Partner Content oi-Jithin TP Published: Wednesday, September 9, 2026, 13:31 [IST] അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉപകമ്പനിയും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പുകാരില്‍ ഒരാളുമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, പ്രമുഖ ആഭ്യന്തര-ആഗോള നിക്ഷേപകരുടെ കൂട്ടായ്മയില്‍ നിന്ന് 9,825 കോടി രൂപ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) പ്രാഥമിക ഇക്വിറ്റി മൂലധനമായി സമാഹരിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. ആല്‍ഫ വേവ് ഗ്ലോബല്‍, പ്രേംജി ഇന്‍വെസ്റ്റ്, ടെമാസെക്, ബ്ലാക്ക്റോക്ക് നിയന്ത്രിക്കുന്ന ഫണ്ടുകള്‍ എന്നിവരടങ്ങുന്നതാണ്…