മൂന്നാഴ്ചത്തെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിലൂടെ ഭാവി എഞ്ചിനീയര്‍മാരെ സജ്ജരാക്കി അദാനി യൂണിവേഴ്‌സിറ്റി | Adani University Equips Future Engineers Through Three-Week Induction Programme
Partner Content oi-Jithin TP Published: Monday, August 3, 2026, 19:01 [IST] അദാനി സര്‍വകലാശാലയുടെ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മൂന്ന് ആഴ്ച നീണ്ടുനിന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാം-2026 അവസാനിച്ചു. പുതിയ അക്കാദമിക് സെഷന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് തയ്യാറെടുപ്പ്, വ്യവസായ പരിചയം, നേതൃത്വപരമായ ഉള്‍ക്കാഴ്ചകള്‍ എന്നിവ പ്രദാനം ചെയ്യുന്നതായിരുന്നു പരിപാടി. ജൂലൈ 13 മുതല്‍ ജൂലൈ 31 വരെ നടന്ന ഈ പരിപാടി, വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് യൂണിവേഴ്‌സിറ്റി…