Headlines

കുവൈത്ത് തന്ത്രം മാറ്റി; ഇറാന് മറുപടി, സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവരുമായി ചര്‍ച്ച | Kuwait Shifts Strategy; Holds Talks With Saudi Arabia, UAE and Oman Amid Iran Tension, Hormuz Closure

Gulf oi-Ashif N Published: Tuesday, August 4, 2026, 18:27 [IST] കുവൈത്ത് സിറ്റി: ഇറാനെതിരായ യുദ്ധത്തില്‍ വലിയ നാശനഷ്ടം നേരിട്ട ജിസിസി രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. കുവൈത്തിലെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന് മാത്രമല്ല, ഹോര്‍മുസ് പാത അടച്ചതോടെ എണ്ണ കയറ്റുമതിയും തടയപ്പെട്ടു. മറ്റു കടല്‍പാത ഇല്ലാത്തതും കുവൈത്തിന് തിരിച്ചടിയായി. കുവൈത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍ കയറ്റുമതി. അമേരിക്കന്‍ സൈന്യം തമ്പടിക്കുന്ന രാജ്യം കൂടിയാണ് കുവൈത്ത്. ഇതാണ് കുവൈത്തിനെ ഇറാന്‍ ലക്ഷ്യമിടാന്‍…

Read Full News

തമിഴ്‌നാട്ടില്‍ റോഡ് വീതി കൂട്ടാന്‍ വിജയ് സര്‍ക്കാര്‍, പിന്തുണച്ച് നാഷണല്‍ ഹൈവേ അതോറിറ്റിയും | National Highway: Vijay Govt Unveils Rs 1.37 Lakh Crore Road Development Plan With NHAI Support

Kerala oi-Jithin TP Published: Tuesday, August 4, 2026, 18:29 [IST] സംസ്ഥാനത്തെ പ്രധാന റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള രൂപരേഖ പുറത്തിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. 1.37 ലക്ഷം കോടി രൂപ ചെലവില്‍ 4543.5 കിലോമീറ്റര്‍ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനായുള്ള ‘വിഷന്‍ 2035’ എന്ന ബൃഹത്തായ പദ്ധതിക്കാണ് തമിഴ്നാട് രൂപം നല്‍കിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തുടനീളം 2,500 കിലോമീറ്റര്‍ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കാനുള്ള പദ്ധതി നാഷണല്‍ ഹൈവേ അതോറിറ്റിയും ആസൂത്രണം ചെയ്തിട്ടുണ്ട്. സിഐഐ…

Read Full News

ചില്ലറക്കാരനല്ല പ്രശാന്ത് കിഷോര്‍.. 200 കോടിക്ക് അടുത്ത് ആസ്തി; സ്വത്തുവിവരങ്ങള്‍ പുറത്ത് | Prashant Kishore Net Worth In 2026: Here Is How Much Rich Bankipur’s New MLA Prashant Kishore, Asset Details

India oi-Jithin TP Published: Tuesday, August 4, 2026, 17:29 [IST] ബങ്കിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചാ വിഷയമാകുകയാണ് പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന രീതിയില്‍ ഇന്ത്യയിലെ പല രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കളുടേയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ ഒടുവില്‍ അതേ പാര്‍ട്ടികളെ തന്നെ തറപറ്റിച്ചാണ് ബിഹാര്‍ നിയമസഭയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനിടെ ഈ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ…

Read Full News

യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത; 2026ൽ അടിസ്ഥാന ശമ്പളം 3.4 ശതമാനം ഉയരും, സർവേ | Aroor Thuravoor Elevated Highway; 90 Percent Of Kuthiathodu Ramp Work Complete To Ease Travel

Kerala oi-Nidhin Illikkambath Published: Tuesday, August 4, 2026, 13:44 [IST] കൊച്ചി: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയിൽ നിന്ന് തുറവൂർ ജംഗ്‌ഷനിലേക്ക് നേരിട്ട് ഇറങ്ങുന്നതിനായി കുത്തിയതോട് നിർമ്മിക്കുന്ന റാംപിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. നിലവിൽ റാംപിന്റെ 90 ശതമാനത്തിലധികം ജോലികൾ പൂർത്തിയായതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി റാംപ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയായി തുറന്ന് കൊടുത്താൽ കൊച്ചി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് അധിക ദൂരം സഞ്ചരിക്കാതെ തന്നെ തുറവൂരിലെത്താൻ…

Read Full News

‘ഈ രക്ഷാപ്രവർത്തനത്തിന് പിന്നിൽ വോട്ടു കച്ചവടത്തിന്റെ കടം വീട്ടൽ’, സർക്കാരിനെതിരെ ശിവൻകുട്ടി| This rescue operation is repayment of a political debt for votes,’ Sivankutty alleges against the government

Kerala oi-Sajitha Gopie Published: Tuesday, August 4, 2026, 16:51 [IST] ബിജെപി കൗൺസിലർ ആർ സുഗതനെ സഹായിക്കാൻ സർക്കാർ തലത്തിൽ വൻ അവിഹിത ഇടപാട് നടന്നുവെന്ന് വി ശിവൻകുട്ടി. മുസ്ലിം ലീഗും കോൺഗ്രസും ഭരിക്കുന്ന വകുപ്പുകളുടെ വഴിവിട്ട ഇടപെടലിലൂടെയാണ് ജയിലിൽ കഴിയുന്ന പ്രതിക്ക് അവധിക്ക് വഴിയൊരുങ്ങിയതെന്ന് വി ശിവൻകുട്ടി കുറ്റപ്പെടുത്തി. ഈ രക്ഷാപ്രവർത്തനത്തിന് പിന്നിൽ പഴയ വോട്ടു കച്ചവടത്തിന്റെ കടം വീട്ടലാണെന്നും വോട്ട് കച്ചവടത്തിന് ഇടനിലക്കാരനായത് ഈ കൗൺസിലർ ആണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വി…

Read Full News

സൗജന്യയാത്ര വേണമെന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞോ? നിങ്ങള്‍ അങ്ങോട്ട് കൊടുത്തതല്ലേ; മന്ത്രിയോട് പണ്ഡിറ്റ് | KSRTC Free Travel: Santhosh Pandit Slams CP John On His Controversial Statement On Womens KSRTC Free Travel

Kerala oi-Jithin TP Published: Tuesday, August 4, 2026, 16:59 [IST] കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയെ അവഹേളിച്ച ഗതാഗത മന്ത്രി സിപി ജോണിനെതിരെ സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ്. കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്ര വേണം എന്ന് ഒരു സ്ത്രീ പോലും ആവശ്യപ്പെട്ടിട്ടില്ല എന്നും സൗജന്യയാത്ര എന്നത് യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ പ്രഖ്യാപിത ജനക്ഷേമ വാഗ്ദാനമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. കാശില്ലാത്തവര്‍ മക്കള്‍ക്ക് ജന്മം നല്‍കരുത്, പാവപ്പെട്ട സ്ത്രീകള്‍ പ്രസവിക്കരുത് എന്നൊന്നും മന്ത്രി പറഞ്ഞില്ലല്ലോ എന്നും പണ്ഡിറ്റ്…

Read Full News

സിദ്ധാർത്ഥ് പ്രഭു, രാഹുൽ ഈശ്വർ, നീന കുറുപ്പ്,തനൂജ് മേനോൻ..ഈ 8 പേർ ബിഗ് ബോസിലേക്ക്?|Bigg Boss Malayalam Season 8;Siddharth Prabhu, Rahul Easwar, Neena Kurup, Tanuj Menon…Are They Likely Contestants?

Movie News oi-Rakhi Published: Tuesday, August 4, 2026, 14:13 [IST] ബിഗ് ബോസ് മലയാളം സീസണ്‍ 8 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇത്തവണ വൻ പോരാട്ടത്തിനായിരിക്കും ഹൌസ് വേദിയാകുകയെന്ന സൂചനയാണ് അണിറയപ്രവർത്തകർ നൽകുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ കോമണർ മത്സരാർത്ഥികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മത്സരാർത്ഥികളെ കണ്ടെത്തുന്നതിനുള്ള ‘അഗ്നിപരീക്ഷ’ ടാസ്കിൻ്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അ​ഗ്നിപരീക്ഷയിൽ വിധികർത്താക്കളായി എത്തുന്ന അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നിവരെ…

Read Full News

ഉദയനിധി സ്‌റ്റാലിന്റെ അറസ്‌റ്റ് വീണുകിട്ടിയ അവസരം? പരമാവധി ഉപയോഗിക്കാൻ ഡിഎംകെ; വൻ പ്രതിഷേധം | Udhayanidhi Stalin’s Arrest; DMK Seeks To Turn It Into An Opportunity, Massive Protests Erupt

India oi-Nidhin Illikkambath Updated: Tuesday, August 4, 2026, 15:19 [IST] ചെന്നൈ: ഉദയനിധി സ്‌റ്റാലിന്റെ അറസ്‌റ്റ്‌ രാഷ്ട്രീയമായി ഉപയോഗിക്കാൻ ഒരുങ്ങി ഡിഎംകെ. കാവേരി വിഷയത്തിൽ സർക്കാരിനെ വിമർശിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവും യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്‌റ്റാലിനെ ഇന്ന് രാവിലെ അറസ്‌റ്റ് ചെയ്‌തത്. വ്യാജ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അറസ്‌റ്റ് നടത്തിയെന്ന് ആരോപിച്ച് ഡിഎംകെ ശക്തമായി പ്രതിഷേധിക്കുകയാണ്. പാർട്ടി പുറത്തിറക്കിയ പ്രസ്‌താവനയിൽ, കാവേരി വിഷയത്തിൽ നടന്ന പ്രതിഷേധത്തിനിടെ ഉദയനിധി സ്റ്റാലിൻ ആരെയും വ്യക്തിപരമായി പരാമർശിച്ചിരുന്നില്ലെന്നും,…

Read Full News

സ്കൂൾ അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി,നാളെ സ്കൂൾ അവധി|Kerala School Holiday Tomorrow Amid Heavy Rain; Professional Colleges Included – Know the Details

Kerala oi-Rakhi Updated: Tuesday, August 4, 2026, 15:53 [IST] വയനാട്; ശക്തമായ മഴയും റെഡ് അലര്‍ട്ടും തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്….

Read Full News

രാഷ്ട്രീയ പാർട്ടിയായി മാറുമോ സിജെപി? രാജ്യവ്യാപക പരിപാടിയുമായി അടുത്ത നീക്കം, 2 ദിവസത്തെ സമ്മേളനം | Will CJP Evolve Into A Political Party? Next Move Involves A Nationwide Initiative, Two Day Conference Planned

India oi-Nidhin Illikkambath Published: Tuesday, August 4, 2026, 16:07 [IST] മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രക്ഷോഭത്തിന് ലഭിച്ച പിന്തുണയെ തുടർന്ന് രാജ്യത്തുടനീളമുള്ള യുവാക്കളുമായി നേരിട്ട് സംവദിക്കുന്നതിന് തയ്യാറെടുക്കുകയാണ് കോക്രോച്ച് ജനത പാർട്ടി. ജന്തർ മന്തർ പ്രതിഷേധത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് അടുത്തഘത്തിലേക്ക് നീങ്ങാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായി മാറുന്നതിന് മുന്നോടിയാണോ ഈ നീക്കമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. രാജ്യവ്യാപക “ലിസണിംഗ് ടൂർ” സംഘടിപ്പിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം എക്‌സിൽ പങ്കുവെച്ച…

Read Full News