Headlines

ചെന്നൈയില്‍ രണ്ടാമത്തെ വിമാനത്താവളം ഉറപ്പ്! പരന്ദൂര്‍ പദ്ധതിക്ക് ബദലുമായി വിജയ് സര്‍ക്കാര്‍ | Chennai Second Airport: Vijay Plans New International Airport Near Chennai After Scrapping Parandur Project

India oi-Jithin TP Published: Tuesday, August 25, 2026, 13:17 [IST] കാഞ്ചീപുരം ജില്ലയിലെ പരന്ദൂരില്‍ നിര്‍ദ്ദേശിച്ചിരുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍, ചെന്നൈയ്ക്ക് സമീപം പുതിയൊരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയിടുന്നു. നഗരത്തിലെ വര്‍ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അനുയോജ്യമായ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വ്യവസായ നയരേഖ പ്രകാരം, വിദഗ്ധരുമായി കൂടിയാലോചിച്ച് പുതിയ വിമാനത്താവളത്തിനായുള്ള സാധ്യതയുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തും. തുടര്‍ന്ന്, ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ…

Read Full News

ബംപര്‍ സമ്മാനം ഉറപ്പ്! ഇന്ന് ഉച്ചയ്ക്ക് ശേഷം രാജയോഗം… ഈ രാശിക്കാരുടെ തലവര തെളിയാന്‍ പോകുന്നു | ASChandra Transit In Makam: These Three Zodiac Signs Good Times Begins From Today Afternoon, Details

Astrology oi-Jithin TP Published: Wednesday, September 9, 2026, 8:01 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവായണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം,…

Read Full News

അനുമോൾ ​ഗുരുവായൂരപ്പന്റെ നടയിൽ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി | സിനിമാ വാർത്ത

Last Updated:Aug 18, 2026 8:07 AM IST അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് News18 മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൂടുതൽ വായിക്കാൻ Source link

Read Full News

ആദ്യ വിവാഹം മറച്ചുവച്ച് നടന്റെ ഭാര്യയായി; കുഞ്ഞിനെ കാണാൻ അനുവദിച്ചില്ല; പ്രമുഖ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്

ഇന്ന് നടൻ രവി മോഹന്റെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ പലതും പുറത്തുവന്ന സാഹചര്യത്തിൽ പലരും വിരൽ ചൂണ്ടുന്നത് പണ്ട് സമാനസാഹചര്യത്തിൽ നടൻ പ്രശാന്ത് നടത്തിയ വാർത്താസമ്മേളനമായിരുന്നു Source link

Read Full News

‘എനിക്കൊരു വ്യക്തിത്വമുണ്ട് ; പാവയാകാൻ തയാറല്ല’, എല്ലാം തുറന്നുപറയുമെന്ന് ശ്വേത മേനോൻ | സിനിമാ വാർത്ത

Last Updated:Jun 21, 2026 6:09 PM IST തനിക്ക് പാവയാകാൻ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ശ്വേത മേനോൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു News18 താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അം​ഗത്വത്തിൽ നിന്നും രാജിവച്ചതിന് പിന്നാലെ സംഘടനക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി ശ്വേത മേനോൻ. തനിക്ക് പാവയാകാൻ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ശ്വേത മേനോൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അംഗങ്ങളുടെ അവിശ്വാസത്തെ തുടർന്ന് ഭരണസമിതി രാജിവെച്ചിട്ടുണ്ട്. ഞാൻ വ്യക്തിപരമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുക മാത്രമല്ല,…

Read Full News

ഖത്തര്‍ ഇനിയെങ്കിലും നടപടി എടുക്കണം; പൈലറ്റുമാരെ ആശുപത്രിയിലേക്ക് മാറ്റണം എന്ന് ഇറാന്‍ | Iran Urges Qatar To Take Action Now And Transfer Pilots To Hospital, Here What Is New Demand

Gulf oi-Ashif N Published: Saturday, August 22, 2026, 22:02 [IST] ഖത്തറിന് മുന്നില്‍ പുതിയ ആവശ്യവുമായി ഇറാന്‍. തങ്ങളുടെ മൂന്ന് പൈലറ്റുമാരുടെ ആരോഗ്യനില വഷളായിട്ടുണ്ടെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റണം എന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഖത്തറില്‍ തടവിലാക്കപ്പെട്ട തങ്ങളുടെ പൈലറ്റുമാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അയക്കണം എന്ന് റെഡ്‌ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയോടും ഇറാന്‍ ആവശ്യപ്പെട്ടു. ഇറാന്‍ പറയുന്നത് തങ്ങളുടെ മൂന്ന് പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയിട്ടുണ്ട് എന്നാണ്. എന്നാല്‍ ഇക്കാര്യം ഖത്തര്‍ നിഷേധിക്കുന്നു. ഇറാനെ ഇക്കാര്യത്തില്‍ തിരച്ചില്‍…

Read Full News

ഫിഫ വേൾഡ് കപ്പ് റീൽ കണ്ടതോടെ മാനേജർ ജീവനക്കാരന്റെ ലീവ് റദ്ദാക്കി | Manager Cancels Employee’s Pre-Approved Leave After Spotting Viral FIFA World Cup | Buzz News

Last Updated:Jul 20, 2026 5:23 PM IST 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു News18 ന്യൂഡൽഹി: 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു. സ്കൂളിന്റെ ഒരു വൈറൽ ഇൻസ്റ്റാഗ്രാം റീൽ കാരണം ജീവനക്കാരൻ കള്ളം പറയുകയാണെന്ന് മാനേജർ കണ്ടെത്തുകയും, മുൻകൂട്ടി അനുവദിച്ച അവധി റദ്ദാക്കുകയും ചെയ്ത കൗതുകകരമായ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യു.എസ്,…

Read Full News

സിരുത്തൈ ശിവയുടെ ചിത്രത്തിൽ നായകൻ ധനുഷ്; 2027ൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 10, 2026 4:00 PM IST 2027 ജനുവരി മുതൽ ചിത്രീകരണത്തിനായി ധനുഷ് ഡേറ്റ് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു ധനുഷ് നടൻ ധനുഷും (Dhanush) സംവിധായകൻ സിരുത്തൈ ശിവയും ഒന്നിക്കുന്ന പുതിയ ആക്ഷൻ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞു. നിലവിലുള്ള സിനിമകൾ പൂർത്തിയാക്കിയ ശേഷം ധനുഷ് ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. 2027 ജനുവരിയോടെ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. പിങ്ക്‌വില്ലയും ഡിടി നെക്സ്റ്റും പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ-വിനോദ ചിത്രത്തിനായാണ്…

Read Full News

അതെന്റെ തെറ്റ്; ശ്രദ്ധിച്ചുവെങ്കിൽ മെച്ചപ്പെട്ടേനെ; പ്രണവും വിസ്മയയും നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി സുചിത്ര മോഹൻലാൽ

മോഹൻലാലിന്റെ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണം അദ്ദേഹം കൂടുതലും വീട്ടിൽ നിന്നും മാറിനിൽപ്പായിരുന്നു. അതിനാൽ അദ്ദേഹവുമായി സംവദിക്കാൻ മക്കൾക്ക് അത്രകണ്ട് അവസരം ലഭിച്ചിരുന്നില്ല Source link

Read Full News

കേരളത്തിൽ ആദ്യമായി വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പിലാക്കാൻ കുസാറ്റ് | കരിയർ വാർത്ത

Last Updated:Sep 02, 2026 4:36 PM IST News18 വ്യവസായ-സാങ്കേതിക മേഖലകളിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ പാഠ്യപദ്ധതിയിൽ കാലാനുസൃതമായ പരിഷ്‌കരണങ്ങൾ സാധ്യമാക്കുന്നതിനായി വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കുന്നതിനുള്ള നിർണായക തീരുമാനത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ധാരണയായി. കൂടുതൽ വായിക്കാൻ Source link

Read Full News