ഇറാന് ഒരടി പിന്നോട്ടില്ല; 6 നിബന്ധന വച്ചു; അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല, കടുപ്പിച്ച് വിപ്ലവ സേനയും | Iran Says Not Talks With US; Forwarded Six Condition To End Hormuz Blockade, Details Inside
Gulf oi-Ashif N Published: Sunday, August 9, 2026, 16:58 [IST] തെഹ്റാന്: ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കില്ലെന്ന് വ്യക്തമാകുന്നു. ആറ് നിബന്ധനകളാണ് ഇറാന് മുന്നോട്ട് വെച്ചിരിക്കുന്നത്. അമേരിക്ക എളുപ്പത്തില്‍ അനുവദിക്കാന്‍ സാധ്യതയില്ലാത്ത നിബന്ധനകാണിത്. അതേസമയം, അമേരിക്കയുമായി ചര്‍ച്ച നടക്കുന്നില്ലെന്നും ധാരണാപത്രം ലംഘിക്കുന്ന അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാനും അമേരിക്കയും തമ്മില്‍ സമവായത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താനും ഖത്തറും ശ്രമം നടത്തിയത്. എന്നാല്‍…