Headlines

യോഗ്യത പ്രശ്‌നമല്ല, പരീക്ഷയില്ല; ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി, പിഎസ്‌സി ചെയര്‍മാന്റെ ശമ്പളം | PSC Chairman Salary: Qualifications Not An Issue, No Exam; Job With Salary In Lakhs Than Kerala CM

Kerala oi-Ashif N Published: Wednesday, August 5, 2026, 9:19 [IST] കേരളത്തിലെ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സമിതിയാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണുള്ളത്. മുഖ്യമന്ത്രിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ചെയര്‍മാനും അംഗങ്ങള്‍ക്കും. കാര്യമായ യോഗ്യതാ നിബന്ധനയില്ല. ഭരണം മാറുന്നതിന് അനുസരിച്ച് രാഷ്ട്രീയ ബന്ധം നോക്കി നിയമിക്കുന്ന പതിവാണ് തുടരുന്നത്. ഒരു തവണ നിയമനം ലഭിച്ചാല്‍ ആറ് വര്‍ഷമാണ് കാലാവധി. 62 വയസില്‍ കൂടരുത് എന്നതാണ് അടിസ്ഥാന പ്രായപരിധി നിബന്ധന….

Read Full News

ശബരിമല യുവതീ പ്രവേശനം; വിധി ഒക്ടോബർ ആദ്യ വാരം ഉണ്ടാവുമെന്ന് സൂചന നൽകി ചീഫ് ജസ്‌റ്റിസ് | Sabarimala Women’s Entry; Chief Justice Hints Verdict Likely In First Week Of October

Kerala oi-Nidhin Illikkambath Published: Tuesday, August 11, 2026, 15:24 [IST] ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്ന് സൂചന. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് തന്നെയാണ് വിധിയെ കുറിച്ച് സൂചന നൽകിയത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല യുവതീ പ്രവേശന കേസിൽ വാദം കേട്ടത്. ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്‌റ്റിസ് ശബരിമല കേസ് പരാമർശിച്ചത്. കേസിലെ വാദത്തിനിടെ ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന്…

Read Full News

Urvashi | ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബങ്ങൾ കലക്കാൻ പറ്റും; ഉർവശിയെ കേട്ട് ചിരിയടക്കാനാവാതെ ഐശ്വര്യ ലക്ഷ്മി

‘ആശ’യാണ് ഉർവശി അടുത്തതായി അഭിനയിച്ച ചിത്രം. ജോജു ജോർജ് നായകനായ ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മിയും വിജയരാഘവനുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ Source link

Read Full News

ഇറാന്‍ പോട്ടെ, ഖത്തര്‍ ആണ് ഇഷ്യു എന്ന്; ഇസ്രായേല്‍ എന്തിന് ഈ കുഞ്ഞു ജിസിസി രാജ്യത്തെ ഭയക്കുന്നു | Qatar Rejects Israel Ex PM Naftali Bennett Allegation; Why Israeli Leader Target Doha Than Iran

Gulf oi-Ashif N Updated: Monday, August 3, 2026, 8:07 [IST] ഇറാന്‍ യുദ്ധത്തിന് പ്രധാന കാരണം ഇസ്രായേല്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ യുദ്ധം തുടങ്ങിയത് എന്ന് അമേരിക്കയിലെ പ്രമുഖര്‍ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇസ്രായേല്‍. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ പ്രധാന വിഷയങ്ങളിലൊന്ന് ഇറാന്‍ അല്ല. ഖത്തര്‍ ആണ്. ഇറാനേക്കാല്‍ അപകടം ഖത്തര്‍ ആണ് എന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്…

Read Full News

പുതിയ ഹെയർ കളറുമായി ട്രംപ്; യു.എസ് പ്രസിഡന്റിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ | Buzz News

Last Updated:Sep 07, 2026 3:32 PM IST ട്രംപിന്റെ പുതിയ ലുക്ക് സ്ഥിരമായ മാറ്റമാണോ എത്രകാലം നീണ്ടുനിൽക്കുമെന്നോ വ്യക്തമല്ല News18 യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഹെയർ സ്റ്റൈൽ വീണ്ടും പൊതുജനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയയാണ്. കൂടുതൽ വായിക്കാൻ Source link

Read Full News

സ്വര്‍ണം വില കൂടി; 18 കാരറ്റ് 88000 രൂപയ്ക്ക് ഒരു പവന്‍ കിട്ടും, വരും ദിവസങ്ങളിലെ സാധ്യത ഇങ്ങനെ | Kerala Gold Rate Rises Today: 1 Pavan 18 Carat Gold Is Available For Rs 88000, Expert Prediction Here

Kerala oi-Ashif N Published: Saturday, July 25, 2026, 10:04 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. 440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ വില നേരിയ തോതില്‍ ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ സെപ്തംബറില്‍ വില കുറഞ്ഞേക്കുമെന്നും വിലയിരുത്തുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില കുറഞ്ഞു വന്നിട്ടുണ്ട്. ഡോളര്‍ സൂചിക അല്‍പ്പം ഉയര്‍ന്നു. രൂപയുടെ മൂല്യം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ദിവസം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഹോര്‍മുസിന്…

Read Full News

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി | NEET Exam Question Paper Leak; Supreme Court Tells Centre Things Cannot Go On Like This

India oi-Nidhin Illikkambath Published: Friday, July 24, 2026, 14:40 [IST] ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര സർക്കാരിന് കർശന നിർദ്ദേശം നൽകി സുപ്രീം കോടതി. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ വർഷം മുഴുവൻ നിരീക്ഷിക്കുമെന്ന് അറിയിച്ചു. ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം തുടരുന്ന വേളയിലാണ് സുപ്രീം കോടതി നിർദ്ദേശം. രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കാൻ ശക്തമായ…

Read Full News

സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്രം | CJP Protest: Activist Sonam Wangchuk Ends Hunger Strike On 26th Day, Check Full Details Inside

India oi-Jithin TP Published: Friday, July 24, 2026, 8:52 [IST] ന്യൂഡല്‍ഹി: ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് 26 ദിവസമായി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നീറ്റ് ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. 21 ദിവസത്തോളം ജന്തര്‍ മന്ദറില്‍ ആയിരുന്നു വാങ്ചുക്ക് നിരാഹാരം അനുഷ്ഠിച്ചത്. പിന്നീട് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ചും…

Read Full News

സ്വർണ വില കൂടുന്നത് കണ്ട് ആശങ്ക വേണ്ട, പവന് 1 ലക്ഷത്തിന് താഴേക്ക് വില കൂപ്പുകുത്താമെന്ന് സ്വർണ വ്യാപാരി| Gold Rate: No need to worry about the rising gold price; gold could plunge below ₹1 lakh per sovereign, says gold trader

Kerala oi-Sajitha Gopie Published: Friday, July 31, 2026, 15:22 [IST] വിലയിടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി വിലയിൽ വർധനവാണ് വിപണിയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഗ്രാമിന് 25 രൂപ ഉയർന്ന് 12,255 രൂപയിലേക്കും പവന് 200 രൂപ കൂടി 106040 രൂപയിലേക്കുമാണ് എത്തിയിരിക്കുന്നത്. എന്നാൽ സ്വർണവിലയിൽ ഇപ്പോഴുളള ഈ കയറ്റം കണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നു. കാരണം വില 1 ലക്ഷത്തിനും താഴേക്ക് പോകുന്ന തരത്തിലാണ്…

Read Full News