സ്വർണ വില പവന് ഒറ്റയടിക്ക് 7000 രൂപ വരെ കുറയും? ഈ കൂടിയതൊക്കെ വെറുതെ? സംഭവിക്കുക ഇതോ|Gold Rate Could Drop by Up to 7,000 Per Pavan? Is the Recent Surge Just Temporary? Here’s What Could Happen.
Kerala oi-Rakhi Published: Thursday, August 13, 2026, 20:43 [IST] സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് എന്ന് പ്രതീക്ഷിച്ചിടത്താണ് ജുലൈ 31 ഓടെ വില കുതിച്ചുയർന്നത്. കഴിഞ്ഞ 13 ദിവസത്തിനിടെ 10 ശതമാനത്തോളം വലിയാണ് സ്വർണത്തിന് വർധച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണ വിലയെ സ്വാധീനിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കടുത്തതും എണ്ണ വില കുതിച്ചതുമായിരുന്നു കഴിഞ്ഞ മാസം സ്വർണത്തിന് തിരിച്ചടിയായത്. ക്രൂഡ് ഓയിൽ വില ഉയർന്നത് ഡോളർ മൂല്യം ഉയരാൻ കാരണമായത്. ഇതോടെ നിക്ഷേപകർ…