‘അഭിജീത് ദീപ്കെയ്ക്ക് ഇപ്പോൾ ജാക്ക്പോട്ട്, അടുത്ത വർഷം ജയിലിൽ പോകും’, ജ്യോതിഷിയുടെ പ്രവചനം വൈറൽ| Abhijeet Dipke Has Hit the Jackpot Now, but Will Go to Jail Next Year”: Astrologer’s Prediction Goes Viral
India oi-Sajitha Gopie Updated: Thursday, August 6, 2026, 13:44 [IST] കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയത് മുതല്‍ താരമാണ് അഭിജീത് ദീപ്കെ എന്ന മുപ്പതുകാരന്. ആക്ഷേപഹാസ്യ രൂപത്തില്‍ തുടങ്ങിയ സിജെപിക്ക് ലഭിച്ച പിന്തുണ ദീപ്കെ പോലും പ്രതീക്ഷിക്കാത്ത തരത്തിലുളളതായിരുന്നു. 12 വര്‍ഷത്തിനിടെ ആദ്യമായി മോദി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിക്ക് രാജി വെയ്ക്കേണ്ടി വരുന്നതിലേക്ക് വരെയാണ് കാര്യങ്ങളെത്തിയത്. സിജെപിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരെ നടന്ന സമരത്തിന്…