‘കറന്റ് വരുമോ എന്നറിയില്ല…പക്ഷേ നൊസ്റ്റാൾജിയ തിരിച്ചെത്തും’; ട്രോളി വികെ സനോജ്|‘Not Sure If the Power Will Be Back… But the Nostalgia Will Return’; VK Sanoj Trolls
Kerala oi-Rakhi Updated: Wednesday, September 9, 2026, 19:51 [IST] വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്നും വൈദ്യുതി മുടങ്ങുന്ന ഏകദേശ സമയം അറിയിക്കുമെന്നുമുള്ള വൈ്ദ്യുതി മന്ത്രിയുടെ പ്രതികരണത്തിൽ പരിഹാസവുമായി വികെ സനോജ് എംഎൽഎ. ഇത് വെറുമൊരു പവർക്കട്ട് പ്രഖ്യാപനമല്ല മറിച്ച് പഴയ ഓർമ്മകളെ 2026-ലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു സമഗ്ര വികസന പദ്ധതി കൂടിയാണെന്ന് സനോജ് പരിഹസിച്ചു. കഴിഞ്ഞ 10 വർഷത്തെ വൈദ്യുതി മന്ത്രിമാർക്ക് ഒന്നും കിട്ടാതെ പോയ ഭാഗ്യമാണ് ഇപ്പോഴത്തെ മന്ത്രിക്ക് ലഭിച്ചിരിക്കുന്നതെന്നും…