വിജയ് സര്‍ക്കാര്‍ പുതിയ പദ്ധതിക്ക്; കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് ധന സഹായം, തമിഴ്നാട് ജനന നിരക്ക് കുറഞ്ഞു | Vijay Government Mulls Incentive For Couples Who Have More Children Amid Fertility Rate Drops
India oi-Ashif N Updated: Monday, August 10, 2026, 9:40 [IST] ചെന്നൈ: തമിഴ്നാട്ടില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക. കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വിജയ് സര്‍ക്കാരിന്റെ പരിഗണനയില്‍. ആന്ധ്ര പ്രദേശ് മാതൃകയില്‍ മൂന്നാമത്തെ കുട്ടിയെ പ്രവസിക്കുന്നവര്‍ക്ക് ധനസഹായം നല്കുന്ന പദ്ധതി ചര്‍ച്ചയിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെജി അരുണ്‍രാജ് പറഞ്ഞു. ജനന നിരക്ക് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടംമറിക്കും. മാത്രമല്ല, ജനന-മരണ ആനുപാതം കൃത്യമല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും….