Headlines

‘270 ടണ്‍ സ്വർണം ഇന്ത്യ ഉത്പാദിപ്പിക്കും’..വമ്പൻ ലോട്ടറി, ജോന്നഗിരിയിൽ നിന്ന് മാത്രം 1 ടണ്‍;റിപ്പോർട്ട്|Gold Deposit: India to Produce 270 Tonnes of Gold? Jonnagiri Alone May Yield 1 Tonne: Report

India oi-Rakhi Published: Wednesday, August 5, 2026, 13:01 [IST] ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നതും സ്വർണമാണ്. യുഎഇ, സ്വിറ്റ്സർലൻ്റ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് കൂടുതലായി ഇവിടേക്ക് സ്വർണമെത്തുന്നത്. വിദേശത്തു നിന്നുള്ള ഈ സ്വർണ ഇറക്കുമതി രാജ്യത്തിന് വരുത്തി വെയ്ക്കുന്ന ഭാരം ചില്ലറയല്ലെന്നാണ് കണക്കുകൾ പറയുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 7,200 കോടി ഡോളര്‍ (ഏകദേശം…

Read Full News

വിവാഹത്തിന് അണ്ണൻ വക ഒരു പവനും സിൽക്ക് സാരിയും, വിദ്യാഭ്യാസത്തിനും വൻ പ്രഖ്യാപനങ്ങൾ, വിജയുടെ കന്നി ബജറ്റ്| Vijay’s Budget: One pavan Gold and a Silk Saree for Brides, Major Announcements for Education, Details Inside

India oi-Sajitha Gopie Published: Wednesday, August 5, 2026, 12:09 [IST] ചെന്നൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്. ധനവകുപ്പ് മന്ത്രി മാരി വില്‍സണ്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തെ പുകഴ്ത്തിയ ധനമന്ത്രി 2031ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. ബജറ്റിന്റെ വലിയൊരു ഭാഗവും നീക്കി വെച്ചിരിക്കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ…

Read Full News

യോഗ്യത പ്രശ്‌നമല്ല, പരീക്ഷയില്ല; ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി, പിഎസ്‌സി ചെയര്‍മാന്റെ ശമ്പളം | PSC Chairman Salary: Qualifications Not An Issue, No Exam; Job With Salary In Lakhs Than Kerala CM

Kerala oi-Ashif N Published: Wednesday, August 5, 2026, 9:19 [IST] കേരളത്തിലെ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സമിതിയാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണുള്ളത്. മുഖ്യമന്ത്രിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ചെയര്‍മാനും അംഗങ്ങള്‍ക്കും. കാര്യമായ യോഗ്യതാ നിബന്ധനയില്ല. ഭരണം മാറുന്നതിന് അനുസരിച്ച് രാഷ്ട്രീയ ബന്ധം നോക്കി നിയമിക്കുന്ന പതിവാണ് തുടരുന്നത്. ഒരു തവണ നിയമനം ലഭിച്ചാല്‍ ആറ് വര്‍ഷമാണ് കാലാവധി. 62 വയസില്‍ കൂടരുത് എന്നതാണ് അടിസ്ഥാന പ്രായപരിധി നിബന്ധന….

Read Full News

ബെംഗളൂരിൽ നിന്നും ചെന്നൈയിൽ നിന്നും സ്പെഷ്യൽ ബസ്: ഓണത്തിരക്ക് കുറക്കാൻ അധിക സർവ്വീസുമായി കെഎസ്ആർടിസി|KSRTC Buses from Bengaluru and Chennai: Additional Services Announced to Ease Onam Rush, Details Inside

Kerala oi-Rakhi Published: Wednesday, August 5, 2026, 9:48 [IST] കൊച്ചി: ഓണത്തിരക്കിൽ ടിക്കറ്റ് കിട്ടാതെ വലയുകയാണ് ബെംഗളൂരിലേയും ചെന്നൈയിലേയും മലയാളികൾ. മാസങ്ങൾക്ക് മുൻപേ തന്നെ പല ട്രെയിനുകളിലേയും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതോടെ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയിൽവെ നൂറോളം സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ റെയിൽവെക്ക് പിന്നാലെ കേരള ആർടിസിയും പ്രത്യേക സർവ്വീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരു. ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്നെല്ലാം സെപ്ഷ്യൽ സർവ്വീസുകൾ ഉണ്ട്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ്…

Read Full News

സ്വര്‍ണം ഞെട്ടിച്ചു; ഇന്നലെ പവന് കൂടിയ അത്ര ഇന്ന് ഗ്രാമിന് കൂടി, ഇന്നത്തെ പവന്‍ നിരക്ക് അറിയാം | Kerala Gold Rate Marked Huge Rise Today: Latest Pavan Price Inside And UAE Gold Market Change Also

Kerala oi-Ashif N Published: Wednesday, August 5, 2026, 9:54 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ മാത്രമായിരുന്നു കൂടിയത്. എന്നാല്‍ ഇന്ന് ഒരു ഗ്രാമിന് 160 രൂപ വര്‍ധിച്ചു. അതായത്, പവന് 1280 രൂപ വര്‍ധിച്ചു. റിസര്‍വ് ബാങ്കിന്റെ പണനയം അനുസരിച്ച് സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം വന്നേക്കാം. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുന്നു എന്നാണ് പുതിയ വിവരം. ഔണ്‍സ് സ്വര്‍ണത്തിന് 4100 ഡോളറിലേക്ക്…

Read Full News

ഗജനി ഡബിൾ വില്ലൻ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Aug 05, 2026 7:46 AM IST അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു News18 ഗജിനി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. നാല് വർഷം മുമ്പ് അർബുദ രോഗമുക്തി നേടിയിരുന്നെങ്കിലും ഒന്നര മാസം മുമ്പ് രോഗം വീണ്ടും ബാധിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 4-ന്…

Read Full News

‘മമ്മൂക്കയ്ക്ക് ദേഷ്യമായി, അദ്ദേഹത്തിൻ്റെ ചോറ് മുഴുവൻ എൻ്റെ പാത്രത്തിലേക്ക് തട്ടി’;സിദ്ധിഖ് പറയുന്നു|Mammootty Got Angry and Dumped His Entire Plate of Rice onto Mine, Says Siddique,Here is what He Said

Movie News oi-Rakhi Published: Wednesday, August 5, 2026, 7:48 [IST] മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് രസകരമായ അനുഭവം പങ്കുവെച്ച് നടൻ സിദ്ധിഖ്. തമിഴ്നാട്ടിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് സംഭവം. തന്നോട് അദ്ദേഹം ദേഷ്യം കാണിച്ചെങ്കിലും അത് തനിക്ക് മനസിലാക്കാൻ പോലും പറ്റിയിട്ടില്ലെന്ന് സിദ്ധിഖ് പറയുന്നു. ‘മധുരമീ ജീവിതം’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സിദ്ധിഖ് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയുമായുള്ള സ്നേഹബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ഞാനും മമ്മൂക്കയും കൂടെ…

Read Full News

അതിശക്തമായ മഴ; ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി|Heavy Rain: Orange Alert in 9 Districts Today; Educational Institutions Closed in 10 Districts.

Kerala oi-Rakhi Published: Wednesday, August 5, 2026, 6:57 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very…

Read Full News

സ്വപ്‌നം കണ്ട ജീവിതം ഇനി ജീവിക്കാം; ഈ രാശിക്കാരുടെ തലവര തെളിഞ്ഞു, നിങ്ങളുമുണ്ടോ? | Guru Gochar 2026: These Three Zodiac Signs Auspicious Times Begins From August 3, Details Inside

Astrology oi-Jithin TP Published: Wednesday, August 5, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരമാറ്റത്തെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് പലതരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം എന്നത്…

Read Full News

നാള്‍ഫലം: സര്‍ക്കാര്‍ ജോലി ലഭിക്കും, ആഢംബര വസ്തുക്കള്‍ സ്വന്തമാക്കും, വസ്തുവാഹനാദികള്‍ സമ്പാദിക്കും| Daily Horoscope:You will get a government job, acquire luxury possessions, and accumulate property and vehicles.

Astrology oi-Sajitha Gopie Published: Wednesday, August 5, 2026, 6:05 [IST] മേടം – പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഇടവം – അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. മിഥുനം – മക്കള്‍ക്ക് പ്രശസ്തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍…

Read Full News