പെട്രോള്‍ വില 125 രൂപയിലേക്കോ? അന്ന് രക്ഷിച്ചത് ഇ20 പെട്രോളെന്ന് നിതിന്‍ ഗഡ്കരി | Petrol And Diesal Would Have Cost 125/litre During March-April Without Ethanol Blending Says Nitin Gadkari
India oi-Jithin TP Published: Friday, July 31, 2026, 13:04 [IST] ഇ20 പെട്രോള്‍ ഏകദേശം 32 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ലാഭിക്കാന്‍ സഹായിച്ചുവെന്ന് റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സമയത്ത് എഥനോള്‍ മിശ്രണം ഇല്ലായിരുന്നില്ലെങ്കില്‍ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ വിലയാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിലിനായുള്ള ഇന്ത്യയുടെ 88 ശതമാനത്തോളം വരുന്ന ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി….