Headlines

SBI Asha Scholarship: 15,000 മുതൽ 20 ലക്ഷം വരെ; SBI ഫൗണ്ടേഷൻ്റെ ആശാ സ്കോളർഷിപ്പിന് അപേക്ഷിക്കാം | കരിയർ വാർത്ത

ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത്. രാജ്യത്ത് ഇരുപത്തയ്യായിരത്തോളം പേർക്കാണ്, സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകർ, ഇന്ത്യക്കാരായിരിക്കണം. അപേക്ഷാർത്ഥികൾക്ക്, രാജ്യത്തെ ഏതെങ്കിലുമൊരു എസ്ബിഐ ബ്രാഞ്ചിൽ , സ്വന്തം പേരിൽ ബാങ്ക് എക്കൗണ്ട് വേണം. ഓരോ വിഭാഗത്തിലുമുള്ള ആകെ സ്കോളർഷിപ്പുകളിൽ 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കും ബാക്കിയെല്ലാ വിഭാഗങ്ങളിലും 25% പട്ടിക ജാതി വിഭാഗക്കാർക്കും 25% പട്ടിക വർഗ്ഗ വിഭാഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്….

Read Full News

ടിജി മോഹന്‍ദാസ് കുരുക്കില്‍; ‘വെടിവെച്ച് കൊല്ലല്‍’ പരാമര്‍ശം വിനയായി, അന്വേഷണം പ്രഖ്യാപിച്ചു | TG Mohandas In Trouble; RSS Leader Remark Backfires, Cyber Cell IG Starts Probe, Latest Updates

Kerala oi-Ashif N Published: Monday, July 27, 2026, 18:57 [IST] ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിനെതിരെ അന്വേഷണം. ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് അന്വേഷണം. സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിട്ട പരാമര്‍ശമായിരുന്നു ടിജി മോഹന്‍ദാസിന്റെത്. കൂടാതെ എസ്എഫ്‌ഐ, എഐവൈഎഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രമുഖ യുട്യൂബേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. പല കോണില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായതോടെ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുകയാണ്…

Read Full News

വിജയ്ക്ക് കനത്ത തിരിച്ചടി; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, കരൂര്‍ ഇരകള്‍ക്ക് ജോലി വൈകും | Major Setback For Vijay; High Court Quashes Government Order; Jobs For Karur Victims Blocked

India oi-Ashif N Published: Monday, July 27, 2026, 18:09 [IST] ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ വിജയ് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തമിഴ്‌നാട് സര്‍ക്കാര്‍ ജോലി നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി തീരുമാനം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടക്കുന്ന കാര്യം ഹൈക്കോടതി നിരീക്ഷിച്ചു. പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നില്ല. കരൂരില്‍ വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ച…

Read Full News

ജുനൈദിനെ കസ്റ്റഡിയില്‍ എടുത്തു; കണ്ണുകെട്ടി കൊണ്ടുപോയി, വിവാദം, പിന്തുണച്ച് കോണ്‍ഗ്രസ് | Mohammed Junaid Taken Police Custody; Blindfolded And Taken Away, Congress Extends Support Him

India oi-Ashif N Published: Monday, July 27, 2026, 17:52 [IST] ന്യൂഡല്‍ഹി: സിജെപി സമരഭൂമിയില്‍ ഭക്ഷണം വിതരണം ചെയ്ത ഗാസിയാബാദ് സ്വദേശി മുഹമ്മദ് ജുനൈദിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂലൈ 24ന് രാത്രിയാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്ന് ജുനൈദ് പറയുന്നു. കണ്ണുകെട്ടിയാണ് കൊണ്ടുപോയത് എന്നും ജുനൈദ് വിശദീകരിച്ചു. തൊട്ടടുത്ത ദിവസം ഉത്തരാഖണ്ഡില്‍ ഇറക്കി വിടുകയായിരുന്നുവത്രെ. രാത്രി മൊത്തം കണ്ണുകെട്ടിയാണ് നിര്‍ത്തിയത്. തൊട്ടടുത്ത ദിവസം രാവിലെ ചോദ്യം ചെയ്തു. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ എവിടെ…

Read Full News

Ram Charan | ‘പെദ്ധി’ക്കിടെ സംഭവിച്ച അപകടം; കൈത്തണ്ടയിൽ ശസ്ത്രക്രിയ നടത്തി നടൻ രാം ചരൺ | സിനിമാ വാർത്ത

Last Updated:Jul 27, 2026 5:19 PM IST ഗംഗ ആശുപത്രി ചെയർമാനും പ്രമുഖ അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. എസ്. രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ രാം ചരൺ ‘പെദ്ധി’ (Peddi) സിനിമയുടെ ചിത്രീകരണത്തിനിടെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ നടൻ രാം ചരൺ (Ram Charan) ശസ്ത്രക്രിയയ്ക്ക് വിധേയനായി. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചു. ഗംഗ ആശുപത്രി ചെയർമാനും പ്രമുഖ അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. എസ്. രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു…

Read Full News

രമേശ് പിഷാരടി കളംവിട്ടു; അന്‍സിബ ഹസനെ വിളിപ്പിച്ച് കോടതി, രജിസ്ട്രാര്‍ വരട്ടെ എന്ന് നടിമാര്‍ | Ramesh Pisharody Left The Scene; Court Summoned Ansiba Hassan, 4 Actress Seeks Registrar Rule In AMMA

Movie News oi-Ashif N Published: Monday, July 27, 2026, 16:51 [IST] കൊച്ചി: താര സംഘടന അമ്മയുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന കാര്യങ്ങളാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചിരിക്കുന്നത്. ജനറല്‍ ബോഡിയിലെ തര്‍ക്കങ്ങള്‍ക്ക് ശേഷം രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ ശ്വേത മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചു. ലക്ഷ്മി പ്രിയക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കണം എന്ന അന്‍സിബ ഹസന്റെ ഹര്‍ജിയും കോടതിയിലെത്തി. അമ്മയില്‍ രജിസ്ട്രാര്‍ ഭരണം തേടി നടിമാര്‍ രംഗത്തുവന്നു. ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമാകുന്നത്…

Read Full News

നടി ലക്ഷ്മിപ്രിയക്കെതിരായ പരാതി; നടി അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി | സിനിമാ വാർത്ത

Last Updated:Jul 27, 2026 4:42 PM IST News18 നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബയുടെ മൊഴി എറണാകുളം ഒന്നാം ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തും. ഇതിനായി അടുത്തമാസം 29ന് അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബയുടെ പരാതി. താരങ്ങളായ ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരായി നേരത്തെ അൻസിബ ഹസൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്നു എന്നീ ആരോപണങ്ങളായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. യൂട്യൂബ് ചാനൽ…

Read Full News

മമ്മൂട്ടിയുടെ വില്ലൻ; 38-ാം വയസിൽ അന്തരിച്ച നടൻ പ്രമുഖ നായികയുടെ പിതാവ്; അച്ഛനെയും രണ്ടു സഹോദരന്മാരെയും നഷ്‌ടമായ ബാല്യം

മമ്മൂട്ടിയുടെ വില്ലനായാണ് നടന്റെ മലയാള സിനിമാ പ്രവേശം. ഇതേ സിനിമയിൽ തുടക്കക്കാരിയായി മറ്റൊരാൾ കൂടിയുണ്ടായിരുന്നു; നടി ശ്വേതാ മേനോൻ Source link

Read Full News

ഉറപ്പുകൾ പാലിക്കപ്പെടുന്നില്ല, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുന്നു; കേന്ദ്രത്തിനെതിരെ സിജെപി|Promises are Not Being Kept, Protesters Are Being Arrested; CJP Against the Centre

India oi-Rakhi Published: Monday, July 27, 2026, 15:54 [IST] കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോക്രോച്ച് ജനത പാർട്ടി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച സമരക്കാർക്കെതിരായ നടപടികളിൽ നിന്ന് പിൻമാറണമെന്നും തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും സിജെപി പ്രതിനിധികൾ പറഞ്ഞു. പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ടുള്ള നടപടികൾ പോലീസ് ശക്തമാക്കുന്നതിനിടെയാണ് സിജെപി പ്രതികരണം. അസം, പശ്ചിമബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കടുത്ത നടപടികൾ…

Read Full News