ഒമാന്‍ തീരത്തിന് സമീപം എണ്ണ ടാങ്കര്‍ ഇറാന്‍ ആക്രമിച്ചു? നിരവധി മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട് | Iran vs Oman: Iran Fires Cruise Missiles At oil Tanker Setting Vessel Near Oman Says Report
Gulf oi-Jithin TP Published: Monday, August 10, 2026, 13:14 [IST] ഒമാന്‍ തീരത്തിന് സമീപമുള്ള എണ്ണ ടാങ്കറിനെ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തെക്കന്‍ ഇറാനിലെ സിരിക് മേഖലയില്‍ നിന്ന് ഒന്നിലധികം കപ്പല്‍-വേധ ക്രൂയിസ് മിസൈലുകള്‍ ഒമാന്‍ തീരത്തിന് സമീപമുള്ള ഒരു എണ്ണ ടാങ്കറില്‍ പതിച്ചതായാണ് വിവരം. ഹോര്‍മുസ് കടലിടുക്കിലെ യുഎസ് പിന്തുണയുള്ള തെക്കന്‍ ഷിപ്പിംഗ് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സമയം…