Kerala Road: Only One EV Charging Station On The National Highway in Kerala, Central Govt Release Full List
Kerala oi-Jithin TP Published: Saturday, August 8, 2026, 14:12 [IST] രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ 84 ഇടങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമായ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പങ്കുവെച്ചായിരുന്നു നിതിന്‍ ഗഡ്കരിയുടെ മറുപടി. ദേശീയപാതകളിലെ 84 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ പകുതിയിലധികവും രാജസ്ഥാന്, ഹരിയാന എന്നീ രണ്ട് സംസ്ഥാനങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും…