Headlines

വിജയ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം; ക്ഷണിച്ച് ഡികെ, കാവേരി തര്‍ക്കം രൂക്ഷമാകുന്നു | Vijay Movie Screening Blocked In Karnataka Amid Cauvery Dispute; DK Shivakumar Invites Vijay

India oi-Ashif N Published: Thursday, July 30, 2026, 22:51 [IST] കാവേരി നദീ ജല തര്‍ക്കം രൂക്ഷമാകുന്നു. വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെയാണ് കര്‍ണാടകയില്‍ പ്രതിഷേധം. കര്‍ണാടക കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ വെള്ളം വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കന്നഡ വാദം ഉയര്‍ത്തുന്ന സംഘടനകളാണ് പ്രതിഷേധിക്കുന്നത്. ഇത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ അമര്‍ഷമായും പ്രതിഫലിച്ചു. കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ കാവേരി ജല റഗുലേഷന്‍ കമ്മിറ്റി ഉത്തരവിട്ടതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. പ്രതിദിനം 3500…

Read Full News

പരീക്ഷാ ഭേദഗതി ബില്ല് പാസായ പിന്നാലെ മോദിയുടെ വീഡിയോ; സംവിധാനം കരുത്തുറ്റതാകും | Narendra Modi New Video Released In Night After Passage Of Exam Amendment Bill; Here Is What He Says

India oi-Ashif N Updated: Friday, July 31, 2026, 0:33 [IST] ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ പിന്നാലെ സെല്‍ഫി വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് നടപടിയെ മോദി സ്വാഗതം ചെയ്തു. പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാനും കരുത്തുറ്റതാക്കാനും സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചു എന്ന് മോദി പറയുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച റാക്കറ്റിലുള്ളവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് മോദി പറഞ്ഞു. ജന്തര്‍മന്തര്‍ സമരത്തിന്റെ വേളയില്‍ മോദി രാത്രിയില്‍ വീഡിയോ…

Read Full News

സ്‌കൂള്‍ അവധി: നാളെ 5 ജില്ലകളില്‍ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍, കോഴിക്കോട് ഭാഗിക അവധി | School Holiday: Collectors Declare Holiday In Five Districts For Tomorrow; Heavy Rain Likely

Kerala oi-Ashif N Updated: Thursday, July 30, 2026, 23:14 [IST] കൊച്ചി: കനത്ത മഴ പ്രതീക്ഷിക്കുന്ന നാളെ (വെള്ളിയാഴ്ച) 5 ജില്ലകളില്‍ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം, കാസറഗോഡ്, വയനാട് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ ഭാഗിക അവധി പ്രഖ്യാപിച്ചു. പ്രൊഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. 5 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് പുറമെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍…

Read Full News

‘അപ്പോൾ ഈ ഡീലിന്റെ പാലം രാഹുൽ ഗാന്ധി തന്നെയായിരിക്കും’, പിഎം ശ്രീയിൽ കോൺഗ്രസിനെതിരെ പി രാജീവ്| PM SHRI: Then Rahul Gandhi himself must be the bridge behind this deal,” says P Rajeev, targeting the Congress over PM SHRI

Kerala oi-Sajitha Gopie Published: Thursday, July 30, 2026, 23:38 [IST] പിഎം ശ്രീ പദ്ധതി അറബിക്കടലിൽ വലിച്ചെറിയും എന്ന് പറഞ്ഞവർ ഇപ്പോൾ സ്വയംസേവകരെ പോലെ നടത്തിപ്പുകാരായി മാറിയിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി എം രാജീവ്. കേരളം ഇടത് സർക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കുകയോ പിഎം ശ്രീ ഫണ്ട് വാങ്ങുകയോ ചെയ്തിട്ടില്ല എന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ ജെബി മേത്തർ എംപിക്ക് നൽകിയ മറുപടിയിലൂടെ വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പിലാക്കിയിട്ടുണ്ടെന്നും ആ ഡീലിന്റെ പാലം…

Read Full News

പരീക്ഷാ ഭേദഗതി ബില്ല് പാസായ പിന്നാലെ മോദിയുടെ വീഡിയോ; സംവിധാനം കരുത്തുറ്റതാകും | Narendra Modi New Video Released In Night After Passage Of Exam Amendment Bill; Here What He Says

India oi-Ashif N Published: Thursday, July 30, 2026, 23:55 [IST] ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ പിന്നാലെ സെല്‍ഫി വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് നടപടിയെ മോദി സ്വാഗതം ചെയ്തു. പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാനും കരുത്തുറ്റതാക്കാനും സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചു എന്ന് മോദി പറയുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച റാക്കറ്റിലുള്ളവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് മോദി പറഞ്ഞു. ജന്തര്‍മന്തര്‍ സമരത്തിന്റെ വേളയില്‍ മോദി രാത്രിയില്‍ വീഡിയോ…

Read Full News

പിഎം ശ്രീ: യുഡിഎഫ് സർക്കാരിന്റെ തെറ്റായ പ്രചാരണങ്ങൾ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്ന് വി ശിവൻകുട്ടി| PM SHRI: The UDF government’s false propaganda has been exposed, says V. Sivankutty.

Kerala oi-Sajitha Gopie Published: Thursday, July 30, 2026, 22:15 [IST] തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയതോടെ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് എംപി ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൌധരിയുടെ മറുപടി. ഇതോടെ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ പൂർണ്ണമായും അസത്യവും ജനങ്ങളെ വഞ്ചിക്കുന്നതുമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് വി…

Read Full News

സ്‌കൂള്‍ അവധി: നാളെ രണ്ട് ജില്ലകളില്‍ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍, കനത്ത മഴയ്ക്ക് സാധ്യത | School Holiday: Collectors Declare Holiday In Two Districts For Tomorrow; Heavy Rain Likely

Kerala oi-Ashif N Published: Thursday, July 30, 2026, 20:26 [IST] കൊച്ചി: കനത്ത മഴ പ്രതീക്ഷിക്കുന്ന നാളെ (വെള്ളിയാഴ്ച) രണ്ട് ജില്ലകളില്‍ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. രണ്ട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് പുറമെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങി എല്ലാ പഠന കേന്ദ്രങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം,…

Read Full News

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ചു എന്ന് കത്ത്; പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍, വ്യാജ പ്രചാരണം | Prime Minister Narendra Modi Has Not Resigned; PIB Fact Check Unit Responds, Calls Letter Is Fake

India oi-Ashif N Published: Thursday, July 30, 2026, 19:09 [IST] ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ചു എന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. മോദിയുടെ ഒപ്പ് ഉള്‍പ്പെടെയുള്ള രാജിക്കത്താണ് പ്രചരിച്ചത്. അശോക ചക്ര എംബ്ലവും ഉള്‍പ്പെടുത്തിയിരുന്നു. ആധികാരികമാണ് എന്ന് തോന്നിക്കുംവിധമുള്ള കത്ത് പലരും പങ്കുവെക്കാന്‍ തുടങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണവുമായി രംഗത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണ് എന്ന് കേന്ദ്രം അറിയിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബിഃ) യുടെ ഫാക്ട് ചെക്ക്…

Read Full News

’22 കാരറ്റിൽ കുറഞ്ഞ സ്വർണം വാങ്ങിയാലും നഷ്ടം വരില്ല, വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങാം, 3 മാസം കഴിഞ്ഞാൽ..’| Even if you buy gold below 22 carats, you won’t incur a loss; if you’re planning to buy, now is the time, but after 3 months…”

Kerala oi-Sajitha Gopie Published: Thursday, July 30, 2026, 18:47 [IST] സ്വർണവിലയിൽ വലിയ തോതിലുളള ഏറ്റക്കുറച്ചിലുകൾ സംഭവിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സ്വർണക്കച്ചവടത്തിലും പല മാറ്റങ്ങളും സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിൻ പാലത്ര. പല ജ്വല്ലറികളും ഇപ്പോൾ അഡ്വാൻസ് ബുക്കിംഗ് എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. മാത്രമല്ല 22 കാരറ്റ് സ്വർണമേ പറ്റൂ എന്നുളള ആളുകളുടെ മനോഭാവത്തിലും മാറ്റമുണ്ടെന്ന് സീ ന്യൂസ് മലയാളത്തിനോട് ജസ്റ്റിൻ പാലത്ര…

Read Full News