Headlines

ബെംഗളൂരു ഇരട്ട തുരങ്കപാത പദ്ധതി നീളും? കോടതിയില്‍ പരാതി, സര്‍ക്കാരിനോട് പറഞ്ഞതിങ്ങനെ | Bengaluru Twin Tunnel Project: High Court Accept The Petition Against The Project, Details Inside

India oi-Jithin TP Published: Friday, July 17, 2026, 8:00 [IST] ബെംഗളൂരു ഇരട്ട തുരങ്കാപാത പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സ്വീകരിച്ച് കര്‍ണാടക ഹൈക്കോടതി. ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണെന്ന കാര്യം കരാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള എല്ലാ കരാറുകാരെയും അറിയിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഈ പദ്ധതിക്കായി നല്‍കുന്ന ഏത് കരാറും കോടതി നടപടികളുടെ അന്തിമ ഫലത്തിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇരട്ട തുരങ്കാപാത പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ്…

Read Full News

വെറും 300 രൂപയുമായി വീടുവിട്ടിറങ്ങിയ ബസ് ഡ്രൈവറുടെ മകൻ; ഇന്ന് ഒരു സിനിമയ്ക്ക് 130 കോടി വാങ്ങുന്ന പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ

പ്രതിസന്ധികളെയെല്ലാം കാറ്റിൽപ്പറത്തി മുന്നേറിയ യഷിന്റെ ജീവിതം പൂർണ്ണമായി മാറ്റിമറിച്ചത് 2018-ൽ പുറത്തിറങ്ങിയ ‘കെ.ജി.എഫ്: ചാപ്റ്റർ 1’ എന്ന ചിത്രമാണ് Source link

Read Full News

ആലിയ ഭട്ട്, ബോബി ഡിയോൾ ചിത്രം ‘ആൽഫാ’ ടീസർ ഫ്രഞ്ച് ക്ലാസിക് ചിത്രം ‘ലാ ഫെമെ നികിത’യുടെ പകർപ്പെന്ന് ആരോപണം | സിനിമാ വാർത്ത

Last Updated:Jun 10, 2026 5:45 PM IST ഈ താരതമ്യം ഇപ്പോൾ ഓൺലൈനിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് ആൽഫ ടീസർ വിവാദം ആലിയ ഭട്ടിന്റെ വരാനിരിക്കുന്ന സ്പൈ ത്രില്ലർ ചിത്രം ‘ആൽഫ’യുടെ ടീസർ ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കൊപ്പം ഒരു പ്രത്യേക സീക്വൻസ് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും സിനിമാപ്രേമികൾക്കിടയിൽ വ്യാപകമായ ചർച്ചകൾക്ക് കാരണമാകുകയും ചെയ്തു. ടീസർ പുറത്തിറങ്ങിയ ഉടൻ തന്നെ, ഫ്രഞ്ച് ക്ലാസിക് ചിത്രം ‘ലാ ഫെമെ നികിത’യുമായി ചില സമാനതകൾ ഉണ്ടെന്നാരോപിച്ച് നെറ്റിസൺസ്…

Read Full News

നിങ്ങളുടെ വീടിന്റെ പരിസരത്ത് പാമ്പ് മുട്ടയിട്ടിട്ടുണ്ടോ? എങ്ങനെ പാമ്പിന്റെ മുട്ടകൾ തിരിച്ചറിയാം?| Has a snake laid eggs around your home? Here’s how to identify snake eggs.

Lifestyle oi-Sajitha Gopie Published: Thursday, July 16, 2026, 23:27 [IST] നിങ്ങളുടെ വീടിന് മുന്നിലെ പൂന്തോട്ടത്തിലോ സമീപത്തുളള പറമ്പിലോ പാമ്പ് മുട്ട ഇട്ടിട്ടുണ്ടോ എന്ന് എങ്ങനെ കണ്ട് പിടിക്കാനാകും. പാമ്പിന്റെ മുട്ട ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ എങ്ങനെ തിരിച്ചറിയാനാകും. ചിലപ്പോള്‍ അത് മറ്റേതെങ്കിലും നിരുപദ്രവകാരികളായ ജീവികളുടേത് ആണെങ്കിലോ.. പാമ്പിന്‍ മുട്ടകള്‍ കണ്ടാല്‍ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. മാത്രമല്ല പറമ്പിലെ കരിയിലകള്‍ക്കിടയിലോ കുറ്റിച്ചെടികള്‍ക്കിടയിലോ പാമ്പിന്‍ മുട്ടകള്‍ കണ്ടെത്തിയാല്‍ എന്താണ് ചെയ്യേണ്ടത്. ആദ്യം പാമ്പിന്റെ മുട്ട എങ്ങനെ…

Read Full News

പാന്റിൽ റാണി! പിന്നാലെ തേനീച്ചക്കൂട്ടം; അരമണിക്കൂർ ഒരേ നിൽപ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ് | Buzz News

Last Updated:Jun 02, 2026 2:40 PM IST യുവാവിന്റെ പാന്റിന്റെ പിൻഭാഗത്തായി വലിയൊരു തേനീച്ചക്കൂട് രൂപപ്പെടുന്ന തരത്തിലാണ് തേനീച്ചകൾ വട്ടമിട്ട് പറന്ന് വന്നിരുന്നത് News18 ന്യൂഡൽഹി: ശരീരത്തിൽ ആയിരക്കണക്കിന് തേനീച്ചകൾ വട്ടമിട്ടിട്ടും അരമണിക്കൂറോളം ഒരൊറ്റ നിൽപ്പ് നിന്ന് ഒരു കുത്ത് പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയിൽ നടന്ന ഈ അസാധാരണ സംഭവം എക്സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലൂടെയാണ് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയത്. വേരെൽ (25) എന്ന യുവാവാണ്…

Read Full News

തൊണ്ണൂറുകളില്‍ ബോളിവുഡിലെ ശ്രദ്ധേയമായ പ്രണയഗാനങ്ങൾ രചിച്ച വനിത; എന്നിട്ടും ഭൂരിഭാഗം ആരാധകർക്കും ഇവരുടെ പേര് അറിയില്ല!

‘ആഷിഖി’ മുതൽ ‘ബാസിഗർ’ വരെയുള്ള ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചത് റാണി മാലിക് ആണ്‌. എന്നാൽ, ഐക്കണിക് ആയ ആ വരികൾ എഴുതിയിട്ടും അവരുടെ പേര് ഇന്നും പല ആരാധകർക്കും അപരിചിതമായി തുടരുന്നു Source link

Read Full News

വാരഫലം: ഗൃഹവാഹനാദി സമ്പത്തുകള്‍ ലഭിക്കും, അവിചാരിതമായ ആപത്തുകള്‍ സംഭവിക്കാം| Weekly Horoscope: Weekly Horoscope: You may acquire property, a house, or a vehicle, but unexpected dangers or mishaps may arise.

Astrology oi-Sajitha Gopie Published: Thursday, July 16, 2026, 23:39 [IST] മേടം – പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ പലതും വന്നുചേരും. തൊഴില്‍രംഗത്ത് അഭിവൃദ്ധിയുണ്ടാകും. ശാരീരിക സ്വസ്ഥത ലഭിക്കും. കുടുംബപരമായ അഭിവൃദ്ധിയുണ്ടാകും. ഗൃഹവാഹനാദിയോഗം കാണുന്നു. തീര്‍ത്ഥാടനങ്ങള്‍ നടത്തുന്നതാണ്. ഒരു ഗണപതിഹോമം നടത്തുക. ഇടവം- സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. സ്വപ്രയത്‌നത്താല്‍ പ്രതിസന്ധികള്‍ പലതും തരണം ചെയ്യും. സന്താനസുഖം കൈവരും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ തീരുമാനമാകുന്നതാണ്. ഒരു ഗണിപതിഹോമം നടത്തുക. മിഥുനം – ഉദ്ദേശിക്കുന്ന…

Read Full News

അരുമയായ പൂച്ച ​ഗർഭിണി; വളകാപ്പ് നടത്തി ദമ്പതികൾ | Cat Gets Baby Shower in Puducherry | Buzz News

Last Updated:Jun 02, 2026 6:10 PM IST നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുചേർന്നാണ് ജിഞ്ചുവിന്റെ വളകാപ്പ് ചടങ്ങുകൾ നടത്തിയത് News18 നമ്മുടെ നാട്ടിൽ ഗർഭിണികളായ സ്ത്രീകൾക്കായി വളകാപ്പ് അല്ലെങ്കിൽ ബേബി ഷവർ ചടങ്ങുകൾ നടത്താറുണ്ട്. എന്നാൽ ഒരു പൂച്ചയ്ക്കായി ഇത്തരം ഒരു ചടങ്ങ് നടത്തുന്നത് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ, പുതുച്ചേരിയിൽ അത്തരത്തിലൊരു സംഭവം നടന്നു. തങ്ങളുടെ പ്രിയപ്പെട്ട വളർത്തുപൂച്ചയ്ക്കായി എല്ലാവിധ പരമ്പരാഗത ചടങ്ങുകളോടെ ഒരു ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് പുതുച്ചേരി സ്വദേശികളായ കാർത്തികേയനും റൂബിയും. കാർത്തികേയന്റെയും റൂബിയുടെയും…

Read Full News

പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയയിലും അല്ലു അർജുൻ ഇൻഫ്ലുവൻസ്; പോസ്റ്റിൽ ‘AA23’ തീം മ്യൂസിക് | സിനിമാ വാർത്ത

Last Updated:Jun 19, 2026 10:21 AM IST പ്രധാനമന്ത്രിയുടെ സ്ലൊവാക്യൻ സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചപ്പോഴാണ് അനിരുദ്ധ് രവിചന്ദർ ഈ ചിത്രത്തിനായി ഒരുക്കിയ ’23 തീം’ മ്യൂസിക് ഉപയോഗിച്ചത് നരേന്ദ്ര മോദി സോഷ്യൽ മീഡിയ പോസ്റ്റ് ‘പാൻ ഇന്ത്യ’ എന്നത് ചലച്ചിത്ര മേഖലയിൽ ഒരു ട്രെൻഡായി മാറുന്നതിനും എത്രയോ മുൻപ് തന്നെ രാജ്യമൊട്ടാകെ തന്റേതായ ഒരു ആരാധകവലയം സൃഷ്ടിച്ചെടുത്ത താരമാണ് അല്ലു അർജുൻ (Allu Arjun). അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും നൃത്തച്ചുവടുകളും സ്ക്രീൻ പ്രസൻസുമെല്ലാം ഭാഷകളുടെയും അതിർത്തികളുടെയും…

Read Full News

നാൾഫലം: സുഖകരമായ ജീവിതം നയിക്കും, മക്കൾക്ക് പരീക്ഷകളിൽ വിജയം, വാഹനം മാറ്റിവാങ്ങും| Today Horoscope: You will lead a comfortable life, your children will succeed in examinations, and you may replace or buy a new vehicle

Astrology oi-Sajitha Gopie Published: Friday, July 17, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – മത്സരവിജയം ഉണ്ടാകും. രോഗം ബാധിച്ചവര്‍ക്കു ശ്രദ്ധ ആവശ്യമാണ്. കലാ രംഗത്ത് അവസരങ്ങള്‍ ലഭിക്കും. നഷ്ടങ്ങള്‍ കുറയും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഠനത്തില്‍ ശോഭിക്കും. വാതരോഗങ്ങള്‍ മാറും. സുഖകരമായ ജീവിതം നയിക്കും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ കുറയരുത്….

Read Full News