സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഗ്രാം വില 13065 രൂപ, പവന് എത്ര കൊടുക്കണം, അറിയാം ഇന്നത്തെ നിരക്ക് | Kerala Gold Rate Drops Today; Price Per Gram Is Rs 13065, Find Out Cost Of Pavan Gold Here
Kerala oi-Ashif N Updated: Friday, July 17, 2026, 10:07 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍ ഇന്ന് 560 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില കൂടുന്നതും ഡോളര്‍ സൂചിക ഉയരുന്നതുമാണ് ഈ മാറ്റത്തിന് കാരണം. ആഗോള വിപണിയില്‍ ഏറെ കാലത്തിന് ശേഷം സ്വര്‍ണം ഔണ്‍സിന് 4000 ഡോളറില്‍ താഴെ എത്തി. 3990 ഡോളറാണ് ഒരു ഔണ്‍സ്…