80കളിലെ ചെത്തുപിള്ളേർ ആയി സെലിബ്രിറ്റികൾ; ട്രെൻഡിനൊപ്പം ചേർന്ന് സാധാരണക്കാരും, ആ പ്രോംപ്റ്റ് ഇതാ | Celebrities Channel 80s Cool Kid Vibes; Ordinary People Join The Trend, Heres The Prompt
Artificial Intelligence oi-Nidhin Illikkambath Updated: Tuesday, September 8, 2026, 19:14 [IST] മാറിയ കാലത്ത് മാറിയ ട്രെൻഡുകൾ തന്നെയാണ് ലോകം കീഴടക്കുന്നത്. എങ്കിലും ഇന്നത്തെ കാലത്ത് ഒരു പ്രത്യേകത എന്തെന്നാൽ ഇന്ന് ടെക്‌നോളജി ഒരുപാട് വളർന്നു കഴിഞ്ഞു. അതിന്റെ പിൻപറ്റിയാണ് ഇത്തരം ട്രെൻഡുകൾ പലതും ജനിക്കുന്നത്. പറഞ്ഞു വന്നത് എഐയെ കുറിച്ച് തന്നെയാണ്. ഇപ്പോഴിതാ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് 80കളിലെ പഴയ ലുക്ക് പിടിച്ചു കൊണ്ടുള്ള ഫോട്ടോകൾ. ഏറ്റവും…