മരണം നിരോധിച്ച സ്പാനിഷ് ഗ്രാമം: നിയമത്തിന് പിന്നിലെ വിചിത്രമായ കഥ
നാട്ടുകാർ ഈ നിയമത്തെ തമാശയായാണ് കണ്ടതെങ്കിലും, ഗ്രാമത്തിന്റെ ടൂറിസം മേഖലയ്ക്ക് ഇത് പുത്തൻ ഉണർവ് നൽകി Source link
നാട്ടുകാർ ഈ നിയമത്തെ തമാശയായാണ് കണ്ടതെങ്കിലും, ഗ്രാമത്തിന്റെ ടൂറിസം മേഖലയ്ക്ക് ഇത് പുത്തൻ ഉണർവ് നൽകി Source link
Last Updated:Jun 01, 2026 4:42 PM IST ഒരു റിയലിസ്റ്റിക് ത്രില്ലർ എന്ന നിലയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒരേസമയം ഏഴ് ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ചു തർക്കം ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു (Sajin Baabu) രചനയും സംവിധാനവും നിർവഹിക്കുന്ന ‘തർക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി.ഡബ്ല്യു.എൽ.ഒ. എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം…
Movie News oi-Rakhi Published: Sunday, July 26, 2026, 12:14 [IST] നടൻ കൃഷ്ണകുമാറിൻ്റെ കുടുംബ പ്രശ്നം അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി തൊടുത്തുവിട്ട ആരോപണവും അതിന് അഹാന കൃഷ്ണ നൽകിയ മറുപടിയുമെല്ലാമാണ് വിവാദങ്ങൾക്ക് കാരണമായത്. ഒരുഘട്ടത്തിൽ കുടുംബ വഴക്ക് പരസ്യമായ വിഴുപ്പലക്കിലേക്ക് വഴിമാറി. ഇപ്പോഴിതാ ഈ വിവാദങ്ങളിൽ ആദ്യമായി പ്രതികരിക്കുകയാണ് കൃഷ്ണകുമാർ. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘…
Kerala oi-Sajitha Gopie Published: Wednesday, July 29, 2026, 22:43 [IST] തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം മുൻ ഇടത് സർക്കാർ മനപ്പൂർവ്വം വൈകിപ്പിച്ചുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെ പി രാജീവ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡിന്റെ കാലാവധി കഴിഞ്ഞ് ഒരു വർഷമാകാറാകുമ്പോൾ മാത്രം ബോർഡ് രൂപീകരിച്ചവരാണ് ഇത്തരം നുണ നിർമ്മിക്കുന്നതെന്ന് പി രാജീവ് കുറ്റപ്പെടുത്തി. പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ്: ‘ വഖഫ് ബോർഡ് രൂപീകരണം എൽഡിഎഫ് സർക്കാർ മന:പൂർവ്വം…
India oi-Jithin TP Published: Tuesday, August 11, 2026, 12:15 [IST] നീറ്റ് പരീക്ഷാ ക്രമക്കേടിലെ പ്രതിഷേധത്തിന് ശേഷം പുതിയ ക്യാംപെയ്‌നുമായി കോക്രോച്ച് ജനത പാര്‍ട്ടി. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ ക്യാംപെയ്ന്‍. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രതിസന്ധിയുടെ മൂലകാരണമാണ് ഇത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ സര്‍പഞ്ചുമാരോടും, സാമൂഹിക ഓഡിറ്റ്…
ഇന്ത്യ, കാനഡ, ലണ്ടൻ, പാകിസ്ഥാൻ, ദുബായ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ലബനൻ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, മൊറോക്കോ, നൈജീരിയ, ഹോങ്കോംഗ്, മൗറീഷ്യസ് തുടങ്ങി 22 രാജ്യങ്ങളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ നമ്പർ വൺ ആയി മാറിയത് Source link
India oi-Jithin TP Published: Monday, August 10, 2026, 12:52 [IST] സര്‍ക്കാര്‍ പരിപാടികളുടെ തുടക്കത്തില്‍ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണമെന്ന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. ഉദ്ഘാടന ഗാനങ്ങളുടെ ക്രമത്തില്‍ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആദ്യം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ട് മുഖ്യമന്ത്രി വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനത്ത് തമിഴ് ഗാനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും…
Kerala oi-Rakhi Updated: Friday, August 28, 2026, 11:17 [IST] കേരളത്തിൽ ഇന്നും സ്വർണ വിലയിൽ വലിയ ഇടിവ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞിരുന്നു. പലിശപ്പേടിയെ തുടർന്ന് ആഗോള വിപണിയിൽ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാൻ കാരണമായത്. ഇനിയും വില ഇടിഞ്ഞേക്കുമെന്നാണ് സൂചനകൾ. കേരളത്തിൽ ഈ മാസം തുടക്കത്തിൽ 1.05 ലക്ഷമായിരുന്നു പവൻ വില. എന്നാൽ വെറും 25 ദിവസം കൊണ്ട് പവൻ വില 1.20 ലക്ഷത്തിലെത്തി. ഏകദേശം 15000 രൂപയുടെ വർധനവാണ്…
India oi-Nidhin Illikkambath Published: Monday, August 3, 2026, 8:39 [IST] ബെംഗളൂരു: നഗരവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ ട്രാൻസ്‌പോർട്ട് പ്രോജക്‌ട് നിർമ്മാണം സുപ്രധാന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് മുന്നോട്ട്. പദ്ധതിയുടെ കോറിഡോർ-4 (കനക ലൈൻ) ഭാഗത്തെ ഹുസ്‌കൂർ സ്‌റ്റേഷനിൽ ആദ്യ ടി-ഗിർഡർ വിജയകരമായി സ്ഥാപിച്ചതായി പദ്ധതി നടപ്പാക്കുന്ന റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു. ജൂലൈ 31-നാണ് 15.45 മീറ്റർ നീളമുള്ള പ്രീകാസ്‌റ്റ് ടി-ഗിർഡർ സ്ഥാപിച്ചത്. പ്രീകാസ്‌റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നിർമ്മാണ വേഗം വർധിപ്പിക്കാനും…
Kerala oi-Ashif N Published: Saturday, July 11, 2026, 18:12 [IST] കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളില്‍ വിവാദം തുടരുന്നു. ആര്‍എസ്എസ് നേതാവിനെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി നിയമിച്ചു എന്നതാണ് പുതിയ വാര്‍ത്ത. ശരത് ഡിഎസ് എന്ന ഹൈക്കോടതി അഭിഭാഷകനെ സര്‍ക്കാരിന്റെ സീനിയര്‍ പ്ലീഡര്‍ ആയി നിയമിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ കീഴിലുള്ള നിയമ വകുപ്പാണ് നിയമന ഉത്തരവിറക്കിയത്. 2004-09 കാലഘട്ടത്തില്‍ തൃശൂര്‍ ഗവ. ലോ കോളജില്‍ പഠിച്ചിരുന്നപ്പോള്‍ ശരത് എബിവിപി നേതാവായിരുന്നു എന്നാണ്…