Headlines

പിണറായി വിജയന് കുരുക്കിടാന്‍ ഇഡി; കേസെടുക്കണമെന്ന് കത്ത്, സര്‍ക്കാര്‍ നിലപാട് നിര്‍ണായകം | Pinarayi Vijayan In ED Eye: ED Demand To Take Case Against Pinarayi, Mohammed Riyas, Veena

Kerala oi-Ashif N Published: Tuesday, September 8, 2026, 13:31 [IST] സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി). സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി നല്‍കിയ കത്തിലാണ് ഈ ആവശ്യം. അഴിമതി തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ രണ്ടാമത്തെ കത്താണ് ഇഡി നല്‍കുന്നതത്രെ. പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഇഡി ഏറെ കാലമായി അന്വേഷണം നടത്തുന്നു. വീണയെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു….

Read Full News

ഗർഭിണിയെന്നറിയാതെ അമ്മ ദിവസേന 100 സിഗരറ്റ് വലിച്ച ശേഷം പിറന്ന നായിക നടി | സിനിമാ വാർത്ത

Last Updated:Nov 18, 2026 6:08 PM IST ഭർത്താവ് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനായാണ് തുടർച്ചയായി സിഗരറ്റ് വലിക്കേണ്ടിവന്നത് സോണി റസ്ദാൻ (Image: Instagram) 1993-ൽ പുറത്തിറങ്ങിയ ‘ഗുംറ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, താൻ ഗർഭിണിയാണെന്നറിയാതെ ഒരു ദിവസം ഏകദേശം 100 സിഗരറ്റുകൾ വരെ വലിക്കേണ്ടിവന്നതായി നടി സോണി റസ്ദാൻ. അന്ന് രണ്ടാമത്തെ മകളായ ആലിയ ഭട്ടിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു താരം. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനായാണ്…

Read Full News

Kareena Kapoor | അത്രയുമേ പഠിക്കാൻ പറ്റിയുള്ളൂ; മക്കൾക്ക് ആ ഗതി വരരുത് : കരീന കപൂർ |

“ഞാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. അതെന്റെ ഉള്ളിൽ തങ്ങിനിന്നു. അവസരം കിട്ടിയെങ്കിലും, സിനിമയിൽ മുഴുകിയ ഞാൻ പതിനൊന്നാം ക്‌ളാസിൽ കൂടുതലൊന്നും പഠിച്ചില്ല.” പഠനം ഉപേക്ഷിച്ചതിന്റെ പേരിൽ പലരും പല അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും, തൊഴിലിലൂടെ തന്റെ കഴിവ് പ്രകടിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയയാളാണ് കരീന കപൂർ. പലരും ആ പേരിൽ കളിയാക്കുകയും, അവർക്ക് പറയാനുള്ളതെല്ലാം പറയുകയും ചെയ്യും. അപ്പോഴെല്ലാം ഒരു നടി എന്ന നിലയിൽ സ്വയം തെളിയിക്കാൻ ആഗ്രഹിച്ചയാളായിരുന്നു ഞാൻ. എന്റെ ഹൃദയം പറയുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിച്ചു,” കരീന പറഞ്ഞു…

Read Full News

സംസ്ഥാനത്ത് ചൂട് കൂടുന്നു; ആശ്വാസമായി മഴയെത്തും, ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ | Temperatures Rising In The State Rain To Bring Relief Yellow Alert In Two Districts Today

Kerala oi-Nidhin Illikkambath Published: Saturday, September 5, 2026, 14:37 [IST] തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും മഴ എത്തുന്നത്. നേരത്തെ ഓണക്കാലത്ത് പല ജില്ലകളിലും ശക്തമായ മഴയാണ് പെയ്‌തത്‌. അതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം: വിവിധ ജില്ലകളിൽ…

Read Full News

ഓണത്തിന് പൊടിയരി പായസം തയ്യാറാക്കിയാലോ? കുക്കറിൽ വളരെ എളുപ്പത്തിലുണ്ടാക്കാം| Onam Recipes: How about making Podi Ari Payasam for Onam? It’s very easy to prepare in a pressure cooker.

Lifestyle oi-Sajitha Gopie Published: Monday, August 24, 2026, 19:52 [IST] ഓണക്കാലത്ത് പായസം നിർബന്ധമാണ്. ജോലിത്തിരക്കിനിടയിലും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന പാസയക്കൂട്ട് പങ്കുവെക്കുകയാണ് ടിനി ജെറി. ബെം​ഗളൂരുവിൽ ഐടി ജോലിക്കിടയിലും ബേക്കിങ് നടത്താൻ സമയം കണ്ടെത്താറുണ്ട് ടിനി. Magic Bakes by Tinz എന്ന പേരിൽ ടിനി താനുണ്ടാക്കുന്ന രുചിയേറിയ വിഭവങ്ങൾ നൽകാറുമുണ്ട്. ഈസി കുക്കർ പൊടിയരി പായസം – ½ കപ്പ് പൊടിയരി ഉപയോഗിച്ച് ആവശ്യമായ ചേരുവകൾ പൊടിയരി – ½ കപ്പ്…

Read Full News

‘നീങ്ക മമ്മൂട്ടി സാറാ…’ ഗൂഗിൾ മാപ്പ് ചതിച്ചപ്പോൾ പാതിരാത്രി മമ്മൂട്ടിക്ക് വഴികാട്ടിയ അപരിചിതൻ, കുറിപ്പ് വൈറൽ| Stranger Guides Mammootty at Midnight After Google Maps Misled Him; Note Goes Viral.

Movie News oi-Sajitha Gopie Published: Friday, August 14, 2026, 19:42 [IST] കാരൈക്കുടിയില്‍ നിന്നും കേരളത്തിലേക്കുളള മമ്മൂട്ടിയുടെ യാത്രയില്‍ പാതിരാത്രി വഴി തെറ്റിയപ്പോള്‍ സഹായിച്ച തമിഴ്‌നാട് സ്വദേശിയെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ആന്റോ ജോസഫിനും രമേഷ് പിഷാരടിക്കും ജോര്‍ജിനുമൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു മമ്മൂട്ടി. ഗൂഗിള്‍ മാപ്പ് പലതവണ വഴി തെറ്റിച്ചപ്പോള്‍ തിരിച്ച് കാരക്കുടിയിലേക്ക് തന്നെ മടങ്ങാന്‍ മമ്മൂട്ടി തീരുമാനിച്ചു. അപ്പോഴാണ് വഴിയരില്‍ ഉളള…

Read Full News

യുഎഇ നിവാസികൾക്ക് ആശങ്ക; ഓഗസ്‌റ്റിൽ ഇന്ധന വില ഉയർന്നേക്കുമെന്ന് സൂചന, കാരണം ക്രൂഡ് ഓയിൽ വില? | Concern Among UAE Residents; Fuel Prices May Rise In August As Crude Oil Prices Climb

Gulf oi-Nidhin Illikkambath Published: Friday, July 24, 2026, 10:48 [IST] ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തിയതോടെ യുഎഇയിൽ ഓഗസ്‌റ്റിൽ ഇന്ധനവില വീണ്ടും കൂടാൻ സാധ്യതയെന്ന് സൂചന. ഇതോടെ തുടർച്ചയായ രണ്ടാം മാസവും ഇന്ധനവില കുറയുമെന്ന പ്രതീക്ഷ മങ്ങുകയാണ്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വ്യാഴാഴ്‌ച ഒരു ഘട്ടത്തിൽ 7 ശതമാനം ഉയർന്ന് ബാരലിന് 100.78 ഡോളറിലെത്തിയിരുന്നു. അമേരിക്കൻ മാനദണ്ഡമായ വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് 5…

Read Full News

ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാം.. കേരളത്തിലേതിനേക്കാള്‍ 12000 രൂപ കുറവ്! | Gold Buying From Dubai Will Much Cheaper Than Kerala, Rs 12000 Lesser From Kerala Gold Rate

Gulf oi-Jithin TP Published: Sunday, August 16, 2026, 12:46 [IST] സ്വര്‍ണം എന്നത് വളരെ നാളുകളായി ഇന്ത്യക്കാര്‍ക്ക് കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളെ സാകൂതം നിരീക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. മാത്രമല്ല സ്വര്‍ംണത്തിന് വിലക്കുറവുള്ളപ്പോള്‍ വാങ്ങി വെക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫ് സ്വര്‍ണ വിപണിയിലെ ഏറ്റവും വലിയ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്. പ്രവാസി മലയാളികള്‍ ഏറെയുണ്ട് എന്നതിനാല്‍ കേരളത്തിലെ ഉപഭോക്താക്കളാണ് ഇതില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ…

Read Full News

സ്വർണ വില കുതിച്ചുയർന്നേക്കും.. ചൈന വക പണി വരുന്നു; ഇപ്പോൾ സ്വർണം വാങ്ങണോ വേണ്ടയോ? അറിയാം|Gold Rate May Surge; China’s Move Could Drive Prices Higher,Should You Buy Gold Now or Wait? Find Out.

India oi-Rakhi Published: Sunday, July 26, 2026, 10:00 [IST] പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണ വിലയിലെ കനത്ത ഇടിവ് ആഘോഷമാക്കുകയാണ് നിക്ഷേപകർ. വില കുറഞ്ഞതോടെ പലരും തങ്ങളുടെ നിക്ഷേപങ്ങളിലേക്ക് സ്വർണം കൂട്ടിച്ചേർക്കുന്നുണ്ട്. വിവിധ രാജ്യങ്ങളും സ്വർണം വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചൈനയാണ്. ജൂണിൽ റെക്കോഡ് ഇറക്കുമതിയാണ് ചൈന നടത്തിയതെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 173 ടണ്ണിലധികം സ്വർണമാണ് ചൈന ഇറക്കുമതി ചെയ്തെന്നാണ് അവരുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…

Read Full News

ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നല്ല കാലം, ഓണം കളറാവും, ബാങ്ക് ബാലൻസ് ഉയരും! | Venus Transit; Good Times Ahead For These Zodiacs And Onam Will Be Vibrant Bank Balances Will Rise

Astrology oi-Nidhin Illikkambath Published: Monday, August 24, 2026, 8:08 [IST] എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തെ ബാധിക്കും. എന്നാല്‍ അത് വ്യത്യസ്‌ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും….

Read Full News