദിവ്യ നിധി അവകാശപ്പെടാനുള്ള അഭിലാഷങ്ങളുമായി അപകടകരമായ ഒരു ശക്തി ഉയർന്നുവരുന്നു. എന്നിരുന്നാലും, ആ തിന്മയെ തടയാൻ നാഗ സാധുക്കളോടൊപ്പം ദൈവം തന്നെ ഇടപെടുന്നു. ചിത്രത്തിന്റെ അതിമോഹമായ ആഖ്യാന ക്യാൻവാസാണ് വേറിട്ടുനിൽക്കുന്നത്. മറഞ്ഞിരിക്കുന്ന നിധികൾ, പുരാതന രക്ഷകർത്താക്കൾ, അമാനുഷിക ശക്തികൾ എന്നിവ ഉൾപ്പെടുന്ന സാഹസികതയെക്കുറിച്ച് ട്രെയ്‌ലർ സൂചന നൽകുന്നു. അവസാന നിമിഷങ്ങളിൽ നാഗബന്ധത്തിന്റെ വെളിപ്പെടുത്തൽ കൗതുകം വർദ്ധിപ്പിക്കുകയും അതിന്റെ…

Read Full News

നടൻ ആമിർ ഖാന് നേരെ പരസ്യ വധഭീഷണി! വധിക്കുന്നവർക്ക് അയോധ്യയിലെ പുരോഹിതൻ 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചു|Aamir Khan Receives Death Threat: Ayodhya Priest Announces Rs 5 Crore Bounty

Movie News oi-Aromal R Published: Thursday, July 16, 2026, 18:32 [IST] ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഉയരുന്നത്. താരത്തിന്റെ മൂന്നാം വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇപ്പോൾ ഇതാ താരത്തിന് നേരെ പരസ്യ വധഭീഷണി ഉയർന്നിരിക്കുകയാണ്. അയോധ്യ ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ വധിക്കുന്നവർക്ക് അഞ്ച് കോടി രൂപ പ്രതിഫലം നൽകുമെന്ന് വിവാദപരമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്….

Read Full News