സ്‌കൂള്‍ അവധി | തീവ്രമഴ തുടരും… ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ സ്‌കൂള്‍ അവധി | School Holiday: These 8 Districts Schools Remain Closed Today, Orange Alert For Seven Districts, Details Inside
Kerala oi-Jithin TP Published: Saturday, August 8, 2026, 7:20 [IST] കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളില്‍ തീവ്ര മഴയ്ക്കും ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്കും ആണ് സാധ്യത. ഇതിനെ തുടര്‍ന്ന് ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…