CUSAT| മികവിന്റെ കേന്ദ്രമായ കുസാറ്റിൽ പഠിക്കാം; പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം| How to apply for CUSAT entrance exam | കരിയർ വാർത്ത
പ്രധാനപെട്ട ഡിപ്പാർട്ടുമെൻ്റുകൾ കെമിസ്ട്രി അപ്ലൈഡ് ഇക്ണോമിക്സ് അറ്റ്മോസ്ഫിറിക് സയിൻസ് ബയോടെക്നോളജി കെമിക്കൽ ഓഷ്യനോഗ്രാഫി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കമ്പ്യൂട്ടർ സയൻസ് കൾചർ ആന്റ് ഹെറിറ്റേജ് ഇലക്ട്രോണിക്സ് ഹിന്ദി ഇൻസ്റ്റ്രുമെന്റേഷൻ മറൈൻ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി മറൈൻ ജിയോളജി ആന്റ് ജിയോഫിസിക്സ് മാത്തമാറ്റിക്സ് ഫിസിക്കൽ ഓഷ്യനോഗ്രാഫി ഫിസിക്സ് പോളിമർ സയിൻസ് ആന്റ് റബർ ടെക്നോളജി ഷിപ്പ് ടെക്നോളജി സ്റ്റാറ്റിസ്റ്റിക്സ് യൂത്ത് വെൽഫെയർ ഫിസിക്കൽ എഡ്യുക്കേഷൻ ഇതു കൂടാതെ വിവിധ സ്കൂളുകളും സർവ്വകലാശാലയ്ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു. പ്രവേശനം…