Headlines

വന്ദേഭാരത് കയറി നിര്‍മല സീതാരാമന്‍; യാത്ര ജയ്പൂരിലേക്ക്, ടിക്കറ്റ് നിരക്ക്, റൂട്ട്, സ്റ്റോപ്പ് അറിയാം | Nirmala Sitharaman Vande Bharat Travel Goes Viral; Delhi-Jaipur Vande Bharat Ticket Rate, Stops Details

Travel oi-Ashif N Published: Wednesday, August 12, 2026, 15:07 [IST] കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കയറി ജയ്പൂരിലേക്ക്. ബ്രിക്‌സ് രാജ്യങ്ങളുടെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ സംബന്ധിക്കുന്നതിനായിരുന്നു യാത്ര. ഇന്നും നാളെയുമാണ് ജയ്പൂരില്‍ യോഗം. യാത്രയുടെ ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സഹയാത്രികരോടു സംസാരിക്കുന്നതും കുശലം ചോദിക്കുന്നതുമായ ചിത്രങ്ങലാണ് പങ്കുവച്ചത്. മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി സംസാരിച്ചുവെന്ന് നിര്‍മല കുറിച്ചു. രാഷ്ട്രീയം, സാമ്പത്തിക രംഗം തുടങ്ങിയ കാര്യങ്ങളെല്ലാം വിഷയമായി എന്നും…

Read Full News

ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും; സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കാം| How to apply for renewal of CH Muhammad Koya Scholarship for minority girl students | കരിയർ വാർത്ത

Last Updated:Dec 14, 2024 5:36 PM IST മെറിറ്റ് സിറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ കോളേജുകളിലും എഞ്ചിനിയറിംഗ് കോളേജുകളിലും റഗുലർ ആർട്ട്സ് & സയൻസ് കോളേജുകളിലും പഠനം തുടരുന്നവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പുതുക്കാൻ കഴിയുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി, ഡിസംബർ 30 ആണ്. News18 തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഈ…

Read Full News

‘ജാതകദോഷം’ കാരണം വണ്ടി ഓടിക്കാൻ അനുവാദമില്ല; 28കാരനായ ഐടി ജീവനക്കാരനെ ഓഫീസിൽ കൊണ്ടാക്കുന്നത് അച്ഛൻ | Buzz News

ഒരു 28കാരനായ ഐടി ജീവനക്കാരന് ഒരിക്കലും വണ്ടി ഓടിക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന ഒരു സംരംഭകന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇയാൾ വണ്ടിയോടിച്ചാൽ ആരെങ്കിലും കൊല്ലപ്പെട്ടേക്കാമെന്ന് ഇയാളുടെ ജാതകത്തിൽ പ്രവചനമുണ്ടെന്നാണ് അവകാശവാദം. അഹമ്മദാബാദ് ആസ്ഥാനമായുള്ള ‘ന്യൂകോൺസ്’ എന്ന കമ്പനിയുടെ സ്ഥാപകനായ പ്രിതേഷ് ലഖാനി എന്ന സംരംഭകനാണ് എക്സിൽ ഈ സംഭവം പങ്കുവെച്ചത്. കുട്ടിക്കാലം മുതൽക്കേ ഈ എഞ്ചിനീയറുടെ കുടുംബം ജാതകത്തിലെ ഈ മുന്നറിയിപ്പ് കർശനമായി പിന്തുടരുന്നുണ്ടെന്ന് ലഖാനി അവകാശപ്പെടുന്നു. ജാതക പ്രകാരം ഇയാൾ വാഹനം…

Read Full News

കേരളത്തിൽ ശബരിമല; തമിഴ്നാട്ടിൽ ദീപാവലി; ‘ട്വൻ്റി 20’ ക്ലൈമാക്സിൽ ജയറാം ശരിക്കും എവിടെയായിരുന്നു? | Buzz News

ചിത്രത്തിന്റെ മാസ്സ് ക്ലൈമാക്സ് ഫൈറ്റിന് ശേഷം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പം നടൻ ജയറാം എന്തുകൊണ്ട് ഉണ്ടായിരുന്നില്ല? സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്നു വരുന്ന ആ ഐക്കോണിക് മാസ്സ് രംഗത്തിൽ നിന്ന് ജയറാം മാത്രം മാറിനിന്നതിനെക്കുറിച്ച് താരം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ ചിരിയും ചർച്ചയും ഉണർത്തുന്നത്. തമിഴ്, മലയാളം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജയറാം പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചാണ് സിനിമാ ഗ്രൂപ്പുകളിൽ കുറിപ്പുകൾ വൈറലാകുന്നത്. തമിഴിൽ പറഞ്ഞ…

Read Full News

പ്രമുഖ താരദമ്പതികളുടെ മകൾ ഇന്നും അവിവാഹിത; പൃഥ്വിരാജിന്റെ പേരിൽ ആരോപണവുമായി ഇൻഫ്ലുവെൻസർ

പൃഥ്വിരാജിന്റെ ഒപ്പം അഭിനയിച്ച നടിമാരുമായെല്ലാം അദ്ദേഹത്തിന് പ്രണയം ഉണ്ടെന്ന തരത്തിൽ വാർത്തകൾ വന്നുകൊണ്ടേയിരുന്നു Source link

Read Full News

‘മുഖ്യമന്ത്രി അഴിമതിയെ എതിർക്കുന്നു, എന്നിട്ടും മന്ത്രിമാർ കൈക്കൂലി ആവശ്യപ്പെടുന്നു’; ആരോപണവുമായി അണ്ണാമലൈ | Annamalai Makes Big Allegation Says Chief Minister Opposes Corruption Yet Ministers Demand Bribes

India oi-Nidhin Illikkambath Published: Sunday, August 16, 2026, 23:07 [IST] ചെന്നൈ: തമിഴ്‌നാട്ടിലെ ചില മന്ത്രിമാർ സർക്കാർ ടെൻഡറുകൾ ലഭിക്കുന്നതിനായി കരാറുകാരിൽ നിന്ന് കമ്മിഷൻ ആവശ്യപ്പെടാൻ തുടങ്ങിയതായി മുൻ ബിജെപി നേതാവ് കെ അണ്ണാമലൈ. ആരോപണങ്ങൾക്ക് തെളിവായി ചില മന്ത്രിമാരുടെ ശബ്‌ദരേഖകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ. മുഖ്യമന്ത്രി ജോസഫ് വിജയ് അഴിമതിക്കെതിരാണെന്നും എന്നാൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില അംഗങ്ങൾ ഇപ്പോൾ കരാറുകാരിൽ നിന്ന്…

Read Full News

‘രാജ്യത്തെ യുവജനങ്ങളിൽ 8.7 കോടി പേർ വിദ്യാഭ്യാസത്തിലും തൊഴിലിലും ഏർപ്പെട്ടിട്ടില്ല’; നീതി ആയോഗ് റിപ്പോർട്ട് | NITI Aayog Report Says 8.7 Crore Young People In The Country Are Neither In Education Nor Employment

India oi-Nidhin Illikkambath Published: Monday, August 24, 2026, 14:33 [IST] ന്യൂഡൽഹി: 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ രാജ്യത്തെ യുവതലമുറ നേരിടുന്ന വലിയ വെല്ലുവിളിയിലേക്ക് വിരൽചൂണ്ടി നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. 2021ലെ കണക്കുകൾ പ്രകാരം 15നും 29നും ഇടയിൽ പ്രായമുള്ള 8.7 കോടി യുവാക്കൾ വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഒന്നിലും ഉൾപ്പെട്ടിട്ടില്ലെന്ന് ‘റീ ഇമേജിനിങ് സ്‌കില്ലിങ് ഫോർ വികസിത് ഭാരത്@2047’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ൽ നടത്തിയ…

Read Full News

ബെംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസം; മാത്തിക്കെരെയിൽ സബർബൻ റെയിൽ ഉൾപ്പെടുന്ന ഡബിൾ ഡെക്കർ വരും | Relief For Bengaluru Commuters; Double Decker Structure Including Suburban Rail To Come Up At Mathikere

India oi-Nidhin Illikkambath Updated: Friday, August 14, 2026, 8:29 [IST] ബെംഗളൂരു: നഗരവാസികൾ കാത്തിരിക്കുന്ന സബർബൻ ട്രാൻസ്പോർട്ട് പദ്ധതിയിലെ കോറിഡോർ-2ലെ (ബെന്നിഗാനഹള്ളി-ചിക്കബാനവാര) പ്രധാന എൻജിനീയറിംഗ് സവിശേഷതയായി മാത്തിക്കെരെയിൽ 1.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ സംവിധാനം ഒരുങ്ങുന്നു. പരിമിതമായ സ്ഥല സൗകര്യത്തിൽ റോഡിനും റെയിൽപാതയ്ക്കും ഒരേ ഘടനയിൽ തന്നെ ഇടം ഒരുക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡിന്റെ ഏറ്റവും പുതിയ വാർത്താക്കുറിപ്പ് പ്രകാരം, മാത്തിക്കെരെയും യശ്വന്ത്പുരയും തമ്മിലുള്ള…

Read Full News

‘ഇനി മുതൽ ഞങ്ങൾ ഒന്നിച്ചല്ല’ നടനും അവതാരകനുമായ ജീവയും അപർണയും വേർപിരിഞ്ഞു | Buzz News

Last Updated:Aug 24, 2026 1:31 PM IST 11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത് ജീവയും അപർ‌ണയും (Image: Jeeva/ instagram) മലയാളികൾ നെഞ്ചിലേറ്റിയ സെലിബ്രിറ്റി ദമ്പതികളാണ് അവതാരകരായ ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ രംഗത്ത് ഏറെ സജീവമായ ഇരുവരും വേർപിരിഞ്ഞുവെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുറച്ചു കാലമായി ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ജീവ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ വേർപിരിഞ്ഞത് സ്ഥിരീകരിച്ചിരിക്കുകയാണ്. 11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്. കൂടുതൽ…

Read Full News

ദുബായ് നഗരത്തിന് കുതിപ്പേകാൻ മെട്രോ ബ്ലൂ ലൈൻ; നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു, റൂട്ടുകൾ അറിയാം | Metro Blue Line To Transform Dubai; Construction Progresses Rapidly, Here Are The Routes

Gulf oi-Nidhin Illikkambath Published: Tuesday, July 28, 2026, 9:37 [IST] ദുബായ്: എമിറേറ്റിലെ തന്നെ ഏറ്റവും വലിയ ഗതാഗത വികസന പദ്ധതികളിലൊന്നായ ദുബായ് മെട്രോ ബ്ലൂ ലൈൻ അതിവേഗത്തിൽ നിർമ്മാണം പുരോഗമിക്കുകയാണ്. ടണൽ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ച് വെറും രണ്ട് മാസത്തിനകം ആദ്യഘട്ട ഖനന പ്രവർത്തനങ്ങൾ പൂർത്തിയായതായി ആർടിഎ അറിയിച്ചു. ഏകദേശം ഇരുപത് വർഷം മുമ്പ് ദുബായ് മെട്രോയുടെ ആദ്യഘട്ടം നിർമ്മിച്ച കാലത്തേക്കാൾ നിർമ്മാണ സാങ്കേതികവിദ്യയിൽ വലിയ പുരോഗതി കൈവരിച്ചതിന്റെ തെളിവാണ് ഈ നേട്ടം….

Read Full News